മുവാറ്റുപുഴ:പായിപ്ര പഞ്ചായത്ത് മുന്‍ പ്രസിഡന്റ് മുടവൂര്‍ പാണ്ഡ്യരപ്പിള്ളില് പരേതനായ പി.വി. ഇബ്രാഹിമിന്റെ ഭാര്യ മറിയം (94) നിര്യാതയായി. ഖബറടക്കം വെള്ളിയാഴ്ച (19.8.22) ജുമുഅ നമസ്കാരാനന്തരം പേഴക്കാപ്പിള്ളി സെന്‍ട്രല്‍ ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍. പൗരപ്രമുഖനായിരുന്ന കാവുംകര കൊറ്റാലിക്കുടിയില് മര്‍ഹൂം കെ.എന്‍. മുസ്തഫാ ഹാജിയുടെ മകളും, മുസ്ലീം ലീഗ് എറണാകുളം ജില്ലാ പ്രസിഡണ്ട് കെ.എം. അബ്ദുല്‍ മജീദിന്റെ സഹോദരിയുമാണ് മരണപ്പെട്ട മറിയം.
മക്കള്‍: ചിത്തുകുട്ടി, സുഹറ, ബാവു കുഞ്ഞ്, ആമിന കുട്ടി, മുസ്തഫാ കമാല്‍, മൈമൂനത്ത്,നെബീസത്ത്, നൂഹ്, റഷീദ, നെജിയ, സഫിയ, നവാസ്,യൂനസ് മുരുമക്കള്‍: അബ്ദുല്‍ റഷീദ് (വെള്ളക്കാമറ്റം, ചെറുവട്ടൂര്‍), ഉമ്മര്‍ (വടക്കെയില്‍, തൊടുപുഴ), പട്ടമ്മാകുടി പരേതനായ മൈതീന്‍ , ആയിഷ (ഈരാറ്റുപേട്ട), സെയ്ത് മുഹമ്മദ് (ചക്കുങ്ങല്‍), സാജിദ (വെള്ളൂര്‍), അബ്ദുല്‍ റഹ്മാന് (മെഴുക്കാട്ടില്‍, നാലാം മൈല്‍), സെലീന (ചേലക്കുളം), അലിയാര് (പള്ളിക്കര), അബ്ദുല്‍ കരീം (പൊന്തനാല്‍, ഈരാറ്റുപേട്ട), യൂസഫ് (പാറോലി, മുവാറ്റുപുഴ), തസ്നി (ആലുവ), ഫാത്തിമ (മുവാറ്റുപുഴ)


