മന്ത്രി ജി. സുധാകരനെതിരായ പരാതി ചര്‍ച്ച ചെയ്യാന്‍ സിപിഐഎം അമ്പലപ്പുഴ ഏരിയ കമ്മിറ്റി യോഗം ഇന്ന് ചേരും. ഇന്ന് രാവിലെയാണ് യോഗം ചേരുക. മന്ത്രിക്കെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ യോഗം വിശദമായി…
#cpim
-
-
KeralaNewsPolitics
രാജ്യസഭാ തെരഞ്ഞെടുപ്പ്; ഇടതു മുന്നണി സ്ഥാനാര്‍ത്ഥികള്‍ ഇന്ന് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും, വോട്ടെടുപ്പ് മുപ്പതിന്
by രാഷ്ട്രദീപംby രാഷ്ട്രദീപംരാജ്യസഭയിലേക്ക് ഇടതു മുന്നണി സ്ഥാനാര്‍ത്ഥികളായ കൈരളി ടിവി എംഡി ജോണ്‍ ബ്രിട്ടാസും എസ്എഫ്ഐ മുന്‍ അഖിലേന്ത്യാ പ്രസിഡന്റ് ഡോ. വി. ശിവദാസനും ഇന്ന് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും. യുഡിഎഫ് സ്ഥാനാര്‍ഥി…
-
ElectionKeralaNewsPolitics
ജോണ്‍ ബ്രിട്ടാസും ഡോ. വി ശിവദാസനും സിപിഐഎമ്മിന്റെ രാജ്യസഭാ സ്ഥാനാര്‍ത്ഥി
by രാഷ്ട്രദീപംby രാഷ്ട്രദീപംമുതിര്ന്ന മാധ്യമ പ്രവര്ത്തകന് ജോണ്‍ ബ്രിട്ടാസും എസ്എഫ്ഐ മുന്‍ അഖിലേന്ത്യ പ്രസിഡന്റ് ഡോ. വി ശിവദാസനും രാജ്യസഭയിലേക്ക്. ഇരുവരേയും സിപിഐഎം സ്ഥാനാര്‍ത്ഥികളാക്കാന്‍ തീരുമാനിച്ചു. സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റിലാണ് തീരുമാനമുണ്ടായത്. മൂന്ന്…
-
KeralaNewsPolitics
രാജ്യത്ത് പാര്‍ട്ടി സംഘടനാ സംവിധാനം ഏറ്റവും ശക്തമായ സംസ്ഥാനം; ഭരണ തുടര്‍ച്ചയുണ്ടായാല്‍ സിപിഎമ്മിന്റെ 23ാം പാര്‍ട്ടി കോണ്‍ഗ്രസിന് കേരളം വേദിയാകും
by രാഷ്ട്രദീപംby രാഷ്ട്രദീപംഭരണത്തുടര്ച്ചയുണ്ടായാല് സിപിഐഎമ്മിന്റെ 23ാം പാര്‍ട്ടി കോണ്‍ഗ്രസിന് കേരളം വേദിയാകും. പാര്‍ട്ടി കോണ്‍ഗ്രസിന് ആതിഥേയത്വം വഹിക്കാനുള്ള സന്നദ്ധത സംസ്ഥാന ഘടകം കേന്ദ്ര നേതൃത്വത്തെ അറിയിച്ചു. ഫെബ്രുവരി അവസാനം നടക്കുന്ന പാര്‍ട്ടി കോണ്‍ഗ്രസിന്…
-
Crime & CourtKannurKeralaLOCALNewsPolicePolitics
മന്‍സൂര്‍ വധക്കേസിലെ 11 പ്രതികളും സിപിഐഎം പ്രവര്‍ത്തകര്‍
by രാഷ്ട്രദീപംby രാഷ്ട്രദീപംമന്സൂര് വധക്കേസിലെ 11 പ്രതികളും സിപിഐഎം പ്രവര്‍ത്തകര്‍. അറസ്റ്റിലായ ഷിനോസാണ് ഒന്നാംപ്രതി. രതീഷ്, സംഗീത്, ശ്രീരാഗ്, സുഹൈല്‍, സജീവന്, അശ്വന്ത്, ശശി, സുമേഷ്, ജാബിര്‍, നാസര്‍ എന്നിവരും പ്രതിപ്പട്ടികയിലുണ്ട്. രണ്ടാം…
-
Crime & CourtKannurKeralaLOCALNewsPolice
മന്‍സൂര്‍ വധക്കേസ്; പ്രതി ഷിനോസിന്റെ ഫോണില്‍ നിര്‍ണായക വിവരങ്ങള്‍; കേസില്‍ ആകെ 25 പ്രതികള്‍
by രാഷ്ട്രദീപംby രാഷ്ട്രദീപംകൂത്തുപറമ്പില് മുസ്ലിം ലീഗ് പ്രവര്ത്തകന് ഷിനോസ് കൊല്ലപ്പെട്ട കേസില്‍ അറസ്റ്റിലായ സിപിഐഎം പ്രവര്‍ത്തകന്റെ ഫോണില്‍ നിന്ന് നിര്‍ണായക വിവരങ്ങള്‍ ലഭിച്ചതായി വിവരം. വിശദ പരിശോധനയ്ക്കായി ഫോണ്‍ സൈബര്‍ സെല്ലിന് കൈമാറി.…
-
ElectionNewsPolitics
വെട്ടിമാറ്റിയ മുഖ്യമന്ത്രിയുടെ കട്ടൗട്ടിന്റെ തലഭാഗം കണ്ടെത്തി; ഒളിപ്പിച്ച നിലയില്‍ നാല് ബോംബുകളും, സംഭവത്തിന് പിന്നില്‍ ആര്‍എസ്എസ് എന്ന് സിപിഎം
by രാഷ്ട്രദീപംby രാഷ്ട്രദീപംകണ്ണൂര് മമ്പറത്ത് മുഖ്യമന്ത്രി പിണറായി വിജയന്റെ കട്ടൗട്ടില്‍ നിന്ന് വെട്ടിമാറ്റിയ തല ഭാഗം കണ്ടെത്തി. ഇതോടൊപ്പം ഒളിപ്പിച്ച നിലയില്‍ നാല് സ്റ്റീല്‍ ബോംബുകളും പൊലീസ് കണ്ടെടുത്തു. മമ്പറം ടെലിഫോണ്‍ എക്സേഞ്ചിന്…
-
KeralaNewsPolitics
കണ്ണൂരില്‍ ആസൂത്രിത കലാപത്തിന് ലീഗ് ശ്രമമെന്ന് എംവി ജയരാജന്; പ്രകോപനമുണ്ടായാലും പ്രതികരിക്കരുതെന്ന് പ്രവര്‍ത്തകര്‍ക്ക് നിര്‍ദേശം; സിപിഎം ഓഫീസുകള്‍ തകര്‍ത്ത 21 ലീഗ് പ്രവര്‍ത്തകര്‍ പിടിയില്‍
by രാഷ്ട്രദീപംby രാഷ്ട്രദീപംപെരിങ്ങത്തൂരില് മുസ്ലീംലീഗ് പ്രവര്‍ത്തകര്‍ അക്രമിച്ച പാര്‍ട്ടി ഓഫീസുകള്‍ സിപിഐഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എംവി ജയരാജനും പി ജയരാജനും സന്ദര്‍ശിച്ചു. രാവിലെ എട്ടുമണിയോടെയാണ് നേതാക്കള്‍ സ്ഥലത്തെത്തിയത്. പ്രകോപനമുണ്ടായാലും പ്രതികരിക്കരുതെന്നാണ് പാര്‍ട്ടി…
-
Crime & CourtErnakulamLOCALPolice
വാളകത്ത് യൂത്ത് കോണ്‍ഗ്രസ് നേതാവിനെ സിപിഎം പ്രവര്‍ത്തകര്‍ മര്‍ദ്ധിച്ചു; പ്രതിഷേധ പ്രകടനം നടത്തി യൂത്ത് കോണ്‍ഗ്രസ്
by രാഷ്ട്രദീപംby രാഷ്ട്രദീപംമൂവാറ്റുപുഴ: വാളകത്ത് യൂത്ത് കോണ്‍ഗ്രസ് നേതാവിനെ സിപിഎം പ്രവര്‍ത്തകര്‍ മര്‍ദ്ധിച്ചു. യൂത്ത് കോണ്‍ഗ്രസ് മുന്‍ മണ്ഡലം പ്രസിഡന്റ് എബി പൊങ്ങണത്തിനാണ് മര്‍ദ്ദനം ഏറ്റത്. മേക്കടമ്പ് നെയ്ത്തുശാല പടി 34 ആം…
-
Crime & CourtKannurKeralaLOCALNewsPolicePolitics
കണ്ണൂര്‍ കൂത്തുപറമ്പില്‍ മുസ്ലീംലീഗ് പ്രവര്‍ത്തകനെ വെട്ടിക്കൊലപ്പെടുത്തി; ആക്രമണത്തിന് പിന്നില്‍ സിപിഎമ്മെന്ന് ആരോപണം
by രാഷ്ട്രദീപംby രാഷ്ട്രദീപംകണ്ണൂര് കൂത്തുപറമ്പില്‍ മുസ്ലീംലീഗ് പ്രവര്‍ത്തകനെ വെട്ടിക്കൊലപ്പെടുത്തി. പുല്ലൂക്കര പാറാല്‍ സ്വദേശി മന്‍സൂര്‍ ആണ് മരിച്ചത്. വോട്ടെടുപ്പിന് പിന്നാലെയാണ് കൊലപാതകം. മന്‍സൂറിന്റെ സഹോദരന് മുഹ്സിനും പരുക്കേറ്റിട്ടുണ്ട്. ആക്രമണത്തിന് പിന്നില്‍ സിപിഐഎം ആണെന്ന്…
