ആയിരങ്ങള്‍ പങ്കെടുത്ത യുഡിഎഫ് പ്രതിഷേധ മാര്‍ച്ചിന് മറുപടി നല്കാന് ഇന്ന് വൈകിട്ട് മൂന്ന് മണിക്ക് കല്‍പ്പറ്റയില്‍ സിപിഐഎം ശക്തി പ്രകടനം നടത്തും. സമാധാനപരമായി പ്രതിഷേധിക്കാനാണ് പ്രവര്‍ത്തകരോട് എല്‍ഡിഎഫ് ആഹ്വാനം…
#cpim
-
-
KeralaNewsPolitics
സിപിഐഎം നേതൃയോഗങ്ങള്‍ക്ക് ഇന്ന് തുടക്കം; ഇന്ന് സംസ്ഥാന സെക്രട്ടേറിയറ്റും തുടര്‍ന്നുള്ള രണ്ട് ദിവസം സംസ്ഥാന സമിതിയും ചേരും, സ്വര്‍ണക്കടത്ത് ആരോപണങ്ങളില്‍ പ്രതിരോധം തീര്‍ക്കും
by രാഷ്ട്രദീപംby രാഷ്ട്രദീപംസ്വര്ണക്കടത്ത് ആരോപണങ്ങളില്‍ പ്രതിരോധം തീര്‍ക്കാന്‍ സിപിഐഎം സംസ്ഥാന നേതൃയോഗങ്ങള്‍ക്ക് ഇന്ന് തുടക്കം. ഇന്ന് സംസ്ഥാന സെക്രട്ടേറിയറ്റും തുടര്‍ന്നുള്ള രണ്ട് ദിവസം സംസ്ഥാന സമിതിയുമാണ് ചേരുന്നത്. സ്വര്‍ണക്കടത്ത് ആരോപണങ്ങളില്‍ എല്‍ഡിഎഫ്…
-
ErnakulamLOCAL
മൂവാറ്റുപുഴ നഗരസഭാ യുഡിഎഫ് ഭരണ സമിതിയുടെ അപകടകരമായ നിലപാടിന് എതിരെ സിപിഐഎം മൂവാറ്റുപുഴ ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ജനജാഗ്രതാ മാര്‍ച്ച് സംഘടിപ്പിച്ചു
by രാഷ്ട്രദീപംby രാഷ്ട്രദീപംമൂവാറ്റുപുഴ: മതസ്പര്‍ദ്ദ വളര്‍ത്തി ജനങ്ങളെ തമ്മിലടിപ്പിയ്ക്കാന്‍ ശ്രമിക്കുന്ന മൂവാറ്റുപുഴ നഗരസഭാ യുഡിഎഫ് ഭരണ സമിതിയുടെ അപകടകരമായ നിലപാടിന് എതിരെ സിപിഐഎം മൂവാറ്റുപുഴ ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ മൂവാറ്റുപുഴ നഗരസഭാ…
-
KeralaNews
എം.പിയെന്ന പരിഗണന പോലും കാണിക്കാതെ പൊലീസ് ബലം പ്രയോഗിച്ചു; പ്രതിഷേധത്തെ അടിച്ചമര്‍ത്തി, അഗ്നിപഥിനെതിരെ പ്രതിഷേധം തുടരുമെന്ന് എ.എ.റഹീം
by രാഷ്ട്രദീപംby രാഷ്ട്രദീപംഅഗ്നിപഥിനെതിരെ ഡിവൈഎഫ്ഐ ശക്തമായ പ്രതിഷേധം തുടരുമെന്ന് എ.എ. റഹീം എംപി. എം.പിയെന്ന പരിഗണന പോലും കാണിക്കാതെ പൊലീസ് ബലം പ്രയോഗിച്ചു. ജനാധിപത്യ രീതിയിലുള്ള പ്രതിഷേധത്തെ പൊലീസ് അടിച്ചമര്‍ത്തിയെന്ന് എ.എ.റഹീം…
-
KeralaNews
മതിയായ തെളിവില്ല; കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പിലെ സസ്പെന്ഷന് നടപടികള്‍ പിന്‍വലിച്ചു; സര്‍വീസില്‍ തിരികെ പ്രവേശിപ്പിക്കുന്നതായി ഉത്തരവ്
by രാഷ്ട്രദീപംby രാഷ്ട്രദീപംതൃശൂര് കരുവന്നൂര്‍ സഹകരണ ബാങ്ക് ക്രമക്കേടുമായി ബന്ധപ്പെട്ട് സഹകരണ വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ സ്വീകരിച്ച സസ്പെന്ഷന് നടപടികള്‍ പിന്‍വലിച്ചു. ഇവര്‍ക്കെതിരെ മതിയായ തെളിവുകള്‍ ഇല്ലെന്ന് വിശദീകരിച്ചാണ് നടപടി. അച്ചടക്ക നടപടി…
-
KeralaNewsPolitics
സിപിഐഎം പോളിറ്റ്ബ്യൂറോ അംഗങ്ങളുടെ ചുമതല ഇന്ന് നിശ്ചയിക്കും; കേന്ദ്ര കമ്മിറ്റി യോഗത്തില്‍ അഗ്നിപഥ് പദ്ധതി ചര്‍ച്ചയായേക്കും
by രാഷ്ട്രദീപംby രാഷ്ട്രദീപംസിപിഐഎം പോളിറ്റ്ബ്യൂറോ അംഗങ്ങളുടെ ചുമതല ഇന്ന് നിശ്ചയിക്കും. സിപിഐഎം കേന്ദ്ര കമ്മിറ്റി യോഗത്തിലാണ് അംഗങ്ങളുടെ ചുമതല നിശ്ചയിക്കുന്നത്. ഓണ്‍ലൈനായാണ് കമ്മിറ്റി ചേരുക. പൊളിറ്റ്ബ്യൂറോ യോഗത്തിന് ശേഷമുള്ള ആദ്യ കേന്ദ്ര കമ്മിറ്റിയാണ്…
-
KeralaNewsPolitics
മുഖ്യമന്ത്രിക്കെതിരെ നടന്നത് വധശ്രമം തന്നെ; പാര്‍ട്ടി മുഖപത്രത്തില്‍ ലേഖനവുമായി കോടിയേരി
by രാഷ്ട്രദീപംby രാഷ്ട്രദീപംമുഖ്യമന്ത്രിക്കെതിരെ നടന്നത് വധശ്രമം തന്നെയാണെന്ന് വിശദീകരിച്ച് പാര്‍ട്ടി മുഖപത്രമായ ദേശാഭിമാനിയില്‍ സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ ലേഖനം. ഇപി ജയരാജനും സുരക്ഷാ ജീവനക്കാരും തടഞ്ഞതിനാലാണ് മുഖ്യമന്ത്രിയെ തൊടാന്‍…
-
KeralaNewsPolitics
അധികകാലം ഞെളിഞ്ഞിരിക്കാം എന്ന് കരുതേണ്ട, നെടുമങ്ങാട് സ്റ്റേഷന് ഹൗസ് ഓഫീസറോട് സിപിഎം ഏരിയാ സെക്രട്ടറി; കോണ്‍ഗ്രസിന്റെ കൊടി കത്തിക്കാതിരിക്കാന്‍ സിഐ അത് നെഞ്ചോട് ചേര്‍ത്ത് പിടിച്ചുവെന്ന് ഏരിയാ സെക്രട്ടറി
by രാഷ്ട്രദീപംby രാഷ്ട്രദീപംനെടുമങ്ങാട് സ്റ്റേഷന് ഹൗസ് ഓഫീസര്‍ക്കും എസ്ഐക്കുമെതിരെ ഭീഷണി പ്രസംഗവുമായി സിപിഎം ഏരിയാ സെക്രട്ടറി. നെടുമങ്ങാട് ഏരിയാ സെക്രട്ടറി ജയദേവനാണ് എല്‍ഡിഎഫ് സംഘടിപ്പിച്ച പ്രതിഷേധ യോഗത്തില്‍ സിഐ സന്തോഷിനും എസ്ഐ…
-
KeralaNewsPolitics
സിപിഐഎം ഏരിയ കമ്മറ്റി ഓഫീസില്‍ കയറി കരിങ്കൊടി ഉയര്‍ത്തി; പ്രതിഷേധ പ്രകടനം; പി കൃഷ്ണപ്പിള്ള മന്ദിരത്തിലും എസ്എഫ്ഐ കൊടിമരത്തിലും കരിങ്കൊടി ഉയര്‍ത്തി
by രാഷ്ട്രദീപംby രാഷ്ട്രദീപംസിപിഐഎം ഉദുമ ഏരിയ കമ്മറ്റി ഓഫീസിന് മുന്നില്‍ കരിങ്കൊടി ഉയര്‍ത്തി. ചട്ടഞ്ചാല്‍ കുടുംബാരോഗ്യ കേന്ദ്രത്തിന് സമീപത്തെ സിപിഐഎം ഏരിയ കമ്മറ്റി ഓഫീസായ പി കൃഷ്ണപ്പിള്ള മന്ദിരത്തിലും തൊട്ടടുത്തുള്ള എസ്എഫ്ഐ കൊടിമരത്തിലുമാണ്…
-
KeralaNewsPolitics
രാത്രി വൈകിയും ഏറ്റുമുട്ടി പ്രവര്‍ത്തകര്‍; വിമാനത്തിലുണ്ടായ പ്രതിഷേധത്തിന് പിന്നാലെ തുടര്‍ക്കഥയായി അക്രമങ്ങള്‍, കോണ്‍ഗ്രസ് ഇന്ന് കരിദിനം ആചരിക്കും
by രാഷ്ട്രദീപംby രാഷ്ട്രദീപംമുഖ്യമന്ത്രിക്കെതിരെ വിമാനത്തിലുണ്ടായ പ്രതിഷേധത്തിന് പിന്നാലെ, സംസ്ഥാനത്ത് സിപിഐഎം കോണ്‍ഗ്രസ് സംഘര്‍ഷം തുടരുന്നു. രാത്രി വൈകിയും വിവിധയിടങ്ങളില്‍ പ്രവര്‍ത്തകര്‍ തമ്മില്‍ ഏറ്റുമുട്ടി. സിപിഐഎം പ്രവര്‍ത്തകര്‍ കെപിസിസി ആസ്ഥാനം ആക്രമിച്ചതില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ്…
