സംസ്ഥാനത്തെ പുതിയ അഡിഷണല്‍ അഡ്വക്കേറ്റ് ജനറല്‍ ആയി അഡ്വ. കെ പി ജയചന്ദ്രന് നിയമിതനായി. കഴിഞ്ഞ 36 വര്‍ഷങ്ങളായി കേരള ഹൈക്കോടതിയിലും തിരുവനന്തപുരത്തും സജീവമായി പ്രാക്ടീസ് ചെയ്യുന്ന പ്രമുഖ അഭിഭാഷകനാണ്.…
#CPI
-
-
Politics
നിയമസഭാ ഡെപ്യൂട്ടി സ്പീക്കര്‍ തെരഞ്ഞെടുപ്പ് ജൂണ്‍ ഒന്നിന്; ചിറ്റയം ഗോപകുമാര്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി
by രാഷ്ട്രദീപംby രാഷ്ട്രദീപംനിയമസഭാ ഡെപ്യൂട്ടി സ്പീക്കര്‍ തെരഞ്ഞെടുപ്പ് ജൂണ്‍ ഒന്നിന് നടക്കും. ഇടതു മുന്നണിയില്‍ സിപിഐയുടെ അംഗവും അടൂര്‍ എംഎല്‍എയുമായ ചിറ്റയം ഗോപകുമാറാണ് മത്സരിക്കുക. നിലവില്‍ നിയമസഭയില്‍ 99 അംഗങ്ങളാണ് ഇടതു പക്ഷത്തുള്ളത്.…
-
Be PositiveErnakulamNiyamasabhaPolitics
റവന്യൂ വകുപ്പ് മന്ത്രിയായി കെ.രാജന്, മരുമകന്റെ മന്ത്രിസ്ഥാനത്തില്‍ ആഹ്ലാദ നിറവില്‍ തൃക്കളത്തൂര്‍ ഗ്രാമം
മൂവാറ്റുപുഴ: കെ.രാജന് കേരളത്തിന്റെ റവന്യൂ വകുപ്പ് മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുമ്പോള്‍ പായിപ്ര ഗ്രാമപഞ്ചായത്തിലെ തൃക്കളത്തൂര്‍ ഗ്രാമവും ആഹ്ലാദ നിറവിലാണ്. തൃക്കളത്തൂരിന്റെ മരുമകന് കെ.രാജന്റെ സത്യപ്രതിജ്ഞ ടി.വിയില്‍ കണ്ട് ആഹ്ലാദം പങ്കിടുകയായിരുന്നു…
-
Politics
പുതുമുഖപ്പടയുമായി രണ്ടാം പിണറായി മന്ത്രിസഭ; രണ്ട് വനിത മന്ത്രിമാര്‍, എം.ബി രാജേഷ് സ്പീക്കര്‍; കെ.കെ ശൈലജ ഔട്ട്
by രാഷ്ട്രദീപംby രാഷ്ട്രദീപംരണ്ടാം പിണറായി മന്ത്രിസഭയില്‍ സിപിഎമ്മില്‍ നിന്ന് മുഖ്യമന്ത്രി ഒഴിച്ച് എല്ലാ മന്ത്രിമാരും പുതുമുഖങ്ങള്‍. കഴിഞ്ഞ മന്ത്രിസഭയില്‍ ആരോഗ്യ മന്ത്രിയായി തിളങ്ങിയ കെകെ ശൈലജ മന്ത്രിയാകില്ല. രണ്ടാം പിണറായി മന്ത്രിസഭയില്‍ കെ.കെ.…
-
Politics
നഷ്ടപ്പെട്ടത് സമൂഹത്തെ മാറ്റിമറിച്ച കേരള രാഷ്ട്രീയ മണ്ഡലത്തിലെ ജ്വലിക്കുന്ന താരത്തെ; കാനം രാജേന്ദ്രന്
by രാഷ്ട്രദീപംby രാഷ്ട്രദീപംതിരുവനന്തപുരം: കേരള സമൂഹത്തെ മാറ്റിമറിച്ച ചുരുക്കം രാഷ്ട്രീയ നേതാക്കളിലൊരാളായിരുന്നു കെ ആര് ഗൗരിയമ്മയെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന് അനുസ്മരിച്ചു. ഗൗരിയമ്മയുടെ ജീവിതം പോരാട്ടങ്ങളുടെ ഒരു കാലത്തെ ജ്വലിക്കുന്ന…
-
ElectionKottayamLOCALNewsPolitics
ലൗ ജിഹാദ് മതമൗലിക വാദികളുടെ പ്രചാരണം; ജോസ് കെ. മാണിക്കെതിരെ കാനം രാജേന്ദ്രന്
by രാഷ്ട്രദീപംby രാഷ്ട്രദീപംലൗ ജിഹാജ് നിലപാടില്‍ ജോസ് കെ. മാണിക്കെതിരെ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്. മതമൗലികവാദികളുടെ പ്രചാരണമാണ് ലൗ ജിഹാദ്. പ്രകടന പത്രികയിലെ കാര്യങ്ങളാണ് ഘടക കക്ഷികള്‍ പ്രചരിപ്പിക്കേണ്ടത്. അല്ലാത്തവ…
-
ElectionErnakulamLOCALNewsPolitics
എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ആന്റണി ജോണിന്റെ തെരഞ്ഞെടുപ്പ് നിയോജക മണ്ഡലം കണ്വന്ഷന് തുടക്കം; കണ്‍വെന്‍ഷനില്‍ ആയിരങ്ങള്‍ പങ്കെടുത്തു
by രാഷ്ട്രദീപംby രാഷ്ട്രദീപംകോതമംഗലം: എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ആന്റണി ജോണിന്റെ തെരഞ്ഞെടുപ്പ് നിയോജക മണ്ഡലം കണ്വന്ഷന് തുടക്കം. കണ്‍വെന്‍ഷനില്‍ ആയിരകണക്കിന് പ്രവര്‍ത്തകര്‍ പങ്കെടുത്തു. സിപിഐഎം സംസ്ഥാന കമ്മറ്റിയംഗം ഗോപി കോട്ടമുറിക്കല്‍ കണ്വന്ഷന് ഉദ്ഘാടനം ചെയ്തു.…
-
ElectionErnakulamLOCALPolitics
സി.പി.ഐയില്‍ നിന്നും രാജിവച്ച ലോക്കല്‍ കമ്മിറ്റി അംഗം സലീം പോണാക്കുടി മുസ്ലിം ലീഗില്‍ ചേര്‍ന്നു
by രാഷ്ട്രദീപംby രാഷ്ട്രദീപംസി.പി.ഐയില്‍ നിന്നും രാജിവച്ച ലോക്കല്‍ കമ്മിറ്റി അംഗം മുസ്ലിം ലീഗില്‍ ചേര്‍ന്നു. സിപിഐ പായിപ്ര ലോക്കല്‍ കമ്മിറ്റി അംഗവും എറണാകുളം ജില്ല ഓട്ടോ കണ്‍സള്‍ട്ടന്‍സ് ആന്റ് വര്‍ഷോപ്പ് സഹകരണസംഘം പ്രസിഡന്റും,…
-
NationalNewsPoliticsPolitrics
കനയ്യ കുമാര്‍ എന്‍ഡിഎയിലേക്ക്? രാഷ്ട്രീയ കേന്ദ്രങ്ങളെ അമ്പരപ്പിച്ച് നിതീഷ് കുമാറിന്റെ വിശ്വസ്തനുമായി കൂടിക്കാഴ്ച നടത്തി; അഭ്യൂഹങ്ങള്‍ ശക്തം
by രാഷ്ട്രദീപംby രാഷ്ട്രദീപംരാഷ്ട്രീയ കേന്ദ്രങ്ങളെ അമ്പരപ്പിച്ച് സിപിഐ യുവനേതാവ് കനയ്യ കുമാര്‍ ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ വിശ്വസ്തനും മന്ത്രിയുമായ അശോക് ചൗധരിയുമായി കൂടിക്കാഴ്ച നടത്തി. ചൗധരിയുടെ പട്നയിലെ വീട്ടില്‍ ഞായറാഴ്ചയായിരുന്നു കൂടിക്കാഴ്ച.…
-
ElectionKeralaNewsPolitics
തുടര്‍ച്ചയായി മൂന്ന് തവണ മത്സരിച്ചവര്‍ക്ക് സീറ്റ് നല്‍കേണ്ട, സിപിഐയില്‍ ധാരണ; ചില മണ്ഡലങ്ങളിലെ എംഎല്‍എമാര്‍ക്ക് ഇളവ് നല്കാന് സാധ്യത
by രാഷ്ട്രദീപംby രാഷ്ട്രദീപംനിയമസഭാ തെരഞ്ഞെടുപ്പില്‍ തുടര്‍ച്ചയായി മൂന്ന് തവണ മത്സരിച്ചവര്‍ക്ക് സീറ്റ് നല്‍കേണ്ടെന്ന് സി.പി.ഐ എക്സിക്യൂട്ടീവില്‍ ധാരണ. ഇളവുകള്‍ നല്‍കുന്നത് സംബന്ധിച്ച് ജില്ലാ കൗണ്‍സിലുകളുടെ അഭിപ്രായം പരിഗണിക്കും. എക്സിക്യൂട്ടീവിലുണ്ടായ ധാരണ സംസ്ഥാന കൗണ്‍സില്‍…
