മുവാറ്റുപുഴ- കോവിഡിന്റെ പുതിയ പശ്ചാത്തലത്തിൽ ഞായറാഴ്ചകളിൽ ഏർപ്പെടുത്തിയിരിക്കുന്ന ലോക്ക് ഡൗൺ ദിനത്തിൽ ഭക്ഷണം കിട്ടാതെ ബുദ്ധിമുട്ടുന്നവർക്ക് യൂത്ത് ബുദ്ധിമുട്ട് മൂവാറ്റുപുഴ നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പൊതിച്ചോറ് വിതരണം നടത്തി, യൂത്ത്…
#COVID19
-
-
ErnakulamHealthInformation
കോവിഡ് ചികിത്സ: ജില്ലയില്‍ സര്‍ക്കാര്‍ മേഖലയില്‍ ഒഴിവുള്ളത് 735 കിടക്കകള്‍
എറണാകുളം ജില്ലയിൽ രോഗബാധിതരായി സർക്കാർ ആശുപത്രികളിൽ ചികിത്സ 372 പേർ. 735 കിടക്കകൾ നിലവിൽ ബാധിതർക്കായി ഒഴിവുണ്ട്. ആകെ 1107 കിടക്കകളാണ് ചികിത്സയ്ക്കായി ജില്ലയിലെ സർക്കാർ ആശുപത്രികളിലുള്ളത്. …
-
ErnakulamHealth
എം എൽ എ ഇടപെട്ടു, മൂവാറ്റുപുഴയിൽ 4 ദിവസത്തിനകം കോവിഡ് സെന്റർ തുറക്കാൻ ഡിഎംഒക്ക് മന്ത്രിയുട നിർദ്ദേശം
മൂവാറ്റുപുഴ : കോവിഡ് വ്യാപനം രൂക്ഷമായതോടെ കോവിഡ് സെന്റർ തുറന്ന് പ്രവർത്തിപ്പിക്കണമെന്നാവശ്യപ്പെട്ട് മാത്യു കുഴൽ നാടൻ എം എൽ എ നടത്തിയ ഇടപെടൽ ഫലം കണ്ടു. അടിയന്തിരമായി കോവിഡ് സെന്റർ…
-
KeralaNews
സംസ്ഥാനത്ത് ഇന്ന് 51,570 പേര്‍ക്ക് കോവിഡ്; 47,776 പേര്‍ക്ക് സമ്പര്‍ക്കം, 32,701 രോഗമുക്തി; 14 മരണം
by രാഷ്ട്രദീപംby രാഷ്ട്രദീപംകേരളത്തില് 51,570 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു എറണാകുളം 9704, തൃശൂര്‍ 7289, തിരുവനന്തപുരം 5746, കോട്ടയം 3889, കോഴിക്കോട് 3872, കൊല്ലം 3836, പാലക്കാട് 3412, ആലപ്പുഴ 2861,…
-
HealthNationalNews
രാജ്യത്ത് ആദ്യമായി കൊവിഡ് സ്ഥിരീകരിച്ചിട്ട് ഇന്നേക്ക് രണ്ട് വര്‍ഷം; പ്രതിരോധം മുറുകെ പിടിച്ച് മുന്നേറാം
by രാഷ്ട്രദീപംby രാഷ്ട്രദീപംരാജ്യത്ത് ആദ്യമായി കൊവിഡ് സ്ഥിരീകരിച്ചിട്ട് ഇന്നേക്ക് രണ്ട് വര്‍ഷം. 2020 ജനുവരി 30ന് രാജ്യത്ത് ആദ്യമായി കൊവിഡ് സ്ഥിരീകരിച്ചത് കേരളത്തിലാണ്. തൃശൂര്‍ സ്വദേശിനിക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. കൊവിഡിന് കൂടെയുള്ള…
-
KeralaNews
സംസ്ഥാനത്ത് ഇന്ന് 50,812 പേര്‍ക്ക് കോവിഡ്; 46,451 പേര്‍ക്ക് സമ്പര്‍ക്കം, 47,649 രോഗമുക്തി; 8 മരണം
by രാഷ്ട്രദീപംby രാഷ്ട്രദീപംകേരളത്തില് 50,812 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു എറണാകുളം 11,103, തിരുവനന്തപുരം 6647, കോഴിക്കോട് 4490, കോട്ടയം 4123, തൃശൂര്‍ 3822, കൊല്ലം 3747, മലപ്പുറം 2996, പാലക്കാട് 2748,…
-
ErnakulamLOCAL
കോവിഡ് മരണാനന്തര ധനസഹായ അപേക്ഷ സമര്‍പ്പിക്കല്‍: എല്ലാ വില്ലേജ് ഓഫീസുകളും താലൂക്കുകളും ഞായറാഴ്ച പ്രവര്‍ത്തിക്കണമെന്ന് ജില്ലാ കളക്ടര്‍
by രാഷ്ട്രദീപംby രാഷ്ട്രദീപംകാക്കനാട്: കോവിഡ് മൂലം മരിച്ചവരുടെ അടുത്ത ബന്ധുക്കള്‍ക്കു നല്കുന്ന എക്സ് ഗ്രേഷ്യ 50,000 രൂപ ധനസഹായത്തിനുള്ള അപേക്ഷകള്‍ സ്വീകരിച്ച് തുടര്‍നടപടി സ്വീകരിക്കേണ്ടതിനാല്‍ എറണാകുളം ജില്ലയിലെ എല്ലാ വില്ലേജ് ഓഫീസുകളും…
-
HealthKeralaNews
പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം അരലക്ഷത്തിലേറെ; സംസ്ഥാനത്ത് നാളെ സമ്പൂര്‍ണ നിയന്ത്രണം
by രാഷ്ട്രദീപംby രാഷ്ട്രദീപംസംസ്ഥാനത്ത് കോവിഡ് അതിതീവ്ര വ്യാപനം തുടരുന്നു. പ്രതിദിന രോഗികളുടെ എണ്ണം ഇന്നും അരലക്ഷം കടന്നേക്കും. ടെസ്റ്റ് പോസിറ്റി നിരക്ക് അമ്പത് ശതമാനത്തിനടുത്താണ്. അതേസമയം നാളെ സംസ്ഥാനത്ത് സമ്പൂര്‍ണ…
-
KeralaNews
സംസ്ഥാനത്ത് ഇന്നും 50,000 ത്തിന് മുകളില്‍ കൊവിഡ് രോഗികള്‍; ഫെബ്രുവരി രണ്ടാം വാരം വ്യാപനം കുറയുമെന്ന് ആരോഗ്യമന്ത്രി
by രാഷ്ട്രദീപംby രാഷ്ട്രദീപംസംസ്ഥാനത്ത് കൊവിഡ് കേസുകള്‍ ഇന്നും 50,000 ത്തിന് മുകളില്‍ തന്നെയെന്ന് മന്ത്രി വീണാ ജോര്‍ജ്. മൂന്നാം തരംഗത്തില്‍ രോഗബാധിതര്‍ കൂടുന്നുണ്ടെങ്കിലും ആശുപത്രികളില്‍ പ്രവേശിപ്പിക്കുന്നവരുടെ എണ്ണം കൂടുന്നില്ലെന്ന് മന്ത്രി അറിയിച്ചു.…
-
Be PositiveKeralaNews
സംസ്ഥാനത്ത് ഇന്ന് 51,739 പേര്‍ക്ക് കൊവിഡ്; ടിപിആര്‍ 44.60%; 47,490 പേര്‍ക്ക് സമ്പര്‍ക്കം, 42,653 രോഗമുക്തി; 11 മരണം
by രാഷ്ട്രദീപംby രാഷ്ട്രദീപംസംസ്ഥാനത്ത് ഇന്ന് 51,739 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 42,653 പേര് രോഗമുക്തി നേടി. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,16,003 സാമ്പിളുകള്‍ പരിശോധിച്ചു. 44.60 % ആണ് ടിപിആര്‍. എറണാകുളം…
