രാജ്യത്തെ കൊവിഡ് ബാധ അതിതീവ്രമായി തുടരുന്നു. 2,63,533 പേര്‍ക്കാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ കൊവിഡ് ബാധ സ്ഥിരീകരിച്ചത്. 4329 പേര് മരണപ്പെട്ടു. ഇതുവരെ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തതില്‍ ഏറ്റവും ഉയര്‍ന്ന…
covid death
-
-
KeralaNews
ശ്മശാനങ്ങളില്‍ തിരക്ക്: തിരുവനന്തപുരം ശാന്തി കവാടം ശ്മശാനത്തില്‍ സംസ്കാരത്തിന് ബുക്കിങ്; ആശങ്ക
by NEWS DESK 3by NEWS DESK 3കേരളത്തിലും ശ്മശാനങ്ങളില്‍ സംസ്കാരത്തിന് തിരക്ക്. ശാന്തികവാടത്തില്‍ എത്തുന്ന മൃതദേഹങ്ങളുടെ എണ്ണം ഇരട്ടിയോളമായി. തിരുവനന്തപുരം ശാന്തി കവാടം ശ്മശാനത്തില്‍ മൃതദേഹം സംസ്കാരിക്കുന്നതിന് ബുക്കിങ് ഏര്‍പ്പെടുത്തി. ഒരു ദിവസം 20 ലധികം മൃതദേഹങ്ങളാണ്…
-
IdukkiLOCAL
ഇടുക്കി എം.പി. ഡീന്‍ കുര്യാക്കോസിന്റെ നേതൃത്വത്തില്‍ കോവിഡ് പ്രോട്ടോകോള്‍ പാലിച്ച് തൊടുപുഴയില്‍ കോവിഡ് രോഗിയുടെ സംസ്കാരം
by NEWS DESK 3by NEWS DESK 3തൊടുപുഴ: തൊടുപുഴ ചാഴിക്കാട്ട് ഹോസ്പിറ്റലില്‍ കോവിഡ് ബാധിച്ച് മരിച്ച വ്യക്തിയുടെ മൃതദേഹം ഇടുക്കി എം.പി ഡീന്‍ കുര്യാക്കോസ് എം.പി തന്റെ ഡിസാസ്റ്റര്‍ മനേജ്മെന്റ് ടീമുമായി നേരിട്ടെത്തി കോവിഡ് പ്രോട്ടോകോള്‍ പാലിച്ച്…
-
Crime & CourtNationalNewsPolice
29 കാരി കോവിഡ് ബാധിച്ച് മരിച്ചു; ബന്ധുക്കള്‍ ഹോസ്പിറ്റല്‍ തകര്‍ത്തു, റിസപ്ഷന് കത്തിച്ചു; പത്ത് പേര് അറസ്റ്റില്‍
by NEWS DESK 3by NEWS DESK 3കോവിഡ് ബാധിതയായ യുവതി ആശുപത്രിയില്‍ വെച്ച് മരിച്ചതറിഞ്ഞ് ബന്ധുക്കള്‍ ആശുപത്രി അടിച്ചു തകര്‍ത്തു. യുവതിയുടെ ബന്ധുക്കള്‍ ആശുപത്രി തകര്‍ക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തു വന്നിട്ടുണ്ട്. ബന്ധുക്കള്‍ റിസപ്ഷന് കത്തിച്ചു. ബന്ധുക്കളിലൊരാള്‍…
-
HealthInformationKeralaNews
കോവിഡ് ബാധിച്ച് മരിച്ചയാളുടെ മുഖം കാണാന്‍ അനുമതി; മതപരമായ ചടങ്ങുകള്‍ നടത്താം; പുതിയ മാര്‍ഗനിര്‍ദേശം
by NEWS DESK 3by NEWS DESK 3കോവിഡ് ബാധിച്ച് മരിച്ചയാളുടെ മുഖം ബന്ധുക്കള്‍ക്ക് കാണാന്‍ അനുമതി. മാനദണ്ഡങ്ങള്‍ പാലിച്ച് മതപരമായ ചടങ്ങുകള്‍ നടത്താം. ചുംബിക്കാനോ കുളിപ്പിക്കാനോ പാടില്ലെന്നും പുതിയ മാര്‍ഗ നിര്‍ദേശത്തില്‍ പറയുന്നു. സംസ്കാരത്തില്‍ പങ്കെടുക്കുന്നവര്‍ വീട്ടില്‍…
-
KeralaKollamLOCALNews
കൊവിഡ് ബാധിച്ച് മരിച്ചയാളുടെ മൃതദേഹം 19 ദിവസമായിട്ടും സംസ്കരിക്കാതെ ആരോഗ്യവകുപ്പ്; സംസ്കാരം നടന്നുവെന്ന് കരുതി അന്ത്യകര്‍മം ചെയ്ത് കുടുംബം; ആരോഗ്യ വകുപ്പിന് വന്‍ വീഴ്ച
by NEWS DESK 3by NEWS DESK 3കോവിഡ് ബാധിച്ച് മരിച്ചയാളുടെ മൃതദേഹം സംസ്കരിക്കുന്നതില്‍ വീഴ്ച. പത്തനാപുരം മഞ്ചള്ളൂര്‍ സ്വദേശിയുടെ മൃതദേഹം 19 ദിവസമായി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. എന്നാല്‍ ഇതറിയാതെ സംസ്കാരം നടന്നുവെന്ന് കരുതി കുടുംബം അന്ത്യകര്‍മം ചെയ്തു.…
-
സംസ്ഥാനത്ത് കോവിഡ് ബാധിച്ച് ഇന്ന് രണ്ട് മരണം. കാസര്‍കോട്, കണ്ണൂര്‍ സ്വദേശികളാണ് മരിച്ചത്. കാസര്‍കോട് വോര്‍ക്കാടി സ്വദേശി അസ്മ, ബേക്കല്‍ സ്വദേശി രമേശന് എന്നിവര്‍ക്ക് മരണശേഷം നടത്തിയ പരിശോധനയിലാണ് കോവിഡ്…
-
ന്യൂഡല്‍ഹി: കേരളത്തില്‍ ആദ്യ മരണം റിപ്പോര്‍ട്ട് ചെയ്തതോടെ, ഇന്ത്യയില്‍ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 20 ആയി. കൊച്ചി കളമശേരി മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്ന 69കാരനാണ് ഇന്ന് രാവിലെ മരിച്ചത്. നിലവില്‍…
-
ErnakulamKeralaRashtradeepam
സംസ്കാരം കോവിഡ് പ്രോട്ടോക്കോള്‍ അനുസരിച്ച് ; മതചടങ്ങുകള്‍ക്ക് നിയന്ത്രണം
by NEWS DESK 3by NEWS DESK 3കൊച്ചി : കൊച്ചിയില്‍ കോവിഡ് ബാധിച്ച് മരിച്ചയാളുടെ മൃതദേഹം സുരക്ഷാക്രമീകരണങ്ങളോടെ സംസ്കരിക്കുമെന്ന് മന്ത്രി വി എസ് സുനില്‍കുമാര്‍. കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ചായിരിക്കും സംസ്കാരം നടത്തുക. കുഴിച്ചിടുകയാണെങ്കില്‍ ആഴത്തില്‍ കുഴിച്ചിടുക അടക്കം…
