കൊച്ചി: സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന് കോവിഡ് സ്ഥിരീകരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ അദ്ദേഹത്തെ പ്രവേശിപ്പിച്ചു. ആരോഗ്യനില തൃപ്തികരമാണെന്ന് അധികൃതർ അറിയിച്ചു.
covid 19
-
-
HealthKeralaNewsPolitics
കോവിഡ് 19; കൂടുതല്‍ ഇളവുകൾ ഇന്നറിയാം: അവലോകന യോഗം ഇന്ന് ചേരും
by രാഷ്ട്രദീപംby രാഷ്ട്രദീപംതിരുവനന്തപുരം: ഇന്ന് ചേരുന്ന കോവിഡ് അവലോകന യോഗത്തില്‍ കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ചേക്കും. ഇന്നലത്തെ കോവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് പത്തില്‍ താഴെ ആയിരുന്നു. സംസ്ഥാനത്ത് 16 ഇടങ്ങളിലാണ് ടെസ്റ്റ് പോസിറ്റീവിറ്റി…
-
HealthNationalNews
ഇന്ത്യയിലെ കോവിഡ്19 വാക്സിനേഷൻ കവറേജ് 28 കോടി എന്ന നാഴികക്കല്ല് പിന്നിട്ടു
by രാഷ്ട്രദീപംby രാഷ്ട്രദീപംരാജ്യത്ത് പുരോഗമിച്ച് കൊണ്ടിരിക്കുന്ന കോവിഡ്-19 വാക്സിനേഷൻ യജ്ഞത്തിൻ്റെ ഭാഗമായി, ഇതുവരെ നൽകിയ ആകെ ഡോസുകളുടെ എണ്ണം 28 കോടി എന്ന നാഴികക്കല്ല് ഇന്നലെ പിന്നിട്ടു. ഇന്ന് രാവിലെ 7 വരെയുള്ള…
-
ChildrenEducationKannurLOCALPolice
കണ്ണൂരില്‍ ലോക്ക്ഡൗണ്‍ ലംഘിച്ച് മതപഠനം നടത്തി; മദ്രസ അദ്ധ്യാപകനെതിരെ കേസ്
by രാഷ്ട്രദീപംby രാഷ്ട്രദീപംകണ്ണൂര്: ലോക്ക്ഡൗണ്‍ ലംഘിച്ച് മതപഠനം നടത്തിയ മദ്രസ അദ്ധ്യാപകനെതിരെ പൊലീസ് കേസെടുത്ത് . കണ്ണൂര്‍ തളിപ്പറമ്പ് കരിമ്പനം സര് സയിദ് കോളജ് റോഡിലെ ഹിദായത്തുള്‍ ഇസ്ലാം മദ്രസയിലാണ് കുട്ടികൾക്ക് ക്ലാസ്സ്…
-
HealthKeralaNews
ഡെല്‍റ്റ പ്ലസില്‍ വീണ്ടും വകഭേദം; ജാഗ്രത വേണമെന്ന് എയിംസ് മേധാവി
by രാഷ്ട്രദീപംby രാഷ്ട്രദീപംന്യൂഡല്ഹി: ഇന്ത്യയിൽ കോവിഡ് രണ്ടാം തരംഗത്തിനു കാരണമായ ഡെല്‍റ്റ പ്ലസ് വൈറസിൽ വീണ്ടും വകഭേദം. കൃത്യമായി നിരീക്ഷിച്ചില്ലെങ്കില്‍ ഇത് രാജ്യത്തിന്റെ സ്ഥിതി കൂടുതൽ ദയനീയമാക്കുമെന്നും എയിംസ് മേധാവി ഡോ. രണ്‍ദീപ്…
-
HealthNewsPolicePolitics
കോവിഡ് 19; തമിഴ്നാട്ടില്‍ ലോക്ഡൗണ്‍ 28 വരെ നീട്ടി
by രാഷ്ട്രദീപംby രാഷ്ട്രദീപംചെന്നൈ: വർധിച്ചു വരുന്ന കോവിഡ് വ്യാപനത്തെ തുടർന്ന് തമിഴ്നാട്ടിൽ ലോക്ഡൗണ്‍ ഈ മാസം 28 വരെ നീട്ടി. ആരോഗ്യവിദഗ്ധരുടെ നിര്‍ദേശത്തെ തുടര്‍ന്നാണ് സര്‍ക്കാര്‍ ലോക്ഡൗണ്‍ ഒരാഴ്ച കൂടി നീട്ടിയത്. എന്നാല്‍…
-
CourtDelhiKeralaNational
നാല് ലക്ഷം രൂപ കോവിഡ് മരണങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കാനാവില്ല; സുപ്രീം കോടതിയില്‍ കേന്ദ്ര സർക്കാർ
by രാഷ്ട്രദീപംby രാഷ്ട്രദീപംന്യൂഡല്ഹി: കോവിഡ് ബാധിച്ച് മരിച്ചവരുടെ ബന്ധുക്കള്‍ക്ക് നഷ്ടപരിഹാരം നല്‍കാനാവില്ലെന്ന് കേന്ദ്രസര്‍ക്കാര്‍. ഇക്കാര്യം ചൂണ്ടിക്കാട്ടി കേന്ദ്രം സുപ്രീം കോടതിയില്‍ സത്യവാങ്മൂലം നല്കി. കോവിഡ് ബാധിച്ചുള്ള മരണങ്ങള്‍ക്ക് ദുരന്തനിവാരണ നിയമപ്രകാരമുള്ള നഷ്ടപരിഹാരം നല്‍കാനാവില്ല.…
-
HealthKeralaNews
സംസ്ഥാനത്തിന് താൽകാലിക ആശ്വാസമായി 97,500 ഡോസ് കോവാക്സിനെത്തി; 1.55 ലക്ഷം ഡോസ് കോവിഷീല്‍ഡും ഉടനെത്തും
by രാഷ്ട്രദീപംby രാഷ്ട്രദീപംതിരുവനന്തപുരം: സംസ്ഥാനത്തെ കോവാക്സിന് ക്ഷാമത്തിന് താൽകാലിക പരിഹാരം. 97,500 ഡോസ് കോവാക്സിന് കേരളത്തിൽ എത്തി. എറണാകുളത്ത് വെള്ളിയാഴ്ച ഉച്ചയോടെ വന്നു ചേരുന്ന വാക്സിന്, മറ്റു ജില്ലകളിലേക്ക് ഉടന്‍ വിതരണം ചെയ്യും.…
-
DelhiHealthNationalNews
കോവിഡ് മൂന്നാം തരംഗം രണ്ട് മാസത്തിനുള്ളിൽ ഉണ്ടാകുമെന്ന് എയിംസ് മേധാവി
by രാഷ്ട്രദീപംby രാഷ്ട്രദീപംന്യൂഡല്ഹി: രാജ്യത്ത് കോവിഡിന്റെ മൂന്നാം തരംഗം ഉണ്ടാകുമെന്ന് എയിംസ് മേധാവി. അടുത്ത ആറ്-എട്ട് ആഴ്ചയ്ക്കുള്ളില്‍ തന്നെ ഉണ്ടായേക്കും എന്നും എയിംസ് മേധാവി ഡോ. രണ്‍ദീപ് ഗുലേറിയ അറിയിച്ചു.അതെ സമയം ദേശീയ…
-
Be PositiveChildrenEducationNational
രാജ്യത്തെ സ്കൂളുകള്‍ തുറക്കുന്നതില്‍ വ്യക്തത വരുത്തി കേന്ദ്രസര്‍ക്കാര്‍
by രാഷ്ട്രദീപംby രാഷ്ട്രദീപംന്യൂഡല്ഹി: കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് അടച്ചിട്ട സ്കൂളുകൾ എന്ന് തുടങ്ങുമെന്ന കാര്യത്തില്‍ വ്യക്തത വരുത്തി കേന്ദ്രസര്‍ക്കാര്‍. അദ്ധ്യാപകരില്‍ ഭൂരിഭാഗവും വാക്സിന് സ്വീകരിച്ചു കഴിഞ്ഞു എന്നും കുട്ടികളില്‍ കൊവിഡ് ബാധിക്കുന്നതിനെ കുറിച്ചുള്ള…
