മധുര: കൊവിഡ് ഡെല്‍റ്റാ പ്ലസ് വകഭേദം സ്ഥിരീകരിച്ച് തമിഴ്നാട്ടില്‍ ഒരാള്‍ മരിച്ചു. മധുര സ്വദേശിയായ പുരുഷൻ്റെ മരണകാരണം ഡെല്‍റ്റാ പ്ളസ് വകഭേദമാണെന്ന് ആരോഗ്യ കുടുംബക്ഷേമ മന്ത്രി എം.എ സുബ്രമണ്യം അറിയിച്ചു.…
covid 19
-
-
HealthNationalNews
കോവിഡ് മൂന്നാം തരംഗം രണ്ടാം തരംഗത്തേക്കാള്‍ കഠിനമായിരിക്കില്ല എന്ന് ഐസിഎംആര്‍
by NEWS DESK 3by NEWS DESK 3കൊവിഡ് രണ്ടാം തരംഗം ഇപ്പോൾ നിയന്ത്രണ വിധേയമായെങ്കിലും കോവിഡിൻ്റെ മൂന്നാം തരംഗത്തിനുള്ള സാധ്യത ആരോഗ്യ വിദഗ്ധര്‍ തള്ളിക്കളയുന്നില്ല.എന്നാൽ ഒന്നാം തരംഗത്തെയും രണ്ടാം തരംഗത്തെയും പോലെ അത്ര ഗുരുതരമായിരിക്കില്ല മൂന്നാം തരംഗമെന്നാണ്…
-
HealthKeralaNationalNewsPolitics
കോവിഡ് ധനസഹായത്തിന് നികുതി ഇളവ് പ്രഖ്യാപിച്ച് കേന്ദ്രം
by NEWS DESK 3by NEWS DESK 3ന്യൂഡല്‍ഹി: കോവിഡ് ബാധിച്ച് ചികിത്സയിൽ കഴിയുന്നവർക്കും മരണമടഞ്ഞവരുടെ കുടുംബത്തിനും നല്കുന്ന നഷ്ടപരിഹാര തുകയ്ക്ക് കേന്ദ്ര സര്‍ക്കാര്‍ നികുതി ഇളവ് പ്രഖ്യാപിച്ചു. ധനകാര്യ സഹമന്ത്രി അനുരാഗ് ഠാക്കൂറാണ് ഇക്കാര്യം വ്യക്തമാക്കിയത്. 2019…
-
DeathHealthMumbaiNational
കോവിഡ് 19 ഡെല്‍റ്റ പ്ലസ്: മഹാരാഷ്ട്രയിൽ വീണ്ടും മരണം റിപ്പോര്‍ട്ട് ചെയ്തു
by NEWS DESK 3by NEWS DESK 3ന്യുഡല്‍ഹി: കോവിഡ് 19 ഡെല്‍റ്റ പ്ലസ് വകഭേദം ബാധിച്ച് ഒരാള്‍ കൂടി മരിച്ചു. മഹാരാഷ്ട്രയിലാണ് അവസാനമായി മരണം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. രത്നഗിരിയില്‍ 80 വയസ്സുള്ള സ്ത്രീയാണ് മരണപ്പെട്ടതെന്ന് ആരോഗ്യ മന്ത്രി…
-
HealthNationalNewsPolitics
രാജ്യത്തെ വാക്സിന് വിതരണത്തിലെ മൃതു സമീപനം ആശങ്കപ്പെടുത്തുന്നു എന്ന് സോണിയ ഗാന്ധി
by NEWS DESK 3by NEWS DESK 3ന്യൂഡല്‍ഹി: രാജ്യത്തെ വാക്സിന് വിതരണത്തില്‍ ആശങ്കയുണ്ടെന്ന് കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി. കോവിഡ് മൂന്നാം തരംഗം നേരിടാന്‍ തയാറെടുക്കണമെന്നും കുട്ടികളുടെ സുരക്ഷ ഉറപ്പാക്കണമെന്നും സോണിയ ഗാന്ധി പറഞ്ഞു. വിവിധ സംസ്ഥാനങ്ങളിലെ…
-
HealthKeralaNationalNews
രണ്ട് വയസിന് മുകളിലുള്ള കുട്ടികളുടെ വാക്സിനേഷൻ രാജ്യത്ത് ആരംഭിക്കുന്നു
by NEWS DESK 3by NEWS DESK 3രാജ്യത്ത് രണ്ട് വയസിന് മുകളിലുള്ള കുട്ടികൾക്കുള്ള വാക്സിനേഷൻ ഉടൻ ആരംഭിച്ചേക്കും. സെപ്റ്റംബർ-ഒക്ടോബർ മാസങ്ങളിലാകും വാക്സിനേഷൻ നൽകി തുടങ്ങുക. കുട്ടികൾക്കായുള്ള വാക്സിൻ്റെ രണ്ടാംഘട്ടവും- മൂന്നാംഘട്ടവും പരീക്ഷണങ്ങൾ പൂർത്തിയാകുന്നതോടെ ആയിരിക്കും വാക്സിനേഷൻ കൊടുത്ത്…
-
CareerEducationHealthKeralaPolitics
മെഡിക്കല്‍ വിദ്യർത്ഥികളുടെ ക്ലാസുകള്‍ ജൂലൈ ഒന്ന് മുതല്‍ ആരംഭിക്കും; വിദ്യാര്‍ഥികള്‍ക്ക് വാക്സിന് ഉടന്‍
by NEWS DESK 3by NEWS DESK 3തിരുവനന്തപുരം: ജൂലൈ ഒന്ന് മുതല്‍ മെഡിക്കല്‍ വിദ്യാര്‍ഥികളുടെ ക്ലാസുകള്‍ ആരംഭിക്കും. അവരുടെ വാക്സിനേഷന് പൂര്‍ത്തിയായ സാഹചര്യത്തിലാണ് ഈ തീരുമാനം എന്ന് മുഖ്യമന്ത്രി പിണറായി വിജയന് വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. കോളേജ്…
-
HealthKeralaNewsPolitics
സംസ്ഥാനത്ത് ആരാധനാലയങ്ങള്‍ തുറക്കാന്‍ അനുമതി; 15 പേര്‍ക്ക് ഒരേസമയം പ്രവേശനം
by NEWS DESK 3by NEWS DESK 3തിരുവനന്തപുരം: സംസ്ഥാനത്ത് ആരാധനാലയങ്ങള്‍ തുറക്കാന്‍ സര്‍ക്കാര്‍ അനുമതി നല്കി. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 16ന് താഴെയുള്ള തദ്ദേശഭരണ സ്ഥാപന പരിധികളിലായിരിക്കും ആരാധനാലയങ്ങള്‍ തുറക്കുക. ഒരേസമയം പരമാവധി 15 പേരെ മാത്രമേ…
-
HealthKeralaNationalNews
കോവിഡ് 19: കൊവിഷീല്‍ഡ് ഡോസുകള്‍ക്കിടയിലെ ഇടവേള ഉടന്‍ മാറ്റില്ലെന്ന് കേന്ദ്രം വ്യക്തമാക്കി
by NEWS DESK 3by NEWS DESK 3ന്യൂഡല്‍ഹി: കോവിഡ് 19 വാക്സിൻ ആയ കൊവിഷീല്‍ഡ് വാക്സിൻ്റെ ഡോസുകള്‍ക്കിടയിലെ ഇടവേളയില്‍ ഉടന്‍ മാറ്റം വരുത്തേണ്ട കാര്യമില്ലെന്ന് കേന്ദ്രസര്‍ക്കാര്‍. ഇടവേളകളുടെ ദൈര്‍ഘ്യം സംബന്ധിച്ച് വിവിധ തരത്തിലുള്ള ആശങ്ക ഉയരുന്നതിനിടെയാണ് ഇക്കാര്യത്തില്‍…
-
DeathGulfKeralaPravasiWomen
കൊവിഡ് വന്ന് മരണപ്പെട്ട പ്രവാസികളുടെ പെണ്മക്കള്ക്ക് ധനസഹായം ലഭിക്കും; പ്രവാസി തണല്പദ്ധതിയിൽ കൂടിയാകും ഇത് നടപ്പാക്കുക
by NEWS DESK 3by NEWS DESK 3തിരുവനന്തപുരം: കൊവിഡ് ബാധിച്ച് വിദേശത്തോ സ്വദേശത്തോ വച്ച് മരണമടഞ്ഞ പ്രവാസി മലയാളികളുടെയും മടങ്ങിയെത്തിയ വിദേശ മലയാളികളുടെയും അവിവാഹിതരായ പെണ്മക്കള്ക്ക് സാമ്പത്തിക സഹായം നല്കുന്ന പ്രവാസി തണല്‍ പദ്ധതി നിലവില്‍ വന്നു.…
