മലപ്പുറം: ബലാത്സംഗ ശ്രമത്തിനിടെ അമ്മയെ കൊലപ്പെടുത്തിയ മകന് പത്ത് വര്‍ഷത്തെ കഠിനതടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. മഞ്ചേരി അഡീഷണല്‍ സെക്ഷന്‍സ് കോടതിയുടേതാണ് വിധി. പിഴയൊടുക്കിയില്ലെങ്കില്‍ ആറു…
#Court
-
-
CinemaCourtErnakulamKeralaNewsPoliceWomen
നടിയെ അക്രമിച്ച കേസ്: സാക്ഷി വിസ്താരത്തിനായി നടി കാവ്യ മാധവന് ഇന്ന് കോടതിയില്‍ ഹാജരാകും; മൊഴി നിര്‍ണായകം
by രാഷ്ട്രദീപംby രാഷ്ട്രദീപംകൊച്ചി: നടിയെ അക്രമിച്ച കേസില്‍ സാക്ഷി വിസ്താരത്തിനായി നടി കാവ്യ മാധവന് ഇന്ന് കോടതിയില്‍ ഹാജരാകും. കൊച്ചിയിലെ പ്രത്യേക സി.ബി.ഐ കോടതിയിലാണ് ഹാജരാകുന്നത്. കഴിഞ്ഞ മെയ് മാസത്തില്‍ കാവ്യ കോടതിയില്‍…
-
ChildrenCourtKeralaNewsPalakkadWomen
സ്ത്രീത്വത്തെ അപമാനിക്കല്‍, ലൈംഗീക ചുവയോടുകൂടിയ പരാമര്‍ശം; വാളയാർ പെൺകുട്ടികളുടെ അമ്മ നൽകിയ പരാതിയിൽ ഹരീഷ് വാസുദേവനെതിരെ കേസെടുക്കാന്‍ കോടതി നിര്‍ദേശം
by രാഷ്ട്രദീപംby രാഷ്ട്രദീപംസ്ത്രീത്വത്തെ അപമാനിക്കല്‍, ലൈംഗീക ചുവയോടുകൂടിയ പരാമര്‍ശം; ഹരീഷ് വാസുദേവനെതിരെ കേസെടുക്കാന്‍ കോടതി നിര്‍ദേശം പാലക്കാട്: അഭിഭാഷകന് ഹരീഷ് വാസുദേവനെതിരെ കേസെടുക്കാന്‍ കോടതി നിര്‍ദേശം. വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മ നല്കിയ പരാതിയുടെ…
-
Crime & CourtDeathNationalNewsPolice
ന്യൂറോ സര്ജന് വധം: രണ്ട് അഭിഭാഷകർ ഉൾപ്പെടെ ഏഴു പ്രതികള്‍ക്കു വധശിക്ഷ; രണ്ടു പ്രതികൾക്ക് ഇരട്ട ജീവപര്യന്തം
by രാഷ്ട്രദീപംby രാഷ്ട്രദീപംചെന്നൈ: തമിഴ്നാട്ടില്‍ കുടുംബവഴക്കിനെത്തുടര്‍ന്നു പ്രസിദ്ധ ന്യൂറോസര്ജന് ഡോ. എസ്.ഡി. സുബ്ബയ്യയെ കൊലപ്പെടുത്തിയ കേസില്‍ ഏഴു പ്രതികള്‍ക്കു വധശിക്ഷ. രണ്ടു പ്രതികളെ ഇരട്ട ജീവപര്യന്തം തടവിനും ശിക്ഷിച്ചു. കേസില്‍ ആകെ പത്തു…
-
CourtEducationNewsPoliticsThiruvananthapuram
ന്യൂനപക്ഷ സ്കോളര്‍ഷിപ്പ് അനുപാതം സംബന്ധിച്ച ഹൈക്കോടതി വിധിക്കെതിരെ അപ്പീല്‍ നൽകും: മുഖ്യമന്ത്രി
by രാഷ്ട്രദീപംby രാഷ്ട്രദീപംതിരുവനന്തപുരം: ന്യൂനപക്ഷ സ്കോളര്‍ഷിപ്പ് അനുപാതം സംബന്ധിച്ച ഹൈക്കോടതി വിധിക്കെതിരെ സര്‍ക്കാര്‍ അപ്പീല്‍ നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. നിയമസഭയിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ഇതു സംബന്ധിച്ച് സര്‍ക്കാരിന് നിയമോപദേശം ലഭിച്ചെന്നും…
-
ChildrenCrime & CourtEducationKozhikodeLOCALPoliceSports
കോഴിക്കോട് കായികാധ്യാപകന്റെ പീഡനത്തിന് ഇരയായ വിദ്യാര്‍ഥിനികളുടെ രഹസ്യമൊഴിയെടുത്തു
by രാഷ്ട്രദീപംby രാഷ്ട്രദീപംതാമരശ്ശേരി: കോഴിക്കോട് പോക്സോ കേസില്‍ റിമാന്‍ഡിലായ കായികാധ്യാപകന്റെ പീഡനത്തിനിരയായ മറ്റു വിദ്യാര്‍ഥിനികളുടെ രഹസ്യമൊഴിയെടുത്തു. താമരശേരി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ്(ഒന്ന്) മുമ്പാകെയാണ് വിദ്യാര്‍ഥികളുടെ മൊഴി രേഖപ്പെടുത്തിയത്. കുട്ടികളുടെ മൊഴി മാറ്റാന്‍…
-
കേരള സ്റ്റേറ്റ് ലീഗല്‍ സര്‍വീസസ് അതോറിറ്റിയുടെ ആഭിമുഖ്യത്തില്‍ നടത്തിവരുന്ന നാഷണല്‍ ലോ അദാലത്ത് /ഇ ലോക് അദാലത്ത് സെപ്റ്റംബര്‍ 11 ന് നടത്തും. ഹൈക്കോടതി, ജില്ലാ കോടതി, എം എ…
-
ChildrenCrime & CourtEducationKeralaLOCALNewsWayanad
പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ഥിനിയോട് അതിക്രമം; മധ്യവയസ്കന് അഞ്ചു വര്‍ഷം തടവ്
by രാഷ്ട്രദീപംby രാഷ്ട്രദീപംകല്പറ്റ: പ്രായപൂര്‍ത്തിയാകാത്ത സ്കൂള്‍ വിദ്യാര്‍ഥിനിയെ അതിക്രമിച്ച കേസില്‍ മധ്യവയസ്കനെ അഞ്ചു വര്‍ഷം തടവിന് ശിക്ഷിച്ചു. മുട്ടില്‍ പരിയാരം സ്വദേശി അബ്ദുല്‍ സലീമിനെയാണ് (52) കല്പറ്റ പോക്സോ കോടതി ജഡ്ജി എം.വി.…
-
CinemaCourtTamil Cinema
കാറിന് നികുതിയടയ്ക്കാം; കോടതി വിധിയിലെ അനാവശ്യ പരാമര്‍ശങ്ങള്‍ ഒഴുവാക്കണമെന്ന് ഹൈക്കോടതിയില്‍ നടന് വിജയ്
by രാഷ്ട്രദീപംby രാഷ്ട്രദീപംചെന്നൈ: ഇറക്കുമതി ചെയ്ത റോള്‍സ് റോയ്സ് കാറിന് പ്രവേശന നികുതിയടയ്ക്കാമെന്ന് കോടതിയില്‍ നടന് വിജയ്. നികുതി അടയ്ക്കുന്നതിനെതിരെ നടന് മുന്‍പ് കോടതിയെ സമീപിച്ചിരുന്നു. എന്നാല്‍ നടനെതിരെ ഹൈക്കോടതി സിംഗിള്‍ ബെഞ്ച്…
-
CinemaCourtCrime & CourtIndian CinemaNationalNews
20 ലക്ഷം പിഴയടയ്ക്കാതെ ജൂഹി ചൗള; കോടതി ഫീസ് തിരികെ വേണമെന്നാവശ്യം; ഞെട്ടിക്കുന്നതെന്ന് കോടതി; പത്തു ദിവസത്തിനുള്ളില്‍ പിഴ അടച്ചില്ലെങ്കില്‍ നിയമ നടപടിയെന്ന് മുന്നറിയിപ്പ്
by രാഷ്ട്രദീപംby രാഷ്ട്രദീപം5ജിക്കെതിരായ ഹര്‍ജി തള്ളിക്കൊണ്ട് കോടതി വിധിച്ച പിഴ അടയ്ക്കാതെ ബോളിവുഡ് നടി ജൂഹി ചൗള. പകരം കോടതി വിധിക്കെതിരെ നടി മറ്റൊരു ഹര്‍ജിയും സമര്‍പ്പിച്ചു. കോടതി ഫീസ് റീഫണ്ട് ചെയ്യുക,…
