ആലപ്പുഴ: ആലപ്പുഴയില്‍ നവകേരള സദസ്സ് യാത്രക്കിടെ പ്രതിഷേധക്കാരെ മര്‍ദ്ദിച്ച സംഭവത്തില്‍ മുഖ്യമന്ത്രിയുടെ ഗണ്മാന്മാര്ക്കെതിരെ നടപടി വേണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കോടതിയിലേക്ക്.കെഎസ്യു ജില്ലാ പ്രസിഡന്റ് എഡി തോമസും യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന…
#Court
-
-
ErnakulamKerala
യൂത്ത് കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് റദ്ദാക്കണo: ഹര്‍ജിയില്‍ ഷാഫി പറമ്ബിലിനോട് കോടതി വിശദീകരണം തേടി
by രാഷ്ട്രദീപംby രാഷ്ട്രദീപംമൂവാറ്റുപുഴ: യൂത്ത് കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് റദ്ദാക്കണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ ഷാഫി പറമ്ബിലിനോട് വിശദീകരണം തേടി മൂവാറ്റുപുഴ ഫസ്റ്റ്ക്ലാസ് ജുഡീഷല്‍ മജിസ്ട്രേറ്റ് കോടതി. ചൊവ്വാഴ്ച ഹര്‍ജി പരിഗണിക്കുമ്ബോള്‍ വിശദീകരണം നല്‍കണമെന്നാണ് കോടതി ആവശ്യപ്പെട്ടത്.…
-
CourtKottayamNewsPoliceThrissur
അന്വേഷണ നേട്ടങ്ങളും ഔദ്യോഗികമികവും, കളളക്കേസില്‍ കുടുക്കി പുകച്ചു ചാടിക്കാന്‍ ശ്രമം , സത്യം തിരിച്ചറിഞ്ഞ കോടതി ബിജു . കെ. സ്റ്റീഫനെതിരായ കേസ് വിജിലൻസ് കോടതി തള്ളി
by രാഷ്ട്രദീപംby രാഷ്ട്രദീപംമൂവാറ്റുപുഴ : അന്വേഷണ നേട്ടങ്ങളും ഔദ്യോഗികമികവും, കളളക്കേസില്‍ കുടുക്കി പുകച്ചു ചാടിക്കാന്‍ ശ്രമം , സത്യം തിരിച്ചറിഞ്ഞ കോടതി ബിജു . കെ സ്റ്റീഫനെതിരായ കേസ് കോടതി തള്ളി. മികച്ച സര്‍വ്വീസ്…
-
CourtErnakulamNewsPolice
മൂവാറ്റുപുഴ ഇരട്ട കൊലപാതക കേസിലെ പ്രതി ഗോപാൽ മാലിക്കിനെ കോടതി നാല് ദിവസത്തെ പോലീസ് കസ്റ്റഡിയിൽ വിട്ടു.
മൂവാറ്റുപുഴ : മൂവാറ്റുപുഴ ഇരട്ടക്കൊലപാതക കേസിലെ പ്രതി ഗോപാൽ മാലിക്കിനെ മൂവാറ്റുപുഴ പോലീസ് സ്റ്റേഷനിൽ എത്തിച്ചു. നടപടികൾക്ക് ശേഷം കോടതിയിൽ ഹാജരാക്കിയ പ്രതിയെ കോടതി നാല് ദിവസത്തെ പോലീസ് കസ്റ്റഡിയിൽ…
-
കൊച്ചി: ആലുവയില്‍ അന്യസംസ്ഥാന തൊഴിലാളിയുടെ അഞ്ചു വയസുകാരിയായ മകളെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ചു കൊലപ്പെടുത്തിയ കേസില്‍ ബീഹാര്‍ സ്വദേശി അസ്ഫാക്ക് ആലത്തിന് ശിക്ഷ വിധിക്കുന്ന കാര്യത്തില്‍ ഇന്നു വാദം നടക്കും.പ്രതിക്കു…
-
CourtErnakulamKeralaPolice
കുറ്റങ്ങള്‍ തെളിഞ്ഞു, അസഫാക്ക് ആലത്തിന്റെ ശിക്ഷാ വിധി പിന്നീട്
by രാഷ്ട്രദീപംby രാഷ്ട്രദീപംകൊച്ചി:കുറ്റങ്ങള്‍ തെളിഞ്ഞു,അസഫാക്ക് ആലത്തിന്റെ ശിക്ഷാ വിധി പിന്നീട് . ആലുവയില്‍ അഞ്ചുവയസുകാരിയെ പീഡിപ്പിച്ചുെകാന്ന കേസിലെ പ്രതി കുറ്റക്കാരനെന്ന് കോടതി. കൊലപാതകം, ബലാല്‍സംഗം, തട്ടിക്കൊണ്ടുപോകല്‍, പോക്സോ, പ്രകൃതിവിരുദ്ധ ലൈംഗികപീഡനം, മൃതദേഹത്തോടുള്ള അനാദരം…
-
CourtErnakulamKerala
ആലുവയില്‍ അഞ്ചുവയസ്സുകാരിയുടെ കൊലപാതകം: പ്രതിയുടെ ശിക്ഷാവിധി ഇന്ന്
by രാഷ്ട്രദീപംby രാഷ്ട്രദീപംകൊച്ചി: ആലുവയില്‍ അതിഥി തൊഴിലാളികളുടെ അഞ്ചു വയസുകാരിയായ മകളെ തട്ടിക്കൊണ്ടുപോയി ക്രൂരമായി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസില്‍ എറണാകുളം പോക്സോ കോടതി ഇന്ന് വിധി പ്രസ്താവിക്കും. ജസ്റ്റീസ് കെ. സോമനാണ്…
-
CourtErnakulamKerala
യുവാവിനെ ഭാര്യയുടെ കാമുകനും,സുഹൃത്തുക്കളും ചേര്‍ന്ന് കൊലചെയ്ത കേസില്‍ ശിക്ഷ നാളെ വിധിക്കും
by രാഷ്ട്രദീപംby രാഷ്ട്രദീപംമുവാറ്റുപുഴ : യുവാവിനെ ഭാര്യയുടെ കാമുകനും,സുഹൃത്തുക്കളും ചേര്‍ന്ന് കൊലചെയ്ത കേസില്‍ ശിക്ഷ നാളെ വിധിക്കും . ഭര്‍ത്താവിനെ ഭാര്യയുടെ കാമുകനും സുഹൃത്തുക്കളും ചേര്‍ന്ന് കൊല ചെയ്ത സംഭവത്തില്‍ ഒന്നാം പ്രതി…
-
CourtElectionKasaragodKerala
തെരഞ്ഞെടുപ്പ് കോഴക്കേസില്‍ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രന് ജാമ്യം
by രാഷ്ട്രദീപംby രാഷ്ട്രദീപംകാസര്ഗോഡ്: മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കോഴക്കേസില്‍ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രന് ജാമ്യം. കേസിലെ മറ്റ് അഞ്ച് പ്രതികള്‍ക്കും കാസര്‍ഗോഡ് ജില്ലാ സെഷൻസ് കോടതി ജാമ്യം അനുവദിച്ചു.കേസിലെ പ്രതികളുടെ വിടുതല്‍…
-
CourtKeralaThiruvananthapuram
നിയമസഭാ കൈയ്യാങ്കളിക്കേസിൽ ഇപി ജയരാജനും, വി ശിവൻകുട്ടിയും കോടതിയിൽ ഹാജരായി
by രാഷ്ട്രദീപംby രാഷ്ട്രദീപംതിരുവനന്തപുരം: നിയമസഭാ കൈയ്യാങ്കളിക്കേസിൽ എൽഡിഎഫ് കൺവീനർ ഇപി ജയരാജനും, മന്ത്രി വി ശിവൻകുട്ടിയും കോടതിയിൽ ഹാജരായി. തിരുവനന്തപുരം ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയിലാണ് ഹാജരായത്. നിയമസഭ കൈയ്യാങ്കളി കേസും തുടരന്വേഷണ…
