ന്യൂഡൽഹി: മദ്യനയ അഴിമതിക്കേസിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ ഏഴു ദിവസത്തെ ഇഡി കസ്റ്റഡിയിൽ വിട്ടതിനു പിന്നാലെ വലിയ പ്രതിഷേധം ഉയർത്തി ആം ആദ്മി പാർട്ടി. ജനാധിപത്യത്തിന്റെ കറുത്ത ദിനമെന്നും…
#Court
-
-
വയനാട്: വയനാട്ടില്‍ സുല്‍ത്താന്‍ ബത്തേരി കോടതി വളപ്പില്‍ കരടിയിറങ്ങി. വെള്ളിയാഴ്ച രാത്രി 11ഓടെയാണ് പ്രദേശത്ത് കരടിയെ കണ്ടത്. കരടിയുടെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. റോഡ് കുറുകെ കടന്ന് കോടതി വളപ്പില്‍…
-
ErnakulamKerala
ജഡ്ജിയുടെ പേരിൽ കോഴ; മൂവാറ്റുപുഴ വിജിലൻസ് കോടതി കേസ് അവസാനിപ്പിച്ചു
by NEWS DESK 3by NEWS DESK 3മൂവാറ്റുപുഴ : ജഡ്ജിക്ക് നല്‍കാനെന്ന പേരില്‍ അഭിഭാഷകന് കൈക്കൂലി വാങ്ങിയെന്ന കേസ് അവസാനിപ്പിച്ചു. മൂവാറ്റുപുഴ വിജിലന്‍സ് കോടതിയാണ് അഡ്വ.സൈബി ജോസിനെതിരായ കേസ് അവസാനിപ്പിച്ചത്. ആരോപണങ്ങള്‍ക്ക് തെളിവില്ലെന്ന അന്വേഷണ റിപ്പോര്‍ട്ട് കോടതി…
-
CourtKeralaThiruvananthapuram
യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തിലിന് ജാമ്യം നല്‍കരുതെന്ന് പ്രോക്യൂഷന്‍ കോടതിയില്‍
by NEWS DESK 3by NEWS DESK 3തിരുവനന്തപുരം: യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തിലിന് ജാമ്യം നല്‍കരുതെന്ന് പ്രോക്യൂഷന്‍ കോടതിയില്‍. തിരുവനന്തപുരം ജില്ലാ കോടതിയാണ് ജാമ്യാപേക്ഷ പരിഗണിച്ചത്. പോലീസിനെ ആക്രമിക്കുന്നതിനുള്പ്പെടെ നേതൃത്വം കൊടുത്തത് രാഹുലാണ്. പ്രാഥമിക അന്വേഷണത്തിന്…
-
AlappuzhaKerala
മുഖ്യമന്ത്രിയുടെ ഗണ്മാന്മാര്ക്കെതിരെ നടപടി വേണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കോടതിയിലേക്ക്
by NEWS DESK 3by NEWS DESK 3ആലപ്പുഴ: ആലപ്പുഴയില്‍ നവകേരള സദസ്സ് യാത്രക്കിടെ പ്രതിഷേധക്കാരെ മര്‍ദ്ദിച്ച സംഭവത്തില്‍ മുഖ്യമന്ത്രിയുടെ ഗണ്മാന്മാര്ക്കെതിരെ നടപടി വേണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കോടതിയിലേക്ക്.കെഎസ്യു ജില്ലാ പ്രസിഡന്റ് എഡി തോമസും യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന…
-
ErnakulamKerala
യൂത്ത് കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് റദ്ദാക്കണo: ഹര്‍ജിയില്‍ ഷാഫി പറമ്ബിലിനോട് കോടതി വിശദീകരണം തേടി
by NEWS DESK 3by NEWS DESK 3മൂവാറ്റുപുഴ: യൂത്ത് കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് റദ്ദാക്കണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ ഷാഫി പറമ്ബിലിനോട് വിശദീകരണം തേടി മൂവാറ്റുപുഴ ഫസ്റ്റ്ക്ലാസ് ജുഡീഷല്‍ മജിസ്ട്രേറ്റ് കോടതി. ചൊവ്വാഴ്ച ഹര്‍ജി പരിഗണിക്കുമ്ബോള്‍ വിശദീകരണം നല്‍കണമെന്നാണ് കോടതി ആവശ്യപ്പെട്ടത്.…
-
CourtKottayamNewsPoliceThrissur
അന്വേഷണ നേട്ടങ്ങളും ഔദ്യോഗികമികവും, കളളക്കേസില്‍ കുടുക്കി പുകച്ചു ചാടിക്കാന്‍ ശ്രമം , സത്യം തിരിച്ചറിഞ്ഞ കോടതി ബിജു . കെ. സ്റ്റീഫനെതിരായ കേസ് വിജിലൻസ് കോടതി തള്ളി
by NEWS DESK 3by NEWS DESK 3മൂവാറ്റുപുഴ : അന്വേഷണ നേട്ടങ്ങളും ഔദ്യോഗികമികവും, കളളക്കേസില്‍ കുടുക്കി പുകച്ചു ചാടിക്കാന്‍ ശ്രമം , സത്യം തിരിച്ചറിഞ്ഞ കോടതി ബിജു . കെ സ്റ്റീഫനെതിരായ കേസ് കോടതി തള്ളി. മികച്ച സര്‍വ്വീസ്…
-
CourtErnakulamNewsPolice
മൂവാറ്റുപുഴ ഇരട്ട കൊലപാതക കേസിലെ പ്രതി ഗോപാൽ മാലിക്കിനെ കോടതി നാല് ദിവസത്തെ പോലീസ് കസ്റ്റഡിയിൽ വിട്ടു.
മൂവാറ്റുപുഴ : മൂവാറ്റുപുഴ ഇരട്ടക്കൊലപാതക കേസിലെ പ്രതി ഗോപാൽ മാലിക്കിനെ മൂവാറ്റുപുഴ പോലീസ് സ്റ്റേഷനിൽ എത്തിച്ചു. നടപടികൾക്ക് ശേഷം കോടതിയിൽ ഹാജരാക്കിയ പ്രതിയെ കോടതി നാല് ദിവസത്തെ പോലീസ് കസ്റ്റഡിയിൽ…
-
കൊച്ചി: ആലുവയില്‍ അന്യസംസ്ഥാന തൊഴിലാളിയുടെ അഞ്ചു വയസുകാരിയായ മകളെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ചു കൊലപ്പെടുത്തിയ കേസില്‍ ബീഹാര്‍ സ്വദേശി അസ്ഫാക്ക് ആലത്തിന് ശിക്ഷ വിധിക്കുന്ന കാര്യത്തില്‍ ഇന്നു വാദം നടക്കും.പ്രതിക്കു…
-
CourtErnakulamKeralaPolice
കുറ്റങ്ങള്‍ തെളിഞ്ഞു, അസഫാക്ക് ആലത്തിന്റെ ശിക്ഷാ വിധി പിന്നീട്
by NEWS DESK 3by NEWS DESK 3കൊച്ചി:കുറ്റങ്ങള്‍ തെളിഞ്ഞു,അസഫാക്ക് ആലത്തിന്റെ ശിക്ഷാ വിധി പിന്നീട് . ആലുവയില്‍ അഞ്ചുവയസുകാരിയെ പീഡിപ്പിച്ചുെകാന്ന കേസിലെ പ്രതി കുറ്റക്കാരനെന്ന് കോടതി. കൊലപാതകം, ബലാല്‍സംഗം, തട്ടിക്കൊണ്ടുപോകല്‍, പോക്സോ, പ്രകൃതിവിരുദ്ധ ലൈംഗികപീഡനം, മൃതദേഹത്തോടുള്ള അനാദരം…
