രാജ്യത്തെ ആദ്യ സമ്പൂര്‍ണ്ണ ഡിജിറ്റല്‍ കോടതി കൊല്ലത്ത് പ്രവര്‍ത്തനമാരംഭിക്കുന്നു. നെഗോഷ്യബിള്‍ ഇന്‍സ്ട്രുമെന്റ് നിയമം അനുസരിച്ച് പ്രവര്‍ത്തിക്കുന്ന കോടതി വെള്ളിയാഴ്ച സുപ്രിംകോടതി ചീഫ് ജസ്റ്റിസ് ഡോ. ഡിവൈ ചന്ദ്രചൂഡ് ഉദ്ഘാടനം ചെയ്യും.…
#Court
-
-
Kerala
അബ്ദുള്‍ റഹീമിന്റെ മോചനവുമായി ബന്ധപ്പെട്ട് വാദിഭാഗം അഭിഭാഷകന് നല്‍കാനുള്ള പ്രതിഫലം സൗദിയിലെ ഇന്ത്യന്‍ എംബസിയില്‍ എത്തിച്ചു
വധശിക്ഷക്ക് വിധിക്കപ്പെട്ട് സൗദി ജയിലിൽ കഴിയുന്ന അബ്ദുൽ റഹീമിന്റെ മോചനത്തിന് വേണ്ടി ഇടപെട്ട സൗദി അഭിഭാഷകന് നൽകാനുള്ള ഫീസ് സൗദിയിലെ ഇന്ത്യൻ എംബസിയുടെ അക്കൗണ്ടിൽ എത്തി. പണം അഭിഭാഷകന് കൈമാറുന്നതോടെ…
-
CourtNewsThrissur
ലൈംഗികപീഡനക്കേസ്; നിര്‍മാണക്കമ്പനിയുടമയെ വെറുതേവിട്ടു, പരാതി അവിശ്വസനീയമെന്ന് കോടതി
തൃശ്ശൂര്‍: ലൈംഗികപീഡനക്കേസില്‍ കുറ്റാരോപിതനായ നിര്‍മാണക്കമ്പനിയുടമയെ കോടതി കുറ്റവിമുക്തനാക്കി. തൃശ്ശൂര്‍ ഫാസ്റ്റ് ട്രാക്ക് സ്പെഷ്യല്‍ കോടതി (രണ്ട്) ജഡ്ജി ജയാ പ്രഭുവിന്റേതാണ് ഉത്തരവ്. അന്തിക്കാട് പോലീസാണ് കമ്പനിയുടമയെ പ്രതിചേര്‍ത്ത് അറസ്റ്റ് ചെയ്തത്.…
-
CinemaCourtKeralaMalayala CinemaNews
മഞ്ഞുമ്മൽ ബോയ്സ് കേസ്: സൗബിൻ ഷാഹിർ, ഷോൺ ആന്റണി എന്നിവരുടെ അറസ്റ്റ് തടഞ്ഞു ഹൈക്കോടതി
വഞ്ചനാക്കേസില്‍ ‘മഞ്ഞുമ്മൽ ബോയ്സ്’ സിനിമയുടെ നിർമ്മാതാക്കളുടെ അറസ്റ്റ് തടഞ്ഞ് കേരള ഹൈക്കോടതി. നടനും നിര്‍മാണ പങ്കാളിയുമായ സൗബിന് ഷാഹിര്‍, ഷോൺ ആന്റണി എന്നിവരുടെ അറസ്റ്റാണ് തടഞ്ഞത്.ഈ മാസം 22 വരെ…
-
CourtEducationKeralaNews
ഹയര്‍ സെക്കന്‍ഡറി സ്ഥലംമാറ്റം നിയമക്കുരുക്കിലായി, സര്‍ക്കാര്‍ തയ്യാറാക്കിയ സ്ഥലംമാറ്റപ്പട്ടിക ട്രിബ്യൂണല്‍ റദ്ദാക്കിയിരുന്നു, സര്‍ക്കാര്‍ ഹൈക്കോടതിയിലേക്ക്
തിരുവനന്തപുരം: ഹയര്‍ സെക്കന്‍ഡറി അധ്യാപക സ്ഥലംമാറ്റം നിയമക്കുരുക്കിലേക്ക്. സര്‍ക്കാര്‍ തയ്യാറാക്കിയ സ്ഥലംമാറ്റപ്പട്ടിക ട്രിബ്യൂണല്‍ വെള്ളിയാഴ്ച റദ്ദാക്കിയിരുന്നു. കേരള അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണല്‍ വിധിക്കെതിരേ ഹൈക്കോടതിയില്‍ ഹര്ജിനല്കാന് വിദ്യാഭ്യാസവകുപ്പ് അഡ്വക്കേറ്റ് ജനറലിനോട് നിയമോപദേശം…
-
DelhiNewsPolice
അഴിമതിയുടെ തെളിവുകള്‍ അപഹരിച്ചു’; ഡല്‍ഹി ചീഫ് സെക്രട്ടറിക്കും കീഴുദ്യോഗസ്ഥനുമെതിരെ കോടതി നിര്‍ദേശപ്രകാരം കേസ്
ന്യൂഡല്‍ഹി: കോടതി ഉത്തരവിനെ തുടര്‍ന്ന് ഡല്‍ഹി ചീഫ് സെക്രട്ടറി നരേഷ് കുമാറിനും അദ്ദേഹത്തിന്റെ കീഴുദ്യോഗസ്ഥന് വൈ.വി.വി.ജെ രാജശേഖറിനുമെതിരേ എഫ്.ഐ.ആര് രജിസ്റ്റര്‍ ചെയ്ത് പോലീസ്. ഉത്തരാഖണ്ഡ് അല്‍മോര നഗരത്തിലുള്ള കോടതിയാണ് ഉത്തരവിട്ടത്.…
-
കൊച്ചി: കനത്ത വേനല്‍ ചൂടില്‍ കറുത്ത കോട്ട് ധരിച്ചില്ലെങ്കിലും പ്രശ്നമില്ല. കേരളത്തിലെ കോടതികളിൽ അഭിഭാഷകർ കറുത്ത ഗൗൺ ധരിക്കുന്നത് താത്ക്കാലികമായി ഒഴിവാക്കുന്നതിന് ഹൈക്കോടതി പ്രമേയം പാസ്സാക്കി. കേരള ഹൈക്കോടതി അഡ്വക്കേറ്റ്സ്…
-
ന്യൂഡല്‍ഹി: ഡല്‍ഹി മദ്യനയ അഴിമതിയില്‍ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ കഴിയുന്ന ബിആര്‍എസ് നേതാവ് കെ കവിതയുടെ ഇടക്കാല ജാമ്യാപേക്ഷ കോടതി തള്ളി. ഡല്‍ഹി റോസ് അവന്യൂ കോടതിയുടേതാണ് നടപടി. മകന്റെ പരീക്ഷ…
-
CourtDelhiNationalNews
ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള് തീഹാര്‍ ജയിലിലെക്ക്; ഏപ്രില്‍15വരെ റിമാന്റ് ചെയ്തു
ന്യൂഡല്‍ഹി: മദ്യനയ അഴിമതി കേസില്‍ ഇ.ഡി. കസ്റ്റഡിയിലുള്ള ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള് ജയിലിലേക്ക്. ഏപ്രില്‍ 15 വരെയാണ് അദ്ദേഹത്തെ റിമാന്‍ഡ് ചെയ്തത്. കെജ്രിവാളിനെ തീഹാര്‍ ജയിലിലേക്ക് മാറ്റും. കേസില്‍…
-
CourtDelhiNewsPolitics
ഡല്‍ഹി ഹൈക്കോടതി ഹര്‍ജി തള്ളി; കെജ്രിവാളിന് മുഖ്യമന്ത്രിയായി തുടരാം, കേസ് രാഷ്ട്രീയഗൂഢാലോചന, ജനം മറുപടിനല്കുമെന്ന് കെജ്രിവാള്
ന്യൂഡല്‍ഹി: മദ്യനയക്കേസില്‍ ഇ.ഡി. കസ്റ്റഡിയിലുള്ള അരവിന്ദ് കെജ്രിവാളിന് മുഖ്യമന്ത്രിപദവിയില്‍ തുടരാം. സാമ്പത്തികതട്ടിപ്പുകേസില്‍ പ്രതിയായ കെജ്രിവാളിനെ മുഖ്യമന്ത്രിസ്ഥാനത്തുനിന്ന് നീക്കണമെന്നാവശ്യപ്പെട്ടുള്ള പൊതുതാത്പര്യഹര്‍ജി ഡല്‍ഹി ഹൈക്കോടതി തള്ളി. ഡല്‍ഹി സ്വദേശിയായ സുര്‍ജിത് സിങ് യാദവായിരുന്നു…
