തിരുവനന്തപുരം ചിറയിന്‍കീഴില്‍ പട്ടികജാതി യുവാവിനെ ഭാര്യയുടെ സഹോദരന് ആക്രമിച്ചത് മതവിരോധം മൂലമെന്ന് പൊലീസിന്റെ എഫ്.ഐ.ആര്. ജാതിപ്പേര് വിളിച്ച് ആക്ഷേപിച്ച ശേഷമായിരുന്നു മര്‍ദനമെന്നും റിപ്പോര്‍ട്ട്. എന്നാല്‍ മതംമാറാന്‍ നിര്‍ബന്ധിച്ചതായി എഫ്.ഐ.ആറില്‍ രേഖപ്പെടുത്തിയിട്ടില്ല.…
Tag:
