ഇസ്ലാമാബാദ്: അയല്‍രാജ്യമായ പാക്കിസ്ഥാനിലും കൊറോണ ബാധിച്ച് മരണം. അടുത്തിടെ ഇറാനില്‍നിന്നുവന്ന ഹഫീസാബാദ് സ്വദേശിയാണ് മരിച്ചത്. കഴിഞ്ഞ രണ്ടാഴ്ചയായി ഇദ്ദേഹം ആശുപത്രിയില്‍ നിരീക്ഷണത്തിലാണ്. രോഗം ഗുരുതരമായതിനെ തുടര്‍ന്ന് ലാഹോറിലെ മയോ ആശുപത്രിയില്‍…
CORONA
-
-
NationalRashtradeepam
കൊറോണ വൈറസ് പരിശോധനകള്‍ നടത്താന്‍ അക്രഡിറ്റേഷന് ഉള്ള സ്വകാര്യ ലാബുകള്‍ക്കും അനുമതി
by രാഷ്ട്രദീപംby രാഷ്ട്രദീപംന്യൂഡല്ഹി: കൊറോണ വൈറസ് പരിശോധനകള്‍ നടത്താന്‍ അക്രഡിറ്റേഷന് ഉള്ള സ്വകാര്യ ലാബുകള്‍ക്കും അനുമതി. ഇന്ത്യന്‍ കൗണ്‍സില്‍ ഒഫ് മെഡിക്കല്‍ റിസര്‍ച്ചാണ് നിര്‍ദേശത്തിന് അംഗികാരം നല്‍കിയത്. ഇതു സംബന്ധിച്ച് കേന്ദ്രസര്‍ക്കാര്‍ ഉത്തരവ്…
-
മുംബൈ: കൊറോണ വൈറസ് (കോവിഡ്-19) ബാധിച്ച് ഒരാള്‍ കൂടി മരണത്തിനു കീഴടങ്ങി. മഹാരാഷ്ട്രയില്‍ കൊറോണ സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന അറുപത്തിനാലുകാരനാണ് മരിച്ചത്. കഴിഞ്ഞ ഒരാഴ്ചയായി മുംബൈ കസ്തൂര്‍ബ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഇയാള്‍…
-
KeralaRashtradeepam
ടീ കൗണ്ടി റിസോര്‍ട്ടിലെ ആറ് ജീവനക്കാര്‍ക്ക് രോഗ ലക്ഷണം
by രാഷ്ട്രദീപംby രാഷ്ട്രദീപംതൊടുപുഴ: ബ്രിട്ടീഷ് വിനോദ സഞ്ചാരികള്‍ താമസിച്ച മൂന്നാറില്‍ കെടിഡിസിയുടെ ടീ കൗണ്ടി റിസോര്‍ട്ടിലെ ആറു ജീവനക്കാര്‍ക്ക് കൊറോണ വൈറസ് രോഗലക്ഷണം. ഇവരുടെ സ്രവ സാമ്ബിളുകള്‍ ഇന്ന് പരിശോധിക്കും. ഇവരുള്‍പ്പെടെ 43…
-
NationalRashtradeepam
കൊവിഡ് ബാധിതനെന്ന് സംശയിക്കുന്നയാള്‍ ശീതീകരണ സംവിധാനത്തിന്റെ കുഴല്‍ തകര്‍ത്ത് രക്ഷപ്പെട്ടു
by രാഷ്ട്രദീപംby രാഷ്ട്രദീപംലക്നൗ: യുപിയില്‍ കൊവിഡ് ബാധിതനെന്ന് സംശയിക്കുന്നയാള്‍ ശീതീകരണ സംവിധാനത്തിന്റെ കുഴല്‍ തകര്‍ത്ത് രക്ഷപ്പെട്ടു. മിര്‍സാപൂരില്‍ നിരീക്ഷണത്തില്‍ ഇരിക്കെയാണ് ഇയാള്‍ ഐസൊലേഷന്‍ വാര്‍ഡില്‍നിന്ന് അതി വിദഗ്ധമായി രക്ഷപ്പെട്ടത്. എന്നാല്‍ പിന്നീട് പൊലീസ്…
-
തിരുവനന്തപുരം: കോവിഡ് 19 മുന്‍ കരുതലിന്റെ ഭാഗമായി ബി.ജെ.പി നേതാവ് വി.വി.രാജേഷും ക്വാറന്റൈനില്‍ പ്രവേശിച്ചു. കേന്ദ്ര മന്ത്രി വി.മുരളീധരന് സ്വയം ക്വാറന്റൈനില്‍ പ്രവേശിച്ചതിന് പിന്നാലെയാണ് രാജേഷും ക്വാറന്റൈന് സ്വീകരിച്ചത്. പാര്‍ട്ടിയുടെ…
-
KeralaRashtradeepam
മലപ്പുറം സ്വദേശികളെത്തിയത് ഈ വിമാനങ്ങളില്‍, ഓട്ടോയിലും ബസിലും യാത്രചെയ്തു
by രാഷ്ട്രദീപംby രാഷ്ട്രദീപംമലപ്പുറം: മലപ്പുറം ജില്ലയില്‍ കോവിഡ്-19 രോഗ ബാധ സ്ഥിരീകരിച്ച രണ്ടുപേര്‍ സഞ്ചരിച്ച സ്ഥലങ്ങളുടെ വിവരങ്ങള്‍ പ്രസിദ്ധീകരിച്ചു. വണ്ടൂര്‍ വാണിയമ്ബലം സ്വദേശിയായ സ്ത്രീയും അരീക്കോട് ചെമ്രക്കാട്ടൂര്‍ സ്വദേശിയായ സ്ത്രീയും സഞ്ചരിച്ച സ്ഥലങ്ങളുടെ…
-
KeralaRashtradeepam
കോവിഡ് 19: ചാര്‍ജ് അടയ്ക്കാന്‍ വൈകിയാല്‍ പിഴയില്ല, വൈദ്യുതി മുടക്കില്ലെന്ന് കെഎസ്ഇബി
by രാഷ്ട്രദീപംby രാഷ്ട്രദീപംതിരുവനന്തപുരം: കോവിഡ് 19 കാരണം ഐസൊലേഷനിലോ വീട്ടില്‍ നിരീക്ഷണത്തിലോ ആശുപത്രിയില്‍ ചികിത്സയിലോ കഴിയുന്നവര്‍ വൈദ്യുതി ചാര്‍ജ് അടയ്ക്കാന്‍ വൈകിയാല്‍ പിഴയീടാക്കില്ലെന്ന് കെഎസ്ഇബി. വൈദ്യുതി വിഛേദിക്കില്ല. കൊറന്റൈനിലോ ഐസലേഷനിലോ ചികിത്സയിലോ കഴിയുന്നവര്‍ക്ക് പരിശോധനാഫലം…
-
RashtradeepamWorld
കൊവിഡ് 19 ബാധിച്ച് യുവ ഫുട്ബോള്‍ പരിശീലകന് മരിച്ചു
by രാഷ്ട്രദീപംby രാഷ്ട്രദീപംമഡ്രിഡ്: കൊവിഡ് 19 ബാധിച്ച് യുവ ഫുട്ബോള്‍ പരിശീലകന് മരിച്ചു. 21കാരനായ ഫ്രാന്‍സിസ്കോ ഗാര്‍ഷ്യയാണ് മരിച്ചത്. മലാഗയിലെ അത്ലറ്റികോ പോര്‍ട്ടാഡ അല്‍റ്റ ഫുട്ബാള്‍ ക്ലബ്ബിന്റെ ജൂനിയര്‍ പരിശീലകനായിരുന്നു ഫ്രാന്‍സിസ്കോ. കൊവിഡ്…
-
തിരുവനന്തപുരം: കേരളത്തില്‍ മൂന്ന് പേര്‍ക്ക് കൂടി കോവിഡ് 19 ബാധിച്ചതായി സ്ഥിരീകരണം. മലപ്പുറത്ത് രണ്ട് പേര്‍ക്കും കാസര്‍കോട് ഒരാള്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്തെ രോഗബാധിതരുടെ എണ്ണം 24 ആയി.…
