ആതുരസേവന രംഗത്ത് മലയാളിയോളം പ്രശസ്തി ലോകത്താര്‍ക്കെങ്കിലും ഉണ്ടോ എന്നത് സംശയം. വിശേഷിച്ചും മലയാളി നഴ്സുമാര്‍ക്കുള്ള പ്രശസ്തിയും സ്വീകാര്യതയും ഒന്നു വേറെ തന്നെ. സ്നേഹത്തിന്റെയും സാന്ത്വനത്തിന്റെയും സേവനത്തിന്റെയും പ്രതീകങ്ങളായി അവര്‍ തലയുയര്‍ത്തി…
Tag:
