പുതുപ്പള്ളി: തപാല്‍ വോട്ടുകള്‍ എണ്ണിത്തുടങ്ങി . ചാണ്ടി ഉമ്മന്് ലീഡ് ചെയ്യുന്നു. പത്തുമിനിറ്റ് വൈകിയാണ് വോട്ടെണ്ണല്‍ ആരംഭിച്ചത്. 2629 തപാല്‍വോട്ടുകളാണ് ഇക്കുറിയുള്ളത്. ഇത് പൂര്‍ത്തിയായതിന് ശേഷം ആദ്യറൗണ്ടില്‍ അയര്‍കുന്നം പഞ്ചായത്തിലെ…
Congress
-
-
ErnakulamNewsPolitics
അഴിമതിക്കെതിരെ വിട്ടുവീഴ്ചക്ക് കോണ്‍ഗ്രസ് പാര്‍ട്ടി തയ്യാറല്ലന്ന് വിടി ബല്‍റാം, മാത്യു കുഴല്നാടന് എംഎല്‍എക്ക് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ച് മൂവാറ്റുപുഴയില്‍ കൂറ്റന്‍ റാലി
മൂവാറ്റുപുഴ: അഴിമതിക്കെതിരെ വിട്ടുവീഴ്ചക്ക് കോണ്‍ഗ്രസ് പാര്‍ട്ടി തയ്യാറല്ലന്ന് മുന്‍ എം എല്‍ എ വിടി ബല്‍റാം പറഞ്ഞു. മൂവാറ്റുപുഴയില്‍ മാത്യു കുഴല്‍ നാടന്‍ എം എല്‍എക്ക് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ച് കോണ്‍ഗ്രസ്…
-
NationalPolitics
ഇന്‍ഡ്യയില്‍ തര്‍ക്കം രൂക്ഷമായി, കണ്‍വീനര്‍ സ്ഥാനത്തെ ചൊല്ലി ആശയക്കുഴപ്പം, ശരദ് പവാറിന്റെ നീക്കങ്ങള്‍ നിര്‍ണ്ണായകം, ഇന്‍ഡ്യ യോഗം ഇനി മുംബൈയില്‍;
ഇന്‍ഡ്യയില്‍ കണ്‍വീനര്‍ സ്ഥാനത്തെയും സംസ്ഥാനങ്ങളില്‍ സീറ്റുകള്‍ വീതം വയ്ക്കുന്നത് സംബന്ധിച്ചും തര്‍ക്കം. 224ലെ പൊതുതിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള പദ്ധതികള്‍ രൂപപ്പെടുത്തുന്നതിന് വേണ്ടി പ്രതിപക്ഷ സഖ്യമായ ഇന്‍ഡ്യയുടെ മൂന്നാമത് യോഗം വ്യാഴാഴ്ച മുംബൈയില്‍…
-
PalakkadPolitics
വ്യാപക പരാതി; പാലക്കാട്ടെ പുനഃസംഘടിപ്പിച്ച മണ്ഡലം പ്രസിഡന്റുമാരുടെ പട്ടിക കെപിസിസി മരവിപ്പിച്ചു
പാലക്കാട്: ജില്ലയില്‍ പുനഃസംഘടിപ്പിച്ച മണ്ഡലം പ്രസിഡന്റുമാരുടെ പട്ടിക കെപിസിസി മരവിപ്പിച്ചു. പട്ടികയ്ക്കെതിരെ വ്യാപകമായി പരാതികള്‍ ഉയര്‍ന്നതിന്റെ പശ്ചാത്തലത്തിലാണ് കെപിസിസി നടപടി. പുനഃപരിശോധനയ്ക്ക് ശേഷം ഒരാഴ്ചക്കകം പട്ടിക പൂര്‍ത്തിയാക്കാന്‍ കെപിസിസി നിര്‍ദേശം…
-
മുവാറ്റുപുഴ : ജനങ്ങളുടെ മനസ്സിൽ ഉമ്മൻ ചാണ്ടി വിശുദ്ധൻ ആയെന്ന് ഡീൻ കുര്യാക്കോസ് എംപി. ജനങ്ങൾക്ക് ഇപ്പോഴും അദ്ദേഹം ആശ്രയമാണ്. അതുകൊണ്ടാണ് അദ്ദേഹത്തിൻ്റെ സാമീപ്യം തേടി ജനങ്ങൾ ഇപ്പോഴും എത്തുന്നത്.…
-
KeralaKottayamPolitics
ഉമ്മന്‍ചാണ്ടിയുടെ ഓര്‍മ്മകളെ പോലും വേട്ടയാടുകയാണ്, മതിയാക്കാറായില്ലേ എന്ന് ചാണ്ടി ഉമ്മന്‍
പുതുപ്പള്ളി: ഉമ്മന്‍ചാണ്ടിയെ വേട്ടയാടിയത് മതിയാക്കാറായില്ലേ എന്ന് ചാണ്ടി ഉമ്മന്‍. ഉമ്മന്‍ചാണ്ടിയുടെ ഓര്‍മ്മകളെ പോലും വേട്ടയാടുകയാണ് ഒരുകൂട്ടര്‍. തിരഞ്ഞെടുപ്പ് വരും പോകും. കുടുംബത്തെ അപമാനിക്കുന്നത് നിര്‍ത്തിക്കൂടെയെന്നും ചാണ്ടി ഉമ്മന്‍ ചോദിച്ചു. എം…
-
NationalPolitics
കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി പുനഃസംഘടിപ്പിച്ചു: തരൂരിനെ ഉള്‍പ്പെടുത്തി, ആന്റണിയെ നിലനിര്‍ത്തി, രമേശ് ചെന്നിത്തലയെ സ്ഥിരം ക്ഷണിതാവ്
തിരുവനന്തപുരം: കോണ്‍ഗ്രസിന്റെ 39 അംഗ പ്രവര്‍ത്തക സമിതി അംഗങ്ങളെ പ്രഖ്യാപിച്ചു. മുതിര്‍ന്ന നേതാവ് എ.കെ.ആന്റണിയെ നിലനിര്‍ത്തിയിട്ടുണ്ട്. കേരളത്തില്‍ നിന്ന് എ.ഐ.സി.സി. ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാലിനെയും എ.കെ.ആന്റണിയേയും കൂടാതെ ശശി…
-
By ElectionElectionKottayamNiyamasabhaPolitics
പുതുപ്പള്ളിയില്‍ ഏഴ് സ്ഥാനാര്‍ത്ഥികള്‍, റെജി സഖറിയയും മഞ്ജുവും പത്രിക പിന്‍വലിച്ചു ,ഡോ. കെ പദ്മരാജന്റെ പത്രികയും വരണാധികാരി തളളി
കോട്ടയം: പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പില്‍ പത്രികകളുടെ സൂഷ്മ പരിശോധന പൂര്‍ത്തിയായി. ആകെ 10 പത്രികകള്‍ ഉണ്ടായിരുന്നതില്‍ 7 പത്രികകള്‍ അംഗീകരിക്കുകയും മൂന്നെണ്ണം തള്ളുകയും ചെയ്തു. ചാണ്ടി ഉമ്മന്‍ (ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്),…
-
ErnakulamPolitics
കേരളത്തിലെ ഏറ്റവും പ്രായംകുറഞ്ഞ പഞ്ചായത്തംഗം സത്യപ്രതിജ്ഞ ചെയ്തു, നിഖിത പഞ്ചായത്തംഗമായത് പിതാവ് പി ജെ ജോബി വാഹനാപകടത്തിൽ മരിച്ചതിനെ തുടർന്ന്
എറണാകുളം: കേരളത്തിലെ ഏറ്റവും പ്രായംകുറഞ്ഞ ജനപ്രതിനിധിയായി ഇരുപത്തി ഒന്നുകാരിയായ നിഖിത ജോബി. പറൂർ വടക്കേക്കര പഞ്ചായത്തംഗമായി വ്യാഴാഴ്ച സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. മുറവൻതുരുത്ത് 11-ാം വാർഡിൽനടന്ന ഉപതിരഞ്ഞെടുപ്പിൽ വിജയിച്ച കോൺഗ്രസ്…
-
PoliticsThiruvananthapuram
പാറശ്ശാലയില്‍ ഉമ്മന്‍ ചാണ്ടിയുടെ സ്തൂപം അടിച്ചു തകര്‍ത്ത നിലയില്‍; അക്രമത്തിന് പിന്നില്‍ ഡി.വൈ.എഫ്.ഐ എന്ന് കോണ്‍ഗ്രസ്
പാറശ്ശാല: തിരുവനന്തപുരം പാറശ്ശാലയില്‍ അന്തരിച്ച മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ സ്തൂപം അടിച്ചു തകര്‍ത്ത നിലയില്‍. ഇതിന് പിന്നാലെ ഇരുനൂറ്റമ്പതോളം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സ്ഥലത്തെത്തി തടിച്ചുകൂടുകയും പ്രതിഷേധിക്കുകയും ചെയ്തു. പാറശ്ശാല…
