1. Home
  2. Congress

Tag: Congress

ദിഗ്വിജയ് സിംഗ് ഭോപ്പാലില്‍ സ്ഥാനാര്‍ത്ഥിയാകും

ദിഗ്വിജയ് സിംഗ് ഭോപ്പാലില്‍ സ്ഥാനാര്‍ത്ഥിയാകും

ഭോപ്പാല്‍: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ദിഗ്വിജയ് സിംഗ് ലോക്‌സഭാതെരഞ്ഞെടുപ്പില്‍ ഭോപ്പാലില്‍ നിന്ന് ജനവിധി തേടും. മധ്യപ്രദേശ് മുഖ്യമന്ത്രി കമല്‍ നാഥാണ് ദിഗ്വിജയ് സിംഗിന്റെ സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ചത്. ഭോപ്പാലില്‍ നിന്ന് ദിഗ്വിജയ് സിംഗ് കോണ്‍ഗ്രസ് സീറ്റില്‍ മത്സരിക്കുമെന്ന് പാര്‍ട്ടി തിരഞ്ഞെടുപ്പ് കമ്മറ്റി തീരുമാനിച്ചെന്നും മത്സരിക്കുന്നതിനോട് സിംഗ് അനുകൂലമായയി പ്രതികരിച്ചിട്ടുണ്ടെന്നും കമല്‍നാഥ്…

Read More
പ്ര​ധാ​ന​മ​ന്ത്രി എ​വി​ടെ​പ്പോ​യാ​ലും നു​ണ പ​റ​യു​ന്നു: രാ​ഹു​ല്‍

പ്ര​ധാ​ന​മ​ന്ത്രി എ​വി​ടെ​പ്പോ​യാ​ലും നു​ണ പ​റ​യു​ന്നു: രാ​ഹു​ല്‍

കോ​ല്‍​ക്ക​ത്ത: വി​ജ​യ് മ​ല്യ, മെ​ഹു​ല്‍ ചോ​ക്സി തു​ട​ങ്ങി രാ​ജ്യ​ത്തു​നി​ന്നും ഒ​ളി​ച്ചോ​ടി​യ വ്യ​വ​സാ​യി​ക​ളു​ടെ കാ​വ​ല്‍​ക്കാ​ര​നാ​ണ് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യെ​ന്ന് കോ​ണ്‍​ഗ്ര​സ് അ​ധ്യ​ക്ഷ​ന്‍ രാ​ഹു​ല്‍ ഗാ​ന്ധി. പ​ശ്ചി​മ ബം​ഗാ​ളി​ലെ മാ​ല്‍​ഡ​യി​ല്‍ തെ​ര​ഞ്ഞെ​ടു​പ്പ് റാ​ലി​യി​ല്‍ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. പ്ര​ധാ​ന​മ​ന്ത്രി മോ​ദി എ​ല്ലാ ദി​വ​സ​വും നു​ണ പ​റ​യു​ന്നു. അ​ദ്ദേ​ഹം എ​വി​ടെ​പ്പോ​യാ​ലും നു​ണ​പ​റ​യു​ന്നു. ഏ​താ​നും വോ​ട്ടു​ക​ള്‍​ക്കു​വേ​ണ്ടി…

Read More
രാഹുലിനായി പിന്മാറുന്നു, ഏത് കോണ്‍ഗ്രസുകാരനും ആഗ്രഹിക്കുന്ന അംഗീകാരം: ടി സിദ്ദിഖ്

രാഹുലിനായി പിന്മാറുന്നു, ഏത് കോണ്‍ഗ്രസുകാരനും ആഗ്രഹിക്കുന്ന അംഗീകാരം: ടി സിദ്ദിഖ്

കോഴിക്കോട്: രാഹുല്‍ ഗാന്ധിക്ക് വയനാട് മത്സരിക്കാന്‍ താന്‍ പിന്മാറുന്നുവെന്ന് ടി സിദ്ദിഖ്. ഇത് ഏത് കോണ്‍ഗ്രസുകാരനും ആഗ്രഹിക്കുന്ന അംഗീകാരമാണ്. തനിക്ക് അഭിമാനമാണ്.  ഇതിലും വലിയ അംഗീകാരം കിട്ടാനില്ല. രാഹുല്‍ ഗാന്ധിയുടെ സ്ഥാനാര്‍ത്ഥിത്വം വയനാട്ടിലെ ജനങ്ങള്‍ക്ക് അനന്ത വികസന സാധ്യതകള്‍ തുറക്കാനുള്ള അവസരമാണ് നല്‍കുന്നത്. യുഡിഎഫ് പ്രവര്‍ത്തകര്‍ വിശ്വസ്ത പ്രചാരകരായി മുന്നോട്ട്…

Read More
പ്രചാരണത്തിന് വന്ന കെ മുരളീധരനെ എസ് എഫ് ഐ ഐ പ്രവര്‍ത്തകര്‍ തടഞ്ഞു

പ്രചാരണത്തിന് വന്ന കെ മുരളീധരനെ എസ് എഫ് ഐ ഐ പ്രവര്‍ത്തകര്‍ തടഞ്ഞു

വടകര: ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ പ്രചാരണത്തിന് കോളേജിലെത്തിയ യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ.മുരളീധരനെ എസ്എഫ്‌ഐക്കാര്‍ തടഞ്ഞു. പേരാമ്പ്ര സികെജി കോളേജിലാണ് സംഭവം. ക്യാംപസിലെത്തിയ മുരളീധരന്‍ കോളേജ് കെട്ടിട്ടത്തിലേക്ക് പ്രവേശിക്കാന്‍ ശ്രമിച്ചപ്പോള്‍ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ തടയുകയായിരുന്നു. കെട്ടിട്ടത്തിലേക്കുള്ള ഗോവണി പടിയില്‍ ഇരുന്നു കൊണ്ട് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ മുരളീധരനെതിരെ മുദ്രാവാക്യം വിളിച്ചു. എസ്എഫ്‌ഐക്കാരുടെ നടപടി…

Read More
മുഖ്യമന്ത്രി സ്ഥാനം ഉറപ്പാക്കാൻ ബിജെപി കേന്ദ്രനേതൃത്വത്തിനു 1800 കോടി രൂപ നൽകിയെന്ന ആരോപണങ്ങൾ കള്ളം: യെഡിയൂരപ്പ

മുഖ്യമന്ത്രി സ്ഥാനം ഉറപ്പാക്കാൻ ബിജെപി കേന്ദ്രനേതൃത്വത്തിനു 1800 കോടി രൂപ നൽകിയെന്ന ആരോപണങ്ങൾ കള്ളം: യെഡിയൂരപ്പ

ബെംഗളൂരു: മുഖ്യമന്ത്രി സ്ഥാനം ഉറപ്പാക്കാൻ ബിജെപി കേന്ദ്രനേതൃത്വത്തിനു 1800 കോടി രൂപ നൽകിയെന്ന ആരോപണത്തിനു മറുപടിയുമായി ബി.എസ്.യെഡിയൂരപ്പ. നരേന്ദ്ര മോദിയുടെ പ്രശസ്തി വർധിക്കുന്നതിൽ കോൺഗ്രസ് അസ്വസ്ഥരാണ്. പോരാട്ടം തുടങ്ങുന്നതിനു മുൻപുതന്നെ അത് അവസാനിച്ചതിനു സമാനമാണ്. ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥർ നേരത്തെതന്നെ ഇവ വ്യാജമാണെന്നു കണ്ടെത്തിയിരുന്നുവെന്നും യെഡിയൂരപ്പ പറഞ്ഞു. വരുന്ന…

Read More
ചാലക്കുടിക്കായി ഉണര്‍ന്നിരിക്കുമെന്ന് ഇന്നസെന്റ്

ചാലക്കുടിക്കായി ഉണര്‍ന്നിരിക്കുമെന്ന് ഇന്നസെന്റ്

തിരുവനന്തപുരം: തിരഞ്ഞെടുപ്പ് പ്രചാരണത്തിന് സാമൂഹിക മാധ്യമങ്ങളുടെ ഉപയോഗം ഒഴിച്ചുകൂടാനാവാത്ത ഒന്നായി മാറിയിരിക്കുകയാണ് സ്ഥനാര്‍ഥികള്‍ക്ക്. തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിരീക്ഷണം ശക്തമാക്കിയ സാഹചര്യത്തില്‍ കുറഞ്ഞ ചിലവില്‍ കൂടുതല്‍ ആളുകളിലേക്ക് എത്താനാകുമെന്നത് സാമൂഹികമാധ്യമങ്ങളെ പരമാവധി ഉപയോഗപ്പെടുത്തുന്നുണ്ട് സ്ഥാനാര്‍ഥികള്‍. സംസാരിക്കുന്നതിനിടെ എപ്പോഴും ഹാസ്യപരാമര്‍ശങ്ങള്‍ നടത്തിയിരുന്ന ചാലക്കുടിയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയും നടനുമായ ഇന്നസെന്റ് ഇപ്പോള്‍ ഫെയ്‌സ്ബുക്കിലൂടെയും…

Read More
സോണിയ പറഞ്ഞ്, അഹമ്മദ് പട്ടേല്‍ എത്തി, എഐസിസി ഭാരവാഹിത്വത്തില്‍ കണ്ണെറിഞ്ഞ് കെവി തോമസ് മെരുങ്ങി, ഹൈബിക്കായി ഇറങ്ങുമെന്നും കെവി

സോണിയ പറഞ്ഞ്, അഹമ്മദ് പട്ടേല്‍ എത്തി, എഐസിസി ഭാരവാഹിത്വത്തില്‍ കണ്ണെറിഞ്ഞ് കെവി തോമസ് മെരുങ്ങി, ഹൈബിക്കായി ഇറങ്ങുമെന്നും കെവി

ന്യൂഡല്‍ഹി: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെ വിരട്ടിയോടിച്ച കെ.വിതോമസ് ഒടുവില്‍ മെരുങ്ങി. സോണിയ പറഞ്ഞ് അഹമ്മദ് പട്ടേല്‍ നേരിട്ടെത്തിയതോടെയാണ് എഐസിസി ഭാരവാഹിത്വത്തില്‍ കണ്ണെറിഞ്ഞു കെവി തോമസ് പത്തിമടക്കിയത്. ഹൈബിക്കായി ഇറങ്ങുമെന്ന് കെവി തോമസ് കോണ്‍ഗ്രസിന് ക്ഷീണം വരുന്നതൊന്നും ചെയ്യില്ലെന്നും തോമസ് പരഞ്ഞു. താന്‍ ബി.ജെ.പിയിലേക്ക് പോകുമെന്ന പ്രചരണങ്ങള്‍ പാടേ…

Read More
‘അനിയൻ ഡീന് ആശംസകൾ നേർന്ന് വാഴക്കൻ ഫേസ്ബുക്കിൽ’; കയ്യടിച്ച് കോൺഗ്രസ് പ്രവർത്തകർ

‘അനിയൻ ഡീന് ആശംസകൾ നേർന്ന് വാഴക്കൻ ഫേസ്ബുക്കിൽ’; കയ്യടിച്ച് കോൺഗ്രസ് പ്രവർത്തകർ

ഇടുക്കിയിൽ മിടുക്കനാവാൻ പാർട്ടി നിയോഗിച്ച ഡീന് ആശംസകൾ നേർന്ന് കൊണ്ടുള്ള വാഴക്കന്റ ഫെയ്സ് ബുക്ക് പോസ്റ്റ് വൈറലാവുന്നു. വിജയത്തിന്റെ മല കയറാൻ ഒട്ടേറേ പേർ കണ്ണുവച്ച ഇടുക്കിയിൽ തുല്യ പേരുകളായിരുന്നു ഡീനൊപ്പം വാഴക്കന്റെയും. എന്നാൽ കഴിഞ്ഞ തവണ പരാജയപ്പെട്ടെങ്കിലും ഒരിക്കൽ കൂടി സീറ്റ് നൽകി ഡീൻ കുര്യാക്കോസിനെ തന്നെ…

Read More
പൊട്ടിത്തെറിച്ച് തോമസ് മാഷ്, ബിജെപി നേതാക്കളെ കണ്ട് ദാരണയിൽ എത്തിയെന്ന് സൂചന.?  കൊച്ചിയിൽ എൻഡിഎ സ്ഥാനാർഥിയാവും. എൻഡിഎ അധികാരത്തിൽ എത്തിയാൽ ഉന്നത പദവി

പൊട്ടിത്തെറിച്ച് തോമസ് മാഷ്, ബിജെപി നേതാക്കളെ കണ്ട് ദാരണയിൽ എത്തിയെന്ന് സൂചന.?  കൊച്ചിയിൽ എൻഡിഎ സ്ഥാനാർഥിയാവും. എൻഡിഎ അധികാരത്തിൽ എത്തിയാൽ ഉന്നത പദവി

ഡൽഹി :  7 തവണ മത്സരിച്ച് എട്ടാം തവണ സീറ്റ് ലഭിക്കാത്ത ദേഷ്യത്തിൽ കൊച്ചിയുടെ സ്വന്തം കെ.വി തോമസ് കോൺഗ്രസിൽ നിന്നും പടിയിറങ്ങുന്നു. ഇനി എങ്ങോട്ട് എന്ന ചേദ്യത്തിന്ന് ശരീര ഭാഷയിൽ ഉത്തരം നൽകിയായിരുന്നു കെ വി ഇന്ന് മാധ്യമങ്ങളെ കണ്ടത്.  കോണ്‍ഗ്രസില്‍ തുടരുമോ എന്ന പലതവണ ഉയര്‍ന്ന ചോദ്യത്തിന്…

Read More
ആറ്റിങ്ങലില്‍ അഡ്വ അടൂര്‍ പ്രകാശ് യുഡിഎഫ് സ്ഥാനാര്‍ഥി

ആറ്റിങ്ങലില്‍ അഡ്വ അടൂര്‍ പ്രകാശ് യുഡിഎഫ് സ്ഥാനാര്‍ഥി

ആറ്റിങ്ങലില്‍ അടൂര്‍ പ്രകാശ് യുഡിഎഫ് സ്ഥാനാര്‍ഥി. കോണ്‍ഗ്രസ് സ്ഥാനാര്ഥി പട്ടികയുടെ ഔദ്യോഗിക പ്രഖ്യാപനം രാത്രിയോടെ ഉണ്ടാവും. കേരളത്തിലെ സ്ഥാനാര്‍ഥി പട്ടികയ്ക്ക് അന്തിമരൂപം നല്‍കാനുള്ള സ്‌ക്രീനിംഗ് കമ്മിറ്റി യോഗം വൈകിട്ട് 6.15 ന് ചേരും. ധാരണയായ മറ്റ് സീറ്റുകള്‍ കണ്ണൂര്‍ കെ സുധാകരന്‍, പാലക്കാട് വി കെ ശ്രീകണ്ഠന്‍, ആലത്തൂര്‍…

Read More
error: Content is protected !!