കോട്ടയം: വിവാദ പ്രസ്ഥാവനക്ക് പിന്നാലെ ഡോ. വന്ദന ദാസിന് അന്ത്യാഞ്ജലി അര്‍പ്പിച്ച് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്ജ്. കോട്ടയം മുട്ടുചിറയിലെത്തി വന്ദനയുടെ മാതാപിതാക്കളെ മന്ത്രി ആശ്വസിപ്പിച്ചു. അന്ത്യോപചാരം അര്‍പ്പിച്ച ശേഷം മാധ്യമങ്ങളോട്…
#Condolances
-
-
CinemaDeathErnakulamKeralaMalayala CinemaNationalNewsPoliticsThrissur
ചിരിയുടെ തമ്പുരാന് യാത്രാമൊഴി; ഇന്നസെന്റിന്റെ സംസ്കാരം ഇന്ന് നടക്കും, രാവിലെ പത്ത് മണിക്ക് ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രലില്‍, ഒരുനോക്ക് കാണാന്‍ ഒഴുകിയെത്തിയത് പതിനായിരങ്ങള്‍
തൃശൂര്‍: ഇന്നസെന്റിന്റെ സംസ്കാരം ഇന്ന് നടക്കും. രാവിലെ പത്ത് മണിക്ക് ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രലിലാകും സംസ്കാര ചടങ്ങുകള്‍ നടക്കുക. കുടുംബ കല്ലറയിലാകും മലയാളത്തിന്റെ പ്രിയ നടന്റെ അന്ത്യ വിശ്രമം.…
-
CinemaKeralaMalayala CinemaNewsPoliticsThrissur
ഇന്നസെന്റിന് അന്ത്യാഞ്ജലി അര്‍പ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയന്, ഭാര്യ കമലയ്ക്കൊപ്പം ഇരിങ്ങാലക്കുട ടൗണ്‍ ഹാളിലെത്തിയാണ് മുഖ്യമന്ത്രി ഇന്നസെന്റിന് അന്തിമോപചാരം അര്‍പ്പിച്ചത്.
തൃശൂര്‍: ഇന്നസെന്റിന് അന്ത്യാഞ്ജലി അര്‍പ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയന്. ഭാര്യ കമലയ്ക്കൊപ്പം ഇരിങ്ങാലക്കുട ടൗണ്‍ ഹാളിലെത്തിയാണ് മുഖ്യമന്ത്രി ഇന്നസെന്റിന് അന്തിമോപചാരം അര്‍പ്പിച്ചത്. ഇന്നസെന്റിന്റെ ഭാര്യ ആലീസിനെയും കുടുംബാഗംങ്ങളെയും കണ്ട് അവരെ…
-
CinemaKeralaMalayala CinemaNationalNews
ആസ്വാദക ഹൃദയങ്ങളെ നര്‍മ്മം കൊണ്ട് നിറച്ച ഇന്നസെന്റ് എന്നും ഓര്‍മ്മിക്കപ്പെടുമെന്ന് പ്രധാനമന്ത്രി, കുടുംബത്തെയും ആരാധകരെയും അനുശോചനം അറിയിക്കുന്നതായും മോദി
by രാഷ്ട്രദീപംby രാഷ്ട്രദീപംന്യൂഡല്ഹി: നടനും മുന്‍ ചാലക്കുടി എം പിയുമായ ഇന്നസെന്റിന്റെ വിയോഗത്തില്‍ അനുശോചിച്ച് പ്രധാനമന്ത്രി. ആസ്വാദക ഹൃദയങ്ങളെ നര്‍മ്മം കൊണ്ട് നിറച്ച ഇന്നസെന്റ് എന്നും ഓര്‍മിക്കപ്പെടുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു.…
-
CinemaKeralaMalayala CinemaNationalNewsPolitics
അനുകരണീയമായ ശൈലിയിലൂടെ ജനഹൃദയങ്ങളെ സ്വാധീനിച്ച വ്യക്തി, അഭിനയ ജീവിതവും വ്യക്തി ജീവിതവും ദശലക്ഷക്കണക്കിന് ആളുകളെയാണ് പ്രചോദിപ്പിച്ചത്, ഇന്നസെന്റിനെ അനുസ്മരിച്ച് രാഹുല്‍ ഗാന്ധി
ന്യൂഡല്‍ഹി: അനുകരണീയമായ ശൈലിയിലൂടെ ജനങ്ങളുടെ ഹൃദയത്തില്‍ ആഴത്തിലുള്ള മുദ്ര പതിപ്പിച്ച വ്യക്തിയാണ് ഇന്നസെന്റ് എന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. ഇന്നസെന്റിന്റെ അഭിനയ ജീവിതവും വ്യക്തി ജീവിതവും ദശലക്ഷക്കണക്കിന് ആളുകളെയാണ് പ്രചോദിപ്പിച്ചതെന്നും…
-
CinemaDeathErnakulamKeralaMalayala CinemaNewsPoliticsThrissur
ഇന്നസെന്റിന്റെ സംസ്കാരം നാളെ; ഇരിങ്ങാലക്കുട കത്തീഡ്രൽ പള്ളി സെമിത്തേരിയിലാണ് സംസ്കാരം കൊച്ചിയിൽ ഉച്ചക്ക് 12 വരെ തുടർന്ന് ഇരിങ്ങാലക്കുടയിലും പൊതുദർശനം
by രാഷ്ട്രദീപംby രാഷ്ട്രദീപംകൊച്ചി: അന്തരിച്ച നടനും ചാലക്കുടി മുൻ എംപിയുമായ ഇന്നസെന്റിന്റെ സംസ്കാരം നാളെ നടക്കും. രാവിലെ പത്ത് മണിക്ക് ഇരിങ്ങാലക്കുട കത്തീഡ്രൽ പള്ളി സെമിത്തേരിയിലാണ് സംസ്കാരം. ഇന്ന് ഉച്ചക്ക് 12 വരെ…
-
ErnakulamKeralaLOCALNews
നഷ്ടമായത് പത്രപ്രവര്‍ത്തനത്തിനും കനപ്പെട്ട സംഭാവനകള്‍ നല്കിയ പ്രഗത്ഭ മാധ്യമപ്രവര്ത്തകനെയെന്ന് മുഖ്യ മന്ത്രി; കെ.എം റോയിയുടെ നിര്യാണത്തില്‍ അനുശോചനം പ്രവാഹം
by രാഷ്ട്രദീപംby രാഷ്ട്രദീപംപല പതിറ്റാണ്ടുകള്‍ ഇംഗ്ലീഷ് പത്രപ്രവര്‍ത്തനത്തിനും മലയാള പത്രപ്രവര്‍ത്തനത്തിനും കനപ്പെട്ട സംഭാവനകള്‍ നല്കിയ പ്രഗത്ഭ മാധ്യമപ്രവര്‍ത്തകനെയാണ് കെഎം റോയിയുടെ വിയോഗത്തിലൂടെ നഷ്ടപ്പെട്ടതെന്ന് മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞു. ശ്രദ്ധേയനായ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടര്‍,…
-
DeathKeralaNewsPolitics
മറഞ്ഞത് മാനവികതയുടെയും സ്നേഹത്തിൻ്റെയും മഹാഇടയൻ: സാധാരണക്കാരിൽ ഒരാളായി അവർക്കിടയിൽ ജീവിച്ച വ്യക്തി, മനുഷ്യ സ്നേഹത്തിൻ്റെയും ലാളിത്യത്തിൻ്റെയും പ്രതീകം, ആത്മീയ ജീവിതത്തിൻ്റെ മാതൃക, സഹജീവി സ്നേഹത്തിലധിഷ്ഠിതമായ ആധ്യാത്മിക ശുശ്രൂഷകൻ, സഭക്കൊപ്പം സമൂഹത്തിലും സമുന്നതൻ, അരശരണരുടെ കണ്ണീരൊപ്പിയ ശ്രേഷ്ട പിതാവിന് അനുശോചന പ്രവാഹം
by രാഷ്ട്രദീപംby രാഷ്ട്രദീപംകോട്ടയം: മലങ്കര ഓർത്തഡോക്സ് സഭയുടെ പരമാധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാർത്തോമാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവയുടെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു. സാധാരണക്കാരിൽ ഒരാളായി അവരോടൊപ്പം ജീവിച്ച വ്യക്തിയായിരുന്നു…
-
CULTURALKeralaNews
പൂവച്ചല്‍ ഖാദറിന്റെ നിര്യാണത്തില്‍ അനുശോചന പ്രവാഹം, സാഹിത്യ സാംസ്കാരിക ലോകത്തിനു കനത്ത നഷ്ടമാണെന്ന് മുഖ്യമന്ത്രി
by രാഷ്ട്രദീപംby രാഷ്ട്രദീപംചലച്ചിത്രരംഗത്തും ലളിത ഗാന രംഗത്തും വളരെ ശ്രദ്ധേയമായ സംഭാവനകള്‍ നല്കിയ കവി പൂവച്ചല്‍ ഖാദറിന്റെ നിര്യാണം സാഹിത്യ സാംസ്കാരിക ലോകത്തിനു കനത്ത നഷ്ടമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞു. നാനൂറോളം…
-
ArticlesCULTURALKatha-KavithaKeralaLiteratureMusicNews
സുഗതകുമാരി ടീച്ചര്‍ക്ക് അനുശോചന പ്രവാഹം, പ്രകൃതിയുടെയും സ്ത്രീയുടെയും കണ്ണീരിനൊപ്പം നിന്ന കവിയെന്ന്: മുഖ്യമന്ത്രി
പ്രകൃതിയുടെയും സ്ത്രീയുടെയും കണ്ണീരിനൊപ്പം എന്നും നിന്നിട്ടുള്ള കവിയാണ് സുഗതകുമാരി എന്ന് മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞു. സാമൂഹ്യരംഗത്ത് പ്രവര്‍ത്തിക്കുന്നതു കൊണ്ട് കവിത്വത്തിന് ദോഷമേതും വരില്ല എന്ന് കാവ്യരചനയെയും സമൂഹത്തിലെ ഇടപെടലുകളെയും സമന്വയിപ്പിച്ചുകൊണ്ട്…
