നവമാധ്യമങ്ങളിലൂടെ അപകീർത്തിപ്പെടുത്താനുള്ള ശ്രമത്തിനെതിരെ കേരളാ കോൺഗ്രസ് (എം) ഉന്നതാധികാര സമിതി അംഗവും ജില്ലാ പ്രസിഡന്റുമായ അഡ്വ. കൊട്ടാരക്കര പൊന്നച്ചൻ ഡി ജി പി ക്കും സിറ്റി പോലീസ് കമ്മീഷണർക്കും പോലീസ്…
complaint
-
-
Crime & CourtKerala
സ്കൂൾ വാട്സാപ്പ് ഗ്രൂപ്പിലേക്ക് അശ്ലീല വീഡിയോകളയച്ച മുൻ പിടിഎ സെക്രട്ടറിക്ക് എതിരെ പൊലീസിൽ പരാതി
by രാഷ്ട്രദീപംby രാഷ്ട്രദീപംതലശ്ശേരി: സ്കൂൾ വാട്സാപ്പ് ഗ്രൂപ്പിലേക്ക് അശ്ലീല വീഡിയോകളയച്ച മുൻ പിടിഎ സെക്രട്ടറിക്ക് എതിരെ പൊലീസിൽ പരാതി. കുട്ടികളുടേതടക്കമുള്ള വിഡീയോകൾ ഇയാൾ അയച്ചതായി ആരോപണമുണ്ട്. കണ്ണൂർ തലശേരി ഗോപാൽപേട്ട സ്വദേശിയായ ഇയാൾ…
-
CinemaCrime & CourtEntertainmentKeralaMalayala Cinema
മഞ്ജു വാര്യരുടെ പരാതി കിട്ടി, നടപടി സ്വീകരിക്കും- ഡിജിപി
by രാഷ്ട്രദീപംby രാഷ്ട്രദീപംതിരുവനന്തപുരം: നടിമഞ്ജു വാര്യര്‍ സംവിധായകന് ശ്രീകുമാര്‍ മേനോനെതിരെ നല്‍കിയപരാതിയില്‍ പ്രാഥമിക പരിശോധനയ്ക്ക് നിര്‍ദേശം നല്കി ഡിജിപി ലോക്നാഥ് ബെഹ്റ. ഡിജിപിയുടെ കീഴിലുള്ള സ്പെഷ്യല്‍സെല്‍ ആണ് പരാതി ആദ്യം പരിശോധിക്കുകയെന്നും അദ്ദേഹം…
-
തിരുവനന്തപുരം: മോഹനന് വൈദ്യര് എന്നവകാശപ്പെടുന്ന മഹനന്‍ നായര്‍ക്കെതിരെ കൂടുതല്‍ പരാതികള്‍. സോഷ്യൽ മീഡിയ വഴിയുള്ള അമിത അവകാശവാദങ്ങളുടെ പ്രചാരണത്തിലൂടെ ഗുരുതരമായ രോഗങ്ങള്‍ക്ക് വരെ ചികിത്സിച്ചിരുന്നുവെന്ന് കാണിച്ച് ക്യാപ്സ്യൂൾ കേരള വിവിധ…
-
KeralaNationalTechnology
വോട്ടിങ്, വിവിപാറ്റ് യന്ത്രങ്ങളില്‍ വ്യാപക തകരാര്‍ കണ്ടെത്തി. പ്രത്യേക വിമാനത്തില്‍ 3,000 വോട്ടിങ് യന്ത്രങ്ങള്‍ കൊച്ചിയിലെത്തിച്ചു.
കൊച്ചി: സംസ്ഥാനത്ത് ലോക്സഭാ തിരഞ്ഞെടുപ്പിന് ഉപയോഗിക്കാന്‍ സജ്ജമാക്കി വച്ചിരുന്ന വോട്ടിങ്, വിവിപാറ്റ് യന്ത്രങ്ങളില്‍ വ്യാപക തകരാര്‍. വോട്ടെടുപ്പിനു നാലുനാള്‍ മാത്രം ശേഷിക്കെ വോട്ടിങ് യന്ത്രങ്ങളില്‍ വ്യാപക തകരാര്‍ കണ്ടെത്തിയത് ഉദ്യോഗസ്ഥരില്‍…
-
NationalPolitics
ട്രെയിൻ ടിക്കറ്റിൽ മോദിയുടെ ചിത്രം; പരാതിയുമായി തൃണമൂൽ കോൺഗ്രസ്
by വൈ.അന്‍സാരിby വൈ.അന്സാരികൊൽക്കത്ത: ട്രെയിൻ ടിക്കറ്റിൽ മോദിയുടെ ചിത്രം പതിപ്പിച്ചുവെന്നാരോപിച്ച് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി തൃണമൂൽ കോൺഗ്രസ്. കേന്ദ്ര സർക്കാരിന്റെയും ബിജെപിയുടെയും നടപടി തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടങ്ങളുടെ ലംഘനമാണെന്ന് തൃണമൂല്‍…
