കൊല്ലം: പത്തനാപുരത്ത് കശുമാവിന് തോട്ടത്തില്‍നിന്ന് സ്ഫോടകവസ്തുക്കള്‍ കണ്ടെത്തി. ജലാറ്റിന്‍സ്റ്റിക്, ഡിറ്റനേറ്റര്‍, ബാറ്ററി, വയറുകള്‍ എന്നിവയാണ് കണ്ടെത്തിയത്. വനംവകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് സ്ഫോടകവസ്തുക്കള്‍ കണ്ടെത്തിയത്.…
#CASE REGISTERED
-
-
NewsPalakkadPoliceWomen
പ്രണയിനിയെ പത്ത് വര്‍ഷം മുറിയില്‍ ഒളിപ്പി സംഭവം; ഇന്ന് വനിതാ കമ്മിഷന് യുവതിയുടെ മൊഴിയെടുക്കും
by രാഷ്ട്രദീപംby രാഷ്ട്രദീപംനെന്മാറ: പത്ത് വര്‍ഷം പ്രണയിനിയെ മുറിയില്‍ ഒളിപ്പിച്ചു താമസിപ്പിച്ച സംഭവത്തില്‍ വനിതാ കമ്മിഷന് ഇന്ന് യുവതിയുടെ വീട്ടിലെത്തി മൊഴി രേഖപ്പെടുത്തും. വിഷയത്തില്‍ നെന്മാറ പൊലീസ് ഇന്ന് കമ്മിഷന് റിപ്പോര്‍ട്ട് നല്‍കും.10…
-
NewsPoliceWayanadWomen
ഗര്‍ഭിണിയെ പോലീസ് സ്റ്റേഷനില്‍ തടഞ്ഞുവച്ചു; അടിയന്തിര അന്വേഷണത്തിന് മനുഷ്യാവകാശ കമ്മീഷന്റെ ഉത്തരവ്
by രാഷ്ട്രദീപംby രാഷ്ട്രദീപംമാനന്തവാടി: ആശുപത്രിയിലേക്ക് പുറപ്പെട്ട ഗര്‍ഭിണിയായ യുവതിയെ മണിക്കൂറുകളോളം വെള്ളമുണ്ട പൊലീസ് സ്റ്റേഷനില്‍ തടഞ്ഞുവെച്ചു. യുവതിയുടെ പരാതിയില്‍ മനുഷ്യാവകാശ കമ്മീഷന് അന്വേഷണത്തിന് ഉത്തരവിട്ടു. വയനാട് പടിഞ്ഞാറത്തറ സ്വദേശിനി സി.കെ. നാജിയ നസ്റിനെയാണ്…
-
KeralaNewsThiruvananthapuram
മെഡിക്കല്‍ സ്റ്റോറില്‍ റെയ്ഡ്; വ്യാജ കൊവിഡ് പ്രതിരോധ ഗുളികകള്‍ കണ്ടെടുത്തു.
by രാഷ്ട്രദീപംby രാഷ്ട്രദീപംവിഴിഞ്ഞം: തിരുവനന്തപുരത്ത് നിന്നും വ്യാജ കോവിഡ് ഗുളികകൾ പിടിച്ചെടുത്തു. പൂവാറിലെ നിരോഷ മെഡിക്കല്‍ സ്റ്റോറില്‍ നടത്തിയ പരിശോധനയിലാണ് 35 ഓളം വ്യാജ ഗുളികകൾ പിടിച്ചെടുത്തത്. കൊറോണ രോഗത്തിനുള്‍പ്പെടെ വില്‍പ്പന നടത്തി…
-
Crime & CourtKeralaNews
ബിനീഷ് കോടിയേരിക്കെതിരേ എന്‍ഫോഴ്സ്മെന്റ് കേസെടുത്തു, ബിനീഷിന്റെ സ്വത്തുവകകള്‍ സംബന്ധിച്ച വിവരങ്ങള്‍ ചോദിച്ച് രജിസ്ട്രേഷന് വകുപ്പിന് ഇഡി അസിസ്റ്റന്‍ഡ് ഡയറക്ടര്‍ കത്ത് നല്കി.
by വൈ.അന്‍സാരിby വൈ.അന്സാരികൊച്ചി: കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമപ്രകാരം ബിനീഷ് കോടിയേരിക്കെതിരേ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കേസെടുത്തു. ബിനീഷിന്റെ സ്വത്തുവകകള്‍ സംബന്ധിച്ച വിവരങ്ങള്‍ അറിയിക്കുന്നതിനായി ഈ മാസം 11ന് അസിസ്റ്റന്‍ഡ് ഡയറക്ടര്‍ രജിസ്ട്രേഷന് വകുപ്പിന്…
- 1
- 2
