മൂവാറ്റുപുഴയുടെ ചരിത്രത്താളുകളിലേയ്ക്ക് നടന്നു കയറാന്‍ തീവ്രശ്രമത്തില്‍ ട്വന്റി ട്വന്റി സ്ഥാനാര്‍ത്ഥി അഡ്വ സി.എന്‍. പ്രകാശ്. മുന്നണി പോരാട്ട ശൈലിക്കും രാഷ്ട്രീയ കോലാഹലങ്ങള്‍ക്കും ബദലായി തികച്ചും ശാന്തവും അക്ഷോഭ്യവുമായ സൗമ്യ സാന്നിധ്യമായി…
#Candidate
-
-
ElectionKottayamLOCALNewsPolitics
രാഹുല്‍ ഗാന്ധി ഇന്ന് കാഞ്ഞിരപ്പള്ളിയില്‍; യു.ഡി.എഫ്. സ്ഥാനാര്‍ഥി ജോസഫ് വാഴയ്ക്കന്റെ തിരഞ്ഞെടുപ്പ് പ്രചരണത്തിന് പുത്തനുണര്‍വ്വ്, വന്‍ വരവേല്‍പ്പിനൊരുങ്ങി പ്രവര്‍ത്തകര്‍
by രാഷ്ട്രദീപംby രാഷ്ട്രദീപംകാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളിയുടെ മണ്ണിലേക്കുള്ള രാഹുല്‍ ഗാന്ധിയുടെ രംഗപ്രവേശനം യു.ഡി.എഫ്. സ്ഥാനാര്‍ഥി ജോസഫ് വാഴയ്ക്കന്റെ തിരഞ്ഞെടുപ്പ് പ്രചരണത്തിന് പുത്തനുണര്‍വ്വേകി. തിരഞ്ഞെടുപ്പ് പ്രചരണത്തിന് ഊര്‍ജ്ജം പകരാനെത്തുന്ന കോണ്‍ഗ്രസിന്റെ സമുന്നത നേതാവിന് വന്‍ വരവേല്‍പ്പു…
-
ElectionErnakulamLOCALNewsPolitics
മാറാടി പഞ്ചായത്തില്‍ പര്യടനം നടത്തി എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എല്‍ദോ എബ്രഹാം
by രാഷ്ട്രദീപംby രാഷ്ട്രദീപംമൂവാറ്റുപുഴ: വികസന പ്രവര്‍ത്തനങ്ങള്‍ ഏറെ നടപ്പാക്കിയ മാറാടി പഞ്ചായത്തില്‍ പര്യടനം നടത്തി മൂവാറ്റുപുഴ മണ്ഡലം എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എല്‍ദോ എബ്രഹാം. രാവിലെ നോര്‍ത്ത് മാറാടിയിലെത്തി വോട്ടര്‍മാരെ കണ്ടു. തുടര്‍ന്ന് എയ്ഞ്ചല്‍…
-
ElectionLOCALNewsPathanamthittaPolitics
കാനത്തിന്റെ നിലപാട് ശബരിമലയെ വീണ്ടും കാലാപ ഭൂമിയാക്കും; എന്‍ഡിഎ സര്‍ക്കാര്‍ അധികാരത്തിലേറിയാല്‍ രാഷ്ട്രീയക്കാരില്‍ നിന്നും ശബരിമലയെ മോചിപ്പിക്കുമെന്ന് കെ. സുരേന്ദ്രന്
by രാഷ്ട്രദീപംby രാഷ്ട്രദീപംനരിയാപുരം: ശബരിമലയില്‍ യുവതീ പ്രവേശനമാവാം എന്ന ഇടതു സര്‍ക്കാരിന്റെ സത്യവാങ്ങ്മൂലം തിരുത്തില്ലെന്ന സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ നിലപാട് ശബരിമലയെ വീണ്ടും കലാപ ഭൂമിയാക്കുമെന്ന് കെ. സുരേന്ദ്രന്. തിരഞ്ഞെടുപ്പ്…
-
ElectionKottayamLOCALNewsPolitics
മണിമല കുടിവെള്ള പദ്ധതി ഒരു വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാക്കുമെന്ന് യു.ഡി.എഫ്. സ്ഥാനാര്‍ത്ഥി ജോസഫ് വാഴയ്ക്കന്; മണിമലയില്‍ പര്യടനം നടത്തി, നാളെ കങ്ങഴ പഞ്ചായത്ത് പ്രദേശത്ത് പര്യടനം, സ്ഥാനാര്‍ത്ഥിയെ സ്വീകരിക്കാന്‍ സ്ത്രീകളും കുട്ടികളും വയോജനങ്ങളുമടക്കം നിരവധി പേര്
by രാഷ്ട്രദീപംby രാഷ്ട്രദീപംകാഞ്ഞിരപ്പള്ളി: ഗ്രാമഹൃദയങ്ങളെ ആവേശത്തിന്റെ ഉയരങ്ങളേറ്റി യു.ഡി.എഫ്. കാഞ്ഞിരപ്പള്ളി നിയോജക മണ്ഡലം സ്ഥാനാര്‍ത്ഥി ജോസഫ് വാഴയ്ക്കന് മണിമലയില്‍ തിരഞ്ഞെടുപ്പ് പര്യടനം നടത്തി. രാവിലെ 9ന് പഴയിടത്തു നിന്ന് ആരംഭിച്ച പര്യടനം പൂവത്തോലി,…
-
ElectionKozhikodeLOCALNewsPolitics
കോണ്‍ഗ്രസ് ഏറ്റെടുക്കില്ല; എലത്തൂര്‍ സീറ്റ് എന്‍സികെയ്ക്ക് തന്നെ, യുഡിഎഫ് പ്രവര്‍ത്തകരുടെ വികാരം പരിഗണിക്കുമെന്ന് എംഎം ഹസന്
by രാഷ്ട്രദീപംby രാഷ്ട്രദീപംഎലത്തൂര് സീറ്റ് എന്‍സികെയ്ക്ക് തന്നെ. സീറ്റ് വിടാന്‍ താത്പര്യമില്ല എന്ന് അറിയിച്ചതിനെ തുടര്‍ന്ന് സീറ്റ് അവര്‍ക്ക് തന്നെ നല്‍കുകയായിരുന്നു എന്ന് യുഡിഎഫ് കണ്‍വീനര്‍ എംഎം ഹസന് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഇതോടെ,…
-
ElectionErnakulamLOCALNewsPolitics
യുഡിഎഫ് സ്ഥാനാര്‍ഥി മാത്യു കുഴല്‍നാടന്റെ പ്രചരണാര്‍ഥം ദേശീയ നേതാക്കള്‍ മൂവാറ്റുപുഴയിലേക്ക്; ഇന്ന് ശശി തരൂരും നാളെ രാഹുല്‍ ഗാന്ധിയും പ്രചരണത്തിനെത്തും
by രാഷ്ട്രദീപംby രാഷ്ട്രദീപംമൂവാറ്റുപുഴ: യുഡിഎഫ് സ്ഥാനാര്‍ഥി ഡോ. മാത്യു കുഴല്‍നാടന്റെ പ്രചരണാര്‍ഥം രാഹുല്‍ ഗാന്ധിയടക്കമുള്ള ദേശീയ നേതാക്കള്‍ കേരളത്തിലേക്ക്. കോണ്‍ഗ്രസ് നേതാക്കളായ രാഹുല്‍ ഗാന്ധി, ഡോ. ശശി തരൂര്‍ എന്നിവര്‍ രണ്ടു ദിവസങ്ങളിലായി…
-
ElectionErnakulamLOCALNewsPolitics
ആല്ബിന് പെരുന്നാളിനു വിളിച്ചു, മാത്യു കുഴല്നാടന് ഓടിയെത്തി; സ്നേഹത്തിന്റെയും കരുതലിന്റെയും ബന്ധം കാത്ത് സൂക്ഷിച്ച് മാത്യു
by രാഷ്ട്രദീപംby രാഷ്ട്രദീപംമൂവാറ്റുപുഴ: മാറാടി സെന്റ് ജോര്‍ജ് പള്ളിയില്‍ ഇന്നലെ ഒരു അനുപമ കൂടിക്കാഴ്ച നടന്നു. എംബിബിഎസ് അഡ്മിഷന് അവസരം നിഷേധിക്കപ്പെട്ട യുവാവായ ആല്ബിനരികില് യുഡിഎഫ് സ്ഥാനാര്‍ഥി മാത്യു കുഴല്നാടന്. ഈ കൂടക്കാഴ്ചയില്‍…
-
ElectionKottayamLOCALNewsPolitics
ജനങ്ങള്‍ മാറ്റം ആഗ്രഹിക്കുന്നു; വികസന മുരടിപ്പിലേക്കു വിരല്‍ചൂണ്ടി ജോസഫ് വാഴയ്ക്കന്റെ തിരഞ്ഞെടുപ്പ് പര്യടനം ആരംഭിച്ചു
by രാഷ്ട്രദീപംby രാഷ്ട്രദീപംകാഞ്ഞിരപ്പള്ളി: ഒന്നര പതിറ്റാണ്ടു കാലമായി വികസന മുരടിപ്പ് ബാധിച്ച കാഞ്ഞിരപ്പള്ളിയുടെ പ്രശ്നങ്ങള്‍ എണ്ണിപ്പറഞ്ഞ് യു.ഡി.എഫ്. കാഞ്ഞിരപ്പള്ളി നിയോജക മണ്ഡലം സ്ഥാനാര്‍ത്ഥി ജോസഫ് വാഴയ്ക്കന്റെ തിരഞ്ഞെടുപ്പ് പര്യടനം ആരംഭിച്ചു. പള്ളിയ്ക്കത്തോട് മുണ്ടന്‍കവലയില്‍…
-
ElectionNewsPolitics
പെന്ഷന് വിഷയം ചര്‍ച്ച ചെയ്യാനെന്ന പേരില്‍ കുടുംബശ്രീ അംഗങ്ങളെ യോഗത്തിനെത്തിക്കുന്നു; മന്ത്രി കെ.കെ ശൈലജയ്ക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി
by രാഷ്ട്രദീപംby രാഷ്ട്രദീപംആലുവയില് മന്ത്രി കെ കെ ശൈലജയുടെ പ്രചാരണത്തിനെതിരെ യുഡിഎഫ് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്കി. പെന്ഷന് വിഷയം ചര്‍ച്ച ചെയ്യാനെന്ന പേരില്‍ കുടുംബശ്രീ അംഗങ്ങളെ യോഗത്തിനെത്തിക്കുന്നുവെന്നാണ് പരാതി. മന്ത്രി പങ്കെടുക്കുന്ന…
