മഞ്ചേശ്വരത്തെ ബിഎസ്പി സ്ഥാനാര്‍ത്ഥി സുന്ദര പത്രിക പിന്‍വലിച്ചിട്ടില്ലെന്ന് റിട്ടേണിംഗ് ഓഫിസര്‍. സുന്ദര പത്രിക പിന്‍വലിച്ചുവെന്ന് ഇന്നലെ ബിജെപി അവകാശപ്പെട്ടിരുന്നു. പത്രിക പിന്‍വലിക്കാന്‍ നാമ നിര്‍ദേശം ചെയ്തവരുടെ ഒപ്പ് ആവശ്യമാണ്. എന്നാല്‍…
#Candidate
-
-
ElectionKeralaNewsPolitics
നിയമസഭാ തെരഞ്ഞെടുപ്പ്: സ്ഥാനാര്‍ത്ഥികളുടെ അന്തിമ ചിത്രം തെളിയും, നാമനിര്‍ദേശ പത്രികകള്‍ പിന്‍വലിക്കാനുള്ള അവസാന ദിവസം ഇന്ന്
by NEWS DESK 3by NEWS DESK 3നിയമസഭാ തെരഞ്ഞെടുപ്പില്‍ സമര്‍പ്പിക്കപ്പെട്ട നാമനിര്‍ദേശ പത്രികകള്‍ പിന്‍വലിക്കാനുള്ള അവസാന ദിവസം ഇന്ന്. ഇന്ന് വൈകുന്നേരത്തോടെ ഓരോ മണ്ഡലങ്ങളിലും മത്സര രംഗത്തുള്ള സ്ഥാനാര്‍ത്ഥികളുടെ അന്തിമ ചിത്രം തെളിയും. യുഡിഎഫില്‍ മൂന്ന് സ്ഥാനാര്‍ത്ഥികള്‍…
-
ElectionErnakulamLOCALNewsPolitics
”ആവേശം വിതറി മാത്യു കുഴല്‍നാടന്റെ വോട്ട് വണ്ടി”: എതിരാളികളെ പിന്നിലാക്കി യുഡിഎഫ് സ്ഥാനാര്‍ഥിയുടെ തെരഞ്ഞെടുപ്പ് പ്രചാരണം
by NEWS DESK 3by NEWS DESK 3മൂവാറ്റുപുഴ: നാടും നഗരവും ഇളക്കിമറിച്ച് ആവേശം വിതറി യുഡിഎഫ് സ്ഥാനാര്‍ഥി മാത്യു കുഴല്‍നാടന്റെ തെരഞ്ഞെടുപ്പ് പ്രചാരണം. എല്ലാ വീടുകളിലും നേരിട്ടെത്തി വോട്ട് ചോദിക്കുകയാണ് കുഴല്നാടന്. പ്രചാരണത്തില്‍ മറ്റ് സ്ഥാനാര്‍ത്ഥികളെക്കാള്‍ ഒരുപടി…
-
ElectionErnakulamLOCALNewsPolitics
വന്‍ സ്വീകാര്യത: യു.ഡി.എഫ്. കാഞ്ഞിരപ്പള്ളി മണ്ഡലം സ്ഥാനാര്‍ഥി ജോസഫ് വാഴയ്ക്കന്റെ കണ്‍വന്‍ഷനുകള്‍ പൂര്‍ത്തിയായി
by NEWS DESK 3by NEWS DESK 3കാഞ്ഞിരപ്പള്ളി: യു.ഡി.എഫ്. കാഞ്ഞിരപ്പള്ളി നിയോജക മണ്ഡലം സ്ഥാനാര്‍ഥി ജോസഫ് വാഴയ്ക്കന്റെ തിരഞ്ഞെടുപ്പ് മണ്ഡലം കണ്‍വന്‍ഷനുകള്‍ പൂര്‍ത്തിയായി. കണ്‍വന്‍ഷനുകളില്‍ വലിയ ജന പങ്കളിത്തം ശ്രദ്ധേയമായി. പിന്തുണയും ആശംസയുമായി പ്രവര്‍ത്തകരും വോട്ടര്‍മാരും ഒപ്പം…
-
ElectionKottayamLOCALNewsPolitics
ജോസഫ് വാഴ്ക്കന്റെ തിരഞ്ഞെടുപ്പ് പ്രചരണാര്‍ത്ഥം രാഹുല്‍ ഗാന്ധി കാഞ്ഞിരപ്പള്ളിയില്‍; 23 ന് രാജേന്ദ്ര മൈതാനിയില്‍ പൊതുയോഗത്തില്‍ സംസാരിക്കും
by NEWS DESK 3by NEWS DESK 3കാഞ്ഞിപ്പള്ളി: യു.ഡി.എഫ് കാഞ്ഞിരപ്പള്ളി നിയോജക മണ്ഡലം സ്ഥാനാര്‍ഥി ജോസഫ് വാഴ്ക്കന്റെ തിരഞ്ഞെടുപ്പ് പ്രചരണാര്‍ത്ഥം രാഹുല്‍ ഗാന്ധി എം.പി 23 ന് കാഞ്ഞിരപ്പള്ളിയില്‍ എത്തും. ഉച്ചക്ക് 1 ന് പൊന്‍കുന്നം രാജേന്ദ്ര…
-
ElectionLOCALNewsPoliticsThiruvananthapuram
‘ഇടതു വലതു മുന്നണികള്‍ അനിയന് ബാവയും ചേട്ടന് ബാവയും’: അയ്യപ്പന്റെ ആചാരം തകര്‍ക്കാന്‍ ശ്രമിച്ച കടകംപള്ളിയുടെ അധികാരത്തിന്റെ ദണ്ഡു കഴക്കൂട്ടത്തെ ജനങ്ങള്‍ തിരിച്ചെടുക്കണം; യുവതികളെ പ്രവേശിപ്പിച്ച് ആചാരം തകര്‍ക്കൂ എന്ന് ബ്ലോഗ് എഴുതിയ ആളാണ് യുഡിഎഫ് സ്ഥാനാര്‍ഥി; വിമര്‍ശനവുമായി ശോഭ സുരേന്ദ്രന്
by NEWS DESK 3by NEWS DESK 3അയ്യപ്പന്റെ ആചാരം തകര്‍ക്കാന്‍ അധികാരം ഉപയയോഗിച്ച കടകംപള്ളി സുരേന്ദ്രന്റെ അധികാരത്തിന്റെ ദണ്ഡു കഴക്കൂട്ടത്തെ ജനങ്ങള്‍ തിരിച്ചെടുക്കണമെന്ന് ബിജെപി സ്ഥാനാര്‍ത്ഥി ശോഭ സുരേന്ദ്രന്. തന്നെ കൊല്ലാന്‍ വന്ന പൂതനയെ ശ്രീകൃഷ്ണന് തിരിച്ചറിഞ്ഞത്…
-
ElectionKottayamLOCALNewsPolitics
രാഹുല്‍ ഗാന്ധി മാര്‍ച്ച് 23 ന് പാലായില്‍; മാണി സി കാപ്പന് വോട്ട് തേടും
by NEWS DESK 3by NEWS DESK 3യുഡിഎഫ് സ്ഥാനാര്‍ത്ഥി മാണി സി കാപ്പന്റെ തിരഞ്ഞെടുപ്പ് പ്രചരണാര്‍ത്ഥം രാഹുല്‍ഗാന്ധി 23 ന് പാലായില്‍ എത്തും. പാലായില്‍ നടക്കുന്ന യുഡിഎഫ് സമ്മേളനത്തില്‍ പങ്കെടുക്കും. രാഹുല്‍ ഗാന്ധി രണ്ടു ദിവസത്തെ തെരഞ്ഞെടുപ്പ്…
-
ElectionLOCALNewsPoliticsThiruvananthapuram
കമ്പവല മത്സ്യതൊഴിലാളികളുടെ പുനരധിവാസം ഉറപ്പാക്കും; ആഴക്കടല്‍ മത്സ്യബന്ധനം വിദേശ കുത്തകകള്‍ക്ക് തീറെഴുതാനുള്ള എല്‍ഡിഎഫ് നീക്കം എന്തുവിലകൊടുത്തും ചെറുക്കുമെന്ന് രമേശ് ചെന്നിത്തല
by NEWS DESK 3by NEWS DESK 3യുഡിഎഫ് അധികാരത്തിലെത്തുമ്പോള്‍ കമ്പവല മത്സ്യത്തൊഴിലാളികളുടെ പുനരധിവാസം ഉറപ്പാക്കുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. വിദേശ കുത്തകകള്‍ക്ക് ആഴക്കടല്‍ മത്സ്യബന്ധനം തീറെഴുതാനുള്ള നീക്കം എന്തുവിലകൊടുത്തും യുഡിഎഫ് ചെറുക്കും. ഓഖിക്കുശേഷം തീരപ്രദേശം…
-
AlappuzhaElectionLOCALNewsPolitics
രാഹുല്‍ ഗാന്ധി മാര്‍ച്ച് 22 ന് ചേപ്പാട് പ്രസംഗിക്കും; രമേശ് ചെന്നിത്തലക്കും അരിത ബാബുവിനും വോട്ട് അഭ്യര്‍ത്ഥിക്കും
by NEWS DESK 3by NEWS DESK 3ഹരിപ്പാട്: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി തെരഞ്ഞെടുപ്പ് പ്രചരണത്തിനായി മാര്‍ച്ച് 22 ന് ആലപ്പുഴയില്‍ എത്തും. യുഡിഎഫ് സ്ഥാനര്ത്ഥികളായ രമേശ് ചെന്നിത്തല, അരിത ബാബു എന്നിവരുടെ തെരഞ്ഞെടുപ്പ് പ്രചരണത്തിനായി മാര്‍ച്ച്…
-
ElectionLOCALNewsPoliticsThiruvananthapuram
ഇഡിക്കെതിരെ കേസിന് പോകുന്നത് പിണറായിയുടെ കുറ്റബോധം കൊണ്ട്: കേന്ദ്ര മന്ത്രി വി. മുരളീധരന്
by NEWS DESK 3by NEWS DESK 3കഴക്കൂട്ടം: കേന്ദ്ര ഏജന്‍സിയായ എന്‍ഫോഴ്സ്മെന്റ് ഡയറക്ട്രേറ്റിനെതിരെ കേസ്സെടുക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയനെ പ്രേരിപ്പിച്ചത് കുറ്റബോധം കൊണ്ടാണെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരന് പറഞ്ഞു. സ്വന്തം ഓഫീസ് സ്വര്‍ണ്ണകടത്തിന് ഉപയോഗിച്ച…
