പ്രശസ്ത അര്‍ബുദരോഗ വിദഗ്ധന്‍ ഡോ എം കൃഷ്ണന് നായര്‍(81) അന്തരിച്ചു. ഇന്ന് പുലര്‍ച്ചെയായിരുന്നു അന്ത്യം. വാര്‍ധക്യ സഹജമായ അസുഖത്തെ തുടര്‍ന്ന് ഏറെ നാളായി ചികിത്സയിലായിരുന്നു. തിരുവനന്തപുരം റീജിയണല്‍ കാന്‍സര്‍ സെന്റര്‍…
#Cancer
-
-
ErnakulamHealthLOCAL
കാന്‍സറിനെ തുടര്‍ന്ന് അണ്ഡാശയം നീക്കം ചെയ്ത യുവതി ശീതീകരിച്ച് സൂക്ഷിച്ച ഭ്രൂണത്തിലൂടെ രണ്ട് വര്‍ഷം കഴിഞ്ഞ് കുഞ്ഞിന് ജന്മം നല്കി
by രാഷ്ട്രദീപംby രാഷ്ട്രദീപംകൊച്ചി:അണ്ഡാശയത്തില്‍ കാന്‍സറാണെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞതോടെ വിവാഹം കഴിഞ്ഞ് ഒരു വര്‍ഷം മാത്രമായ രേഷ്മയ്ക്കും (പേര് മാറ്റിയത്) ഭര്‍ത്താവിനും സ്വന്തം കുഞ്ഞെന്നത് വെറും സ്വപ്നം മാത്രമാകുമെന്നായിരുന്നു കരുതിയിരുന്നത്. കാന്‍സര്‍ ചികിത്സയുടെ ഭാഗമായി…
-
Be PositiveIdukkiKeralaNews
ക്യാന്‍സര്‍ ബാധിതതനായ മാധ്യമ പ്രവര്ത്തകന് സുമനസുകളുടെ സഹായം തേടുന്നു
by രാഷ്ട്രദീപംby രാഷ്ട്രദീപംചെറുതോണി: വാര്‍ത്തകളുടെ ലോകത്ത് ചുറുചുറുപ്പോടെ ഓടി നടന്ന് സാമൂഹ്യ പ്രശ്നങ്ങളില്‍ സജീവമായി ഇടപെട്ടുപോന്നിരുന്ന യുവ മാധ്യമ പ്രവര്ത്തകന് ജീവിതത്തിലേക്ക് തിരികെ വരാന്‍ സുമനസുകളുടെ സഹായം തേടുന്നു. ജില്ലാ ആസ്ഥാനത്ത് ചെറുതോണിയില്‍…
-
കോഴിക്കോട്: അര്‍ബുദത്തിനെതിരെ പോരാട്ട മുഖമായിരുന്ന നന്ദു മഹാദേവ അന്തരിച്ചു. 27 വയസായിരുന്നു. തിരുവനന്തപുരം സ്വദേശിയായ നന്ദു കോഴിക്കോട് എംവിആര്‍ കാന്‍സര്‍ സെന്ററില്‍ ചികില്‍സയിലായിരുന്നു. ഇന്ന് പുലര്‍ച്ചെ നാല് മണിയോടെയായിരുന്നു അന്ത്യം.…
-
തിരുവനന്തപുരം: കോവിഡ് 19ന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് ആരംഭിച്ച 22 കാന്‍സര്‍ ചികിത്സാ കേന്ദ്രങ്ങള്‍ക്ക് പുറമേ മുഖ്യമന്ത്രിയുടെ നിര്‍ദേശാനുസരണം തമിഴ്നാട്ടിലെ കന്യാകുമാരിയിലും ചികിത്സാ കേന്ദ്രം സജ്ജമാക്കിയതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ.…
-
HealthKerala
ഇന്ത്യയിലെ ആദ്യ സംരംഭം: എല്ലാ സ്ഥലങ്ങളിലും കാന്‍സര്‍ ചികിത്സാ സൗകര്യമൊരുക്കി സര്‍ക്കാര്‍
സംസ്ഥാനത്ത് 22 കേന്ദ്രങ്ങളിലാണ് കാന്‍സര്‍ ചികിത്സാ സൗകര്യങ്ങളൊരുക്കുന്നത്. തിരുവനന്തപുരം ജനറല്‍ ആശുപത്രി, കൊല്ലം ജില്ലാ ആശുപത്രി, പുനലൂര്‍ താലൂക്കാശുപത്രി, പത്തനംതിട്ട കോഴഞ്ചേരി ജില്ലാ ആശുപത്രി, ആലപ്പുഴ ജനറല്‍ ആശുപത്രി, മാവേലിക്കര…
-
Kerala
ദുരിതബാധിതർക്കായി ബുള്ളറ്റ് വിറ്റ സച്ചിനും ഭവ്യക്കും സ്നേഹ സമ്മാനം
by വൈ.അന്‍സാരിby വൈ.അന്സാരിതിരുവനന്തപുരം: തീവ്രമായ പ്രണയം കൊണ്ട് ക്യാന്‍സറിനെ തോല്‍പ്പിച്ച് ജീവിതത്തില്‍ ഒന്നായ സച്ചിും ഭവ്യയും മലയാളികള്‍ക്ക് പരിചിതരാണ്. ഭവ്യയോടൊപ്പമുള്ള ആശുപത്രി യാത്രകള്‍ക്കായി വാങ്ങിയ ബുള്ളറ്റ് വിറ്റ് ദുരിതാശ്വാസ നിധിയിലേക്ക് പണം നല്‍കിയാണ്…
-
Rashtradeepam
രാഷ്ട്രദീപം വാര്‍ത്തയില്‍ എല്‍ദോസ് കുന്നപ്പിള്ളി എംഎല്‍എ ഇടപെട്ടു; കൂലിപ്പണിക്കാരനായ തമ്പാന് ചികല്‍സക്ക് വാഹനമെത്തി,ഇനി വേണ്ടത് സാമ്പത്തികം
by വൈ.അന്‍സാരിby വൈ.അന്സാരിക്യാന്സര് രോഗബാധിതനായ കൂലിപണിക്കാരനായ ഗ്രഹനാഥന് ചികിത്സക്കായി പോകാന്‍ വാഹനമില്ലന്ന രാഷ്ട്രദീപം വാര്‍ത്തയില്‍ എല്‍ദോസ് കുന്നപ്പിള്ളി എംഎല്‍എ ഇടപെട്ടു. തമ്പാന് ചികല്‍സക്ക് വാഹനമെത്തിക്കാന്‍ നടപടി സ്വീകരിച്ചതായി അദ്ദേഹം പറഞ്ഞു. തമ്പാന് യാത്രാസൗകര്യവും…
-
HealthKerala
കൂലിപ്പണിക്കാരനായ കുടുംബനാഥന് ക്യാന്‍സറാണ് റേഡിയേഷന് ചികല്‍സക്ക് ഒരു വാഹനം ഒരുക്കാമോ..
ക്യാന്‍സര്‍ രോഗബാധിതനായ കൂലിപണിക്കാരനായ ഗ്രഹനാഥന് ചികിത്സക്കായി പോകാന്‍ വാഹനമില്ല , ആര് സി സിയില്‍ പോകണം, ഒരു കാര്‍ സംഘടിപ്പിച്ച് തരാമോ…? എന്ന വിതുമ്പുന്ന ചോദ്യത്തിന് ഉത്തരം തേടുന്നത് പെരുമ്പാവൂരിന്…
- 1
- 2