കൊച്ചി : കൊട്ടിഘോഷിച്ചു കേക്കുണ്ടാക്കി എറണാകുളം മില്‍മയ്ക്ക് കിട്ടിയത് എട്ടിന്റെ മുട്ടന്‍ പണി.സാമ്പത്തിക ഞെരുക്കം മൂക്കോളം.ക്രിസ്മസ് -പുതുവത്സര വിപണി കീഴടക്കാന്‍ പുതിയ പദ്ധതിയുമായി എത്തിയതാണ് മില്‍മ. നിര്‍മ്മിച്ച അറുപതിനായിരത്തോളം കേക്കുകള്‍ക്ക്…
Tag:
