ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തിന്റെ കരടിന് ഇന്ന് മന്ത്രിസഭാ യോഗം അംഗീകാരം നൽകും. യുഡിഎഫ് പ്രകടന പത്രികയിലും ഇന്ദിരാ ഗ്യാരന്റിയിലും ഊന്നിയാവും നയപ്രഖ്യാപനം. വെള്ളിയാഴ്ചയാണ് ഗവർണർ നിയമസഭയിൽ നയപ്രഖ്യാപനം നടത്തുക. മുഖ്യമന്ത്രി…
CABINET MEETING
-
-
Kerala
കെഎസ്ആര്‍ടിസിയില്‍ സ്ത്രീകളുടെ സൗജന്യ യാത്രയുടെ തിയതി പ്രഖ്യാപിച്ചു; ആശമാര്‍ക്ക് നല്കിയ വാക്കുപാലിച്ചു; ജനപ്രിയ പ്രഖ്യാപനങ്ങളുമായി സിഎം വിഡിഎസ്
by NEWS DESK 3by NEWS DESK 3പുതിയ യുഡിഎഫ് സര്‍ക്കാരിന്റെ ആദ്യ മന്ത്രിസഭാ യോഗത്തിന് ശേഷം ജനപ്രിയ തീരുമാനങ്ങള്‍ പ്രഖ്യാപിച്ച് മുഖ്യമന്ത്രി വി ഡി സതീശന്. വയോജനങ്ങള്‍ക്കായി പ്രത്യേക വകുപ്പുണ്ടാക്കുമെന്നത് ഉള്‍പ്പെടെയാണ് പ്രഖ്യാപനങ്ങള്‍. യുഡിഎഫിന്റെ തിരഞ്ഞെടുപ്പ് വാഗ്ദാനമായ…
-
Kerala
സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ശനിയാഴ്ചയും അവധി? പ്രവൃത്തിദിനം അഞ്ചാക്കി കുറയ്ക്കുന്നത് ഇന്നത്തെ മന്ത്രിസഭായോഗത്തില്‍ ചർച്ചയായേക്കും
by NEWS DESK 3by NEWS DESK 3തിരുവനന്തപുരം: സംസ്ഥാന മന്ത്രിസഭാ യോഗം ഇന്ന് ചേരും. സര്‍ക്കാര്‍ ജീവനക്കാരുടെ പ്രവൃത്തിദിവസം ആറില്‍ നിന്ന് അഞ്ചാക്കി കുറയ്ക്കുന്നത് മന്ത്രിസഭായോഗത്തിന്റെ പരിഗണനയില്‍ വന്നേക്കും. ഇത് സംബന്ധിച്ച് നേരത്തെ സര്‍വീസ് സംഘടനകളുമായി മുഖ്യമന്ത്രി…
-
കരട് മദ്യനയത്തിന്ന് അംഗീകാരം നൽകുന്നത് ഇന്നത്തെ മന്ത്രിസഭായോഗം മാറ്റി വെച്ചു. കരട് നയത്തിലെ വ്യവസ്ഥകളിൽ മന്ത്രിമാർ സംശയം ഉന്നയിച്ചതിനെ തുടർന്നാണ് മാറ്റിയത്. ടൂറിസം മേഖലക്ക് ഡ്രൈ ഡേ ഇളവ് നൽകുന്നത്…
-
മുഖ്യമന്ത്രി വിളിച്ച എം.പിമാരുടെ യോഗം ഇന്ന് ചേരും. രാവിലെ തിരുവനന്തപുരം തൈക്കാട് ഗസ്റ്റ് ഹൗസിലാണ് യോഗം. പാർലമെന്റ് സമ്മേളനത്തിൽ ഉന്നയിക്കേണ്ട വിഷയങ്ങളായിരിക്കും പ്രധാന അജണ്ട. മുണ്ടക്കൈ ചൂരൽമല ദുരന്തത്തിൽ കേന്ദ്ര…
-
Rashtradeepam
പ്രത്യേക മന്ത്രിസഭായോഗം ഇന്ന് ; തദ്ദേശ വാര്‍ഡ് ഓര്‍ഡിനന്‍സില്‍ തീരുമാനം അനിശ്ചിതത്വത്തില്‍
തിരുവനന്തപുരം: തദ്ദേശ വാര്‍ഡ് പുനര്‍ വിഭജനത്തിനുളള ഓര്‍ഡിനന്‍സില്‍ അനിശ്ചിതത്വം തുടരുന്നതിനിടെ ഇന്ന് നിര്‍ണ്ണായക മന്ത്രിസഭായോഗം ചേരും. ഓര്‍ഡിനന്‍സില്‍ ഗവര്‍ണര്‍ ഒപ്പിടുമെന്ന പ്രതീക്ഷയില്‍, നിയസഭാ സമ്മേളനത്തിനുളള തീയതി ഇന്ന് തീരുമാനിക്കാനായിരുന്നു സര്‍ക്കാര്‍…
-
KeralaThiruvananthapuram
ക്യാമ്പസ് വ്യവസായ പാര്‍ക്കുകള്‍ സ്ഥാപിക്കും, ഡ്രൈവിംഗ് ലൈസന്‍സ് അച്ചടി തുക കുടിശ്ശിക നല്‍കും : മന്ത്രിസഭായോഗം
by NEWS DESK 3by NEWS DESK 3തിരുവനന്തപുരം: സംസ്ഥാനത്ത് ക്യാമ്പസ് വ്യവസായ പാര്‍ക്കുകള്‍ സ്ഥാപിക്കും, ഇതുമായി ബന്ധപ്പെട്ട് ക്യാമ്പസ് ഇന്‍ഡസ്ട്രിയല്‍ പാര്‍ക്ക് സ്കീം – 2024 അംഗീകരിച്ചു. ഡ്രൈവിംഗ് ലൈസന്‍സ് അച്ചടി തുകയിലെ കുടിശ്ശിക അനുവദിക്കും മന്ത്രിസഭായോഗം…
-
KeralaNews
ആശ്രിത നിയമനം: ഉറപ്പ് പാലിക്കാത്തവരുടെ ശമ്പളത്തില്‍നിന്ന് 25% തുക പിടിക്കും, തുക അര്‍ഹരായ ആശ്രിതര്‍ക്ക് നല്‍കാനും ഉദ്യോഗസ്ഥരെ അധികാരപ്പെടുത്തിക്കൊണ്ടുള്ള ഉത്തരവ് പുറപ്പെടുവിക്കാനും തീരുമാനം, മന്ത്രിസഭാ തീരുമാനങ്ങളിങ്ങനെ
തിരുവനന്തപുരം: ആശ്രിത നിയമനത്തില്‍ ഉറപ്പ് പാലിക്കാത്ത ജീവനക്കാരുടെ ശമ്പളത്തില്‍ നിന്ന് പ്രതിമാസം 25 ശതമാനം തുക പിടിക്കാന്‍ സര്‍ക്കാര്‍. ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. ഈ തുക അര്‍ഹരായ…
-
AgricultureKeralaNews
മന്ത്രിമാരുടെ തര്‍ക്കം കാര്‍ഷിക കമ്പനി രൂപീകരണം; മുഖ്യമന്ത്രി തടഞ്ഞു, മന്ത്രിസഭാ യോഗത്തില്‍ സിപിഎം, സിപിഐ മന്ത്രിമാര്ക്കിടയിലാണ് ഭിന്നതയുണ്ടായത്.
തിരുവനന്തപുരം: മന്ത്രിസഭാ യോഗത്തില്‍ മന്ത്രിമാര്‍ തമ്മില്‍ തര്‍ക്കം രൂക്ഷമായതോടെ കാര്‍ഷിക കമ്പനി രൂപീകരണം മുഖ്യമന്ത്രി ഇടപെട്ട് തടഞ്ഞു. സിപിഐഎം, സിപിഐ മന്ത്രിമാര്ക്കിടയിലാണ് ഭിന്നതയുണ്ടായത്. വ്യവസായ വകുപ്പിന്റെ എതിര്‍പ്പിനെ തുടര്‍ന്ന് അജണ്ട…
-
KeralaNewsPolitics
കെഎസ്ആര്‍ടിസിക്ക് പുതിയ ബസുകള്‍ വാങ്ങാന്‍ 445 കോടി രൂപ അനുവദിച്ച് സര്‍ക്കാര്‍; മന്ത്രിസഭായോഗ തീരുമാനങ്ങള്‍
by NEWS DESK 3by NEWS DESK 3ശമ്പള പ്രതിസന്ധി തുടരുന്നതിനിടെ കെഎസ്ആര്‍ടിസിക്ക് പുതിയ ബസുകള്‍ വാങ്ങാന്‍ സര്‍ക്കാര്‍ 445 കോടി രൂപ അനുവദിച്ചു. കിഫ്ബിയില്‍ നിന്നും 4 ശതമാനം പലിശ നിരക്കില്‍ 455 കോടി രൂപ…
- 1
- 2
