മുവാറ്റുപുഴ പേഴക്കാപ്പിള്ളി പള്ളിചിറയില് ചിറയില് അപകടത്തില് പെട്ട വാഹനത്തില് നിന്ന് 6 പേരുടെ ജീവന് സാഹസികമായി രക്ഷപെടുത്തിയ മുവാറ്റുപുഴ പുളിഞ്ചോട് തെലക്കല് ഫിറോസ് മുഹമ്മദ്, പായിപ്ര മാനാറി പുത്തന്പുര രതീഷ്…
#BJP
-
-
നടിയും കോണ്ഗ്രസ് നേതാവുമായിരുന്ന ഖുശ്ബു ബിജെപിയില് ചേര്ന്നു. ഡല്ഹിയില് നടന്ന ചടങ്ങില് തമിഴ്നാട് ബിജെപി അധ്യക്ഷന് ഡോ. എല് മുരുഗന്റെ സാന്നിധ്യത്തിലാണ് ഖുശ്ബു പാര്ട്ടി അംഗത്വം സ്വീകരിച്ചത്. ബിജെപി ദേശീയ…
-
NationalNewsPolitics
ഖുശ്ബു കോണ്ഗ്രസ് അംഗത്വം രാജിവച്ചു; ബിജെപി ദേശീയ നേതാക്കളെ കാണുന്നതിനായി ഡല്ഹിയില്
by NEWS DESK 3by NEWS DESK 3ഖുശ്ബു കോണ്ഗ്രസ് അംഗത്വം രാജിവച്ചു. രാജിക്കത്ത് കോണ്ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിക്ക് കൈമാറി. എഐസിസി വക്താവ് സ്ഥാനത്ത് നിന്ന് നീക്കിയതിനെ തുടര്ന്നാണ് ഖുശ്ബു രാജിവച്ചത്. താരം ബിജെപിയിലേക്ക് പോകുന്നുവെന്ന അഭ്യൂഹങ്ങള്…
-
Crime & CourtKeralaNewsPolicePolitics
അബ്ദുള്ളക്കുട്ടിയെ ഇവിടെ വച്ച് ആരും കയ്യേറ്റം ചെയ്തിട്ടില്ല; പുറത്ത് നടന്നോയെന്ന് അറിയില്ല: പൊന്നാനിയിലെ ഹോട്ടലുടമ
by NEWS DESK 3by NEWS DESK 3ബിജെപി ദേശീയ ഉപാധ്യക്ഷന് എപി അബ്ദുള്ളക്കുട്ടിയെ ആരും അപമാനിക്കുകയോ കയ്യേറ്റം നടത്തുകയോ ചെയ്തിട്ടില്ലെന്ന് പൊന്നാനിയിലെ ഹോട്ടലുടമ. ഹോട്ടലില് വച്ച് ഒന്നും സംഭവിച്ചിട്ടില്ല. ഹോട്ടലിനു പുറത്ത് വച്ചും ഇങ്ങനെയൊരു സംഭവം ഉണ്ടായതായി…
-
NationalNewsPoliticsPolitrics
പ്രോട്ടോക്കോള് ലംഘന ആരോപണം; വി. മുരളീധരനെ വെട്ടിലാക്കി സ്മിത മേനോന്, ആരോപണത്തില് കഴമ്പുണ്ട്?, അന്വേഷണം നടത്താന് പ്രധാനമന്ത്രിയുടെ ഓഫീസിന്റെ നിര്ദേശം
by NEWS DESK 3by NEWS DESK 3പ്രോട്ടോക്കോള് ലംഘന ആരോപണത്തില് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരനെതിരെ അന്വേഷണം നടത്താന് പ്രധാനമന്ത്രിയുടെ ഓഫീസ് നിര്ദ്ദേശം നല്കി. യുഎഇയില് നടന്ന ഇന്ത്യന് ഓഷ്യന് റിം അസോസിയേഷന് മന്ത്രി തല…
-
NationalNewsPoliticsPolitrics
പ്രിയങ്കയുടെ വസ്ത്രത്തില് പിടിക്കാന് എങ്ങനെ ധൈര്യം വന്നു?; യു.പി പൊലീസിനെതിരെ നടപടി വേണമെന്ന് ബിജെപി നേതാവ്, പാര്ട്ടി മാറിയെങ്കിലും ചിത്ര മൂല്യങ്ങള് മറന്നില്ലെന്ന് പിന്തുണയുമായി മഹാരാഷ്ട്ര യൂത്ത് കോണ്ഗ്രസ്
by NEWS DESK 3by NEWS DESK 3കോണ്ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധിയെ ഉത്തര്പ്രദേശിലെ പുരുഷ പൊലീസ് കയ്യേറ്റം ചെയ്ത സംഭവത്തില് രൂക്ഷവിമര്ശനവുമായി ബിജെപി നേതാവ് ചിത്ര വാഘ്. മഹാരാഷ്ട്ര ബിജെപി വൈസ് പ്രസിഡന്റ് ചിത്ര വാഗാണ് പൊലീസുകാരനെതിരെ…
-
KeralaNewsPolitics
നാടിന്റെ ഹൃദയസ്പന്ദനം പോലെ സജീവ പ്രവര്ത്തകന്, എപ്പോഴും ജനങ്ങള്ക്കിടയിലായിരുന്ന കക്ഷിരാഷ്ട്രീയ ഭേദമില്ലാതെ ജനങ്ങളൊന്നാകെ മാനവീകത തിരിച്ചറിഞ്ഞ പ്രവര്ത്തകനാണ് സനൂപ്, ബിജെപിയും കോണ്ഗ്രസും ക്രിമിനലുകളുടെ വിഹാര കേന്ദ്രമായി മാറി; അരുംകൊല ഉപേക്ഷിക്കണമെന്ന് കോടിയേരി
by NEWS DESK 3by NEWS DESK 3തൃശൂര് കുന്നംകുളത്ത് സിപിഐഎം പുതുശ്ശേരി ബ്രാഞ്ച് സെക്രട്ടറി സഖാവ് സനൂപിനെ ആര്എസ്എസ് സംഘപരിവാര് പ്രവര്ത്തകര് നിഷ്ഠൂരമായി വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തില് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് ശക്തമായി പ്രതിഷേധിച്ചു. കൂടെയുള്ള…
-
KeralaNewsPolitics
സിപിഎം പ്രവര്ത്തകന് സനൂപിന്റെ കൊലപാതകത്തില് പാര്ട്ടിക്കോ ആര്എസ്എസിനോ പങ്കില്ലെന്ന് ബിജെപി; മന്ത്രി മൊയ്തീന്റെ ആരോപണം സംഘര്ഷത്തിന് ഇടയാക്കും, സംയമനത്തോടെ അന്വേഷിക്കണമെന്നും ബിജെപി
by NEWS DESK 3by NEWS DESK 3ചിറ്റിലങ്ങാട് സിപിഎം ബ്രാഞ്ച് സെക്രട്ടറി സനൂപ് കൊല്ലപ്പെട്ട സംഭവത്തില് ബിജെപിക്കോ സംഘപരിവാറിനൊ യാതൊരു ബന്ധവുമില്ലെന്ന് ബിജെപി വക്താവ് ബി ഗോപാലകൃഷ്ണന്. കുറ്റക്കാര്ക്കെതിരെ എത്രയും വേഗം നടപടികള് കൈക്കൊള്ളണം. മന്ത്രി മൊയ്തീന്റെ…
-
DeathKeralaNewsPoliceThrissur
കുന്നംകുളത്ത്സി പിഎം ബ്രാഞ്ച് സെക്രട്ടറിയെ കുത്തിക്കൊന്നു, പിന്നില് ആര്എസ്എസ് ബജ്രംഗ്ദള് ക്രിമനല് സംഘമെന്ന് സിപിഎം
കുന്നംകുളത്ത് സിപിഎം ബ്രാഞ്ച് സെക്രട്ടറിയെ കുത്തിക്കൊന്നു. ചൊവ്വന്നൂര് ലോക്കല് കമ്മിറ്റിക്ക് കീഴിലെ പുതുശ്ശേരി കോളനി ബ്രാഞ്ച് സെക്രട്ടറി സനൂപ് (26) ആണ് കൊല്ലപ്പെട്ടത്. സനൂപ് സംഭവസ്ഥലത്ത് വച്ചു തന്നെ മരിച്ചു.…
-
KeralaNationalNewsPolitics
മന്ത്രിതല സമ്മേളനത്തിൽ പങ്കെടുക്കാൻ സ്മിത മേനോന് അനുമതി നൽകിയെന്ന് സമ്മതിച്ച് വി മുരളീധരൻ
അബുദാബിയിലെ മന്ത്രിതല സമ്മേളനത്തിൽ പങ്കെടുക്കാൻ സ്മിത മേനോന് അനുമതി നൽകിയിരുന്നുവെന്ന് കേന്ദ്രസഹമന്ത്രി വി മുരളീധരൻ. മാധ്യമ പ്രവർത്തക എന്ന നിലയിലാണ് അവർ പങ്കെടുത്തത്. നിങ്ങളിൽ ആരുചോദിച്ചാലും അനുമതി നൽകുമായിരുന്നു. സ്മിത…
