തൃശൂര് കോര്പ്പറേഷന് പിടിക്കാന് സംസ്ഥാന നേതാവിനെ രംഗത്തിറക്കി ബി.ജെ.പി. മേയര് സ്ഥാനാര്ത്ഥി ആയാണ് സംസ്ഥാന വക്താവ് ബി.ഗോപാലകൃഷ്ണന് മത്സരിക്കുക. മിഷന് 28 പ്ലസ് എന്ന മുദ്രാവാക്യമുയര്ത്തി കോര്പ്പറേഷനില് മത്സരിക്കാനൊരുങ്ങുന്ന എന്.ഡി.എ…
#BJP
-
-
NationalNewsPolitics
തമിഴ് മന്നനെ ഒപ്പം കൂട്ടാന് അമിത് ഷാ; ശനിയാഴ്ച കൂടിക്കാഴ്ച നടത്തും?; അഭ്യൂഹം ശക്തം
by NEWS DESK 3by NEWS DESK 3തമിഴ് ചലച്ചിത്ര താരം രജനികാന്തിനെ ബി.ജെ.പിയില് എത്തിക്കാനുള്ള നീക്കങ്ങള്ക്ക് ചുക്കാന് പിടിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ശനിയാഴ്ച ചെന്നൈയില് രജനികാന്തുമായി അമിത് ഷാ കൂടിക്കാഴ്ച നടത്തും. കാര്യമായി ഔദ്യോഗിക…
-
KeralaNewsPolitics
മുഖ്യമന്ത്രിയായി നിതീഷ് കുമാര് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു; രേണു ദേവി ബിഹാറിലെ ആദ്യ വനിത ഉപമുഖ്യമന്ത്രി, സത്യപ്രതിജ്ഞ ചടങ്ങില് അമിത് ഷാ അടക്കമുള്ള നേതാക്കള്
by NEWS DESK 3by NEWS DESK 3ബിഹാര് മുഖ്യമന്ത്രിയായി നിതീഷ് കുമാര് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. രാജ്ഭവനില് നടന്ന ചടങ്ങില് ഗവര്ണര് ഫഗു ചൗഹാന് സത്യവാചകം ചൊല്ലിക്കൊടുത്തു. തുടര്ച്ചയായ നാലാംതവണയാണ് നിതീഷ്കുമാര് മുഖ്യമന്ത്രിയാകുന്നത്. ബിജെപി നേതാക്കളായ താര്കിഷോര്…
-
NationalNews
നിതീഷ് കുമാറിന്റെ സത്യപ്രതിജ്ഞ വൈകിട്ട്; മുപ്പത്തിയാറംഗ മന്ത്രിസഭയെന്ന് സൂചന, മന്ത്രിസഭയില് ബിജെപിക്ക് 60 ശതമാനം പ്രാതിനിധ്യം; ക്ഷണം നിരസിച്ച് തേജസ്വി യാദവ്
by NEWS DESK 3by NEWS DESK 3ബിഹാര് മുഖ്യമന്ത്രിയായി നിതീഷ് കുമാര് ഇന്ന് വൈകുന്നേരം സത്യപ്രതിജ്ഞ ചെയ്യും. തുടര്ച്ചയായ നാലാം തവണയാണ് ബിഹാര് സര്ക്കാരിന്റെ അമരത്തേക്ക് നിതീഷ് കുമാര് എത്തുന്നത്. വൈകുന്നരം നാലരക്ക് രാജ്ഭവനില് നടക്കുന്ന ചടങ്ങില്…
-
KeralaNewsPoliticsPolitrics
ബിജെപിയില് പോര് രൂക്ഷം: കേരളത്തിന്റെ സംഘടനാ ചുമതലയില് അതൃപ്തി, അടുപ്പക്കാരെയും പുതുതായി വന്നവരെയും പരിഗണിക്കുന്നു; മുതിര്ന്ന നേതാക്കളെ അവഗണിച്ചതായി വിമര്ശനം
by NEWS DESK 3by NEWS DESK 3ബിജെപി കേരളാ ഘടകത്തിന്റെ സംഘടനാ ചുമതല സി.പി രാധാകൃഷ്ണന് നല്കിയ സംഭവത്തില് വി. മുരളീധര വിരുദ്ധ ചേരിക്ക് അതൃപ്തി. ദേശീയ സംഘടനാ സെക്രട്ടറി ബി.എല് സന്തോഷിന്റെ അടുപ്പക്കാരനാണ് കോയമ്പത്തൂര് സ്വദേശി…
-
KeralaNewsPoliticsPolitrics
പാര്ട്ടിയിലെ തര്ക്കങ്ങളെക്കുറിച്ച് ഒരുപാട് കാര്യങ്ങള് പറയാനുണ്ട്. വരും ദിവസങ്ങളില് വിശദമായി പറയാമെന്ന് ശോഭ സുരേന്ദ്രന്
by NEWS DESK 3by NEWS DESK 3ബി.ജെ.പിയിലെ ഭിന്നത സംബന്ധിച്ച് പ്രതികരണവുമായി ശോഭാ സുരേന്ദ്രന്. പാര്ട്ടിയിലെ തര്ക്കങ്ങളെക്കുറിച്ച് മാധ്യമങ്ങളോട് ഒരുപാട് കാര്യങ്ങള് പറയാനുണ്ട്. വരും ദിവസങ്ങളില് വിശദമായി സംസാരിക്കുമെന്നും ശോഭ സുരേന്ദ്രന് പറഞ്ഞു. മിസോറാം ഗവര്ണര് പിഎസ്…
-
KeralaNewsPoliticsPolitrics
മുഖ്യമന്ത്രിയുടെയും സി.പി.എമ്മിന്റെയും എല്ലാ രഹസ്യങ്ങളും അറിയാം; സി.എം രവീന്ദ്രന്റെ ജീവന് ഭീഷണി; സുരക്ഷ ഒരുക്കണമെന്ന് കെ. സുരേന്ദ്രന്
by NEWS DESK 3by NEWS DESK 3സ്വര്ണ്ണക്കടത്ത് കേസില് ദേശീയ അന്വേഷണ ഏജന്സികള്ക്ക് മുമ്പില് ഹാജരാവേണ്ട മുഖ്യമന്ത്രിയുടെ അഡീഷണല് സെക്രട്ടറി സി.എം രവീന്ദ്രന്റെ ജീവന് ഭീഷണിയുണ്ടെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്. മുഖ്യമന്ത്രിയുടെയും സി.പി.എമ്മിന്റെയും എല്ലാ രഹസ്യങ്ങളും…
-
NationalNewsPoliticsPolitrics
ഭിന്നതകള്ക്കിടെ കെ. സുരേന്ദ്രനുമായി ചര്ച്ച നടത്തി ബിജെപി കേന്ദ്ര നേതൃത്വം; ശോഭാ സുരേന്ദ്രനടക്കമുള്ളവരുടെ പരസ്യ വിമര്ശനത്തെ തുടര്ന്ന് കേന്ദ്ര നേതാക്കളുടെ ഇടപെടല്, കെ. സുരേന്ദ്രനെ കേന്ദ്ര നേതൃത്വം വിളിച്ചു വരുത്തിയതെന്ന് റിപ്പോര്ട്ട്
by NEWS DESK 3by NEWS DESK 3ബിജെപിയിലെ ഭിന്നതകള്ക്കിടെ സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രനുമായി ഡല്ഹിയില് കേന്ദ്ര നേതാക്കള് ചര്ച്ച നടത്തി. സുരേന്ദ്രനെതിരെ മുതിര്ന്ന ബിജെപി നേതാവ് ശോഭാ സുരേന്ദ്രന് രണ്ട് തവണ കേന്ദ്ര നേതൃത്വത്തിന് കത്തയച്ചിരുന്നു.…
-
ElectionNationalNewsPolitics
ബിഹാറില് എന്ഡിഎ കുതിപ്പ്; കേവലഭൂരിപക്ഷം കടന്നു, ബിജെപി ഏറ്റവും വലിയ ഒറ്റക്കക്ഷി
by NEWS DESK 3by NEWS DESK 3ബിഹാര് നിയമസഭാ തിരഞ്ഞെടുപ്പില് എന്ഡിഎ ലീഡ് നില കേവല ഭൂരിപക്ഷം കടന്നു. നിലവില് 125 സീറ്റുകളില് ലീഡ് ചെയ്യുന്നു. 243 അംഗ സഭയില് കേവലഭൂരിപക്ഷത്തിന് 122 സീറ്റുകള് ജയിക്കണം. ബിജെപി…
-
By ElectionNationalNewsPolitics
മധ്യപ്രദേശില് ബിജെപിക്ക് നേട്ടം, 19 സീറ്റില് മുന്നില്, കോണ്ഗ്രസിന് ആറിടത്ത് ലീഡ്
by NEWS DESK 3by NEWS DESK 3മധ്യപ്രദേശിലും ഗുജറാത്തിലും കര്ണാടകയിലും ഉത്തര്പ്രദേശിലും നടന്ന ഉപതിരഞ്ഞെടുപ്പുകളില് ബിജെപിക്ക് മുന്നേറ്റം. മധ്യപ്രദേശില് ശിവരാജ്സിങ് ചൗഹാന് അധികാരം ഉറപ്പിക്കുന്നു. ഗുജറാത്തില് രണ്ടും ഛത്തീസ്ഗഢില് ഒന്നും സീറ്റില് കോണ്ഗ്രസിന് ലീഡ് ചെയ്യുന്നു. കോണ്ഗ്രസ്…
