ബിഹാറില്‍ നിയമസഭാ തിരഞ്ഞെടുപ്പിന് ആഴ്ചകള്‍ മാത്രം ബാക്കി നില്‍ക്കെ എന്‍.ഡി.എ മുന്നണിയിലുള്ള തര്‍ക്കം പൊട്ടിത്തെറിയുടെ വക്കില്‍. എല്‍ജെപി നേതാവും കേന്ദ്ര മന്ത്രി രാംവിലാസ് പാസ്വാന്റെ മകനുമായ ചിരാഗ് പാസ്വാന് തിങ്കളാഴ്ച…
#BJP
-
-
NationalNewsPolitics
കാര്‍ഷിക ബില്ലില്‍ പ്രതിഷേധം; ശിരോമണി അകാലി ദള്‍ എന്‍ഡിഎ വിട്ടു
by NEWS DESK 3by NEWS DESK 3കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന കാര്‍ഷിക ബില്ലുകളില്‍ പ്രതിഷേധിച്ച് ശിരോമണി അകാലിദള്‍ എന്‍.ഡി.എ മുന്നണി വിട്ടു. ബില്ലിനെതിരെ പഞ്ചാബിലടക്കം വിവിധ സംസ്ഥാനങ്ങളില്‍ കര്‍ഷക പ്രക്ഷോഭം രൂക്ഷമായ സാഹചര്യത്തിലാണ് തീരുമാനം. കര്‍ഷക വിരുദ്ധ…
-
NationalNewsPolitics
ബിജെപിക്ക് പുതിയ ഭാരവാഹികള്‍: എ.പി അബ്ദുള്ളക്കുട്ടി ദേശീയ ഉപാധ്യക്ഷന്‍; ടോം വടക്കന്‍ ദേശീയ വക്താവ്, കേരളത്തില്‍ ബിജെപി നേതൃത്വത്തിന്റെ ഭാഗമായുള്ള ആരും പട്ടികയിലില്ലെന്നത് ശ്രദ്ധേയം
by NEWS DESK 3by NEWS DESK 3ബിജെപിക്ക് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. എപി അബ്ദുള്ളക്കുട്ടി, ടോം വടക്കന്‍, അരവിന്ദ് മോനോന് തുടങ്ങി മൂന്ന് മലയാളികള്‍ പട്ടികയില്‍ ഇടംപിടിച്ചു. സിപിഎം വിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്ന്, ഒടുവില്‍ ബിജെപിയില്‍ എത്തിയ…
-
KeralaNewsPolitics
സുരക്ഷാ ഭീഷണി: കെ. സുരേന്ദ്രന് ഗണ്‍മാനെ നല്കാന് നിര്‍ദേശം; എക്സ് കാറ്റഗറി സുരക്ഷ
by NEWS DESK 3by NEWS DESK 3സുരക്ഷാഭീഷണി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷന്‍ കെ. സുരേന്ദ്രന് ഗണ്‍മാനെ നല്കാന് നിര്‍ദേശം. കോഴിക്കോട് കമ്മീഷണര്‍ക്ക് ഇന്റലിജന്‍സ് എ.ഡി.ജി.പി നിര്‍ദേശം നല്കി. നിലവിലെ സാഹചര്യത്തില്‍ എക്സ് കാറ്റഗറി സുരക്ഷ…
-
AgricultureKeralaNationalNewsPolitics
ബിജെപി സര്‍ക്കാര്‍ കാര്‍ഷിക ബില്‍ നടപ്പാക്കുന്നത് ചര്‍ച്ചയില്ലാതെ: ഉമ്മന്‍ ചാണ്ടി
by NEWS DESK 3by NEWS DESK 3നോട്ടുനിരോധനവും ജിഎസ്ടിയും യാതൊരു തയാറെടുപ്പുമില്ലാതെ നടപ്പാക്കി രാജ്യത്തെ വലിയ പ്രതിസന്ധിയിലാക്കിയ അതേരീതിയിലാണ് ബിജെപി സര്‍ക്കാര്‍ കാര്‍ഷിക ബില്ലുമായി മുന്നോട്ടുപോകൂന്നതെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയംഗം ഉമ്മന്‍ ചാണ്ടി. കാര്‍ഷിക ബില്‍ രാജ്യത്തെ…
-
KeralaNewsPolitics
മുഖ്യമന്ത്രി വര്‍ഗീയ രാഷ്ട്രീയം കളിക്കുന്നു: ജനങ്ങളില്‍ ഭിന്നിപ്പുണ്ടാക്കിയുള്ള രാഷ്ട്രീയ മുതലെടുപ്പ് പ്രത്യാഘാതം ഉണ്ടാക്കുമെന്ന് കെ. സുരേന്ദ്രന്
by NEWS DESK 3by NEWS DESK 3തിരുവനന്തപുരം: ഖുറാന്റെ പേരില്‍ മുഖ്യമന്ത്രി പിണറായി വിജയന് നീചമായ വര്‍ഗീയ രാഷ്ട്രീയം കളിക്കുകയാണെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷന്‍ കെ. സുരേന്ദ്രന്. ഒരു കൂട്ടരുടെ വികാരം വ്രണപ്പെടുത്തി എന്ന് പറഞ്ഞ് ജനങ്ങളില്‍…
-
KeralaNewsPolitics
കെടി ജലീലിന്റെ രാജി: സംസ്ഥാനത്ത് വിവിധ ഇടങ്ങളില്‍ ഇന്നും സംഘര്‍ഷം; മുരളീധരനെതിരെ പ്രതിഷേധിച്ച് ഡിവൈഎഫ്ഐയും
by NEWS DESK 3by NEWS DESK 3കെടി ജലീലിന്റെ രാജി ആവശ്യപ്പെട്ട് സംസ്ഥാനത്തിന്റെ വിവിധ ഇടങ്ങളില്‍ വ്യാപക പ്രതിഷേധം. മന്ത്രിയെ എന്‍ഐഎ ചോദ്യം ചെയ്ത് വിട്ടയച്ചതിന് പിറ്റേന്ന് വീണ്ടും സംസ്ഥാനത്തെ തെരുവുകള്‍ യുദ്ധക്കളമായി. ഭരണസിരാകേന്ദ്രങ്ങളിലേക്ക് പ്രതിഷേധവുമായി യൂത്ത്…
-
KeralaNewsPoliticsPolitrics
പ്രതിപക്ഷത്തിന്റേത് 100 ദിന അക്രമ പദ്ധതി; പ്രക്ഷോഭം ഗതികിട്ടാ പ്രേതമായി ഒടുങ്ങുമെന്ന് കോടിയേരി
by NEWS DESK 3by NEWS DESK 3മുഖ്യമന്ത്രി പ്രഖ്യാപിച്ച 100 ദിന 100 പദ്ധതിക്ക് ബദലായി നൂറുദിന അക്രമവും കള്ളക്കഥകളുമാണെന്ന് പ്രതിപക്ഷത്തിന്റേതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. ദേശാഭിമാനിയിലെഴുതിയ പ്രതിവാര പംക്തിയിലാണ് അദ്ദേഹത്തിന്റെ പ്രസ്താവന. കോണ്‍ഗ്രസ്…
-
KeralaNewsPolitics
ജലീലിന്റെ രാജി ആവശ്യപ്പെട്ട് വന്‍ പ്രതിഷേധം, അക്രമാസക്തമായി; പൊലീസ് ലാത്തിവീശി; ബല്‍റാമിന് പരുക്ക്
by NEWS DESK 3by NEWS DESK 3കെടി ജലീലിന്റെ രാജി ആവശ്യപ്പെട്ട് സംസ്ഥാന വ്യാപക പ്രതിഷേധം. പാലക്കാട്, കൊല്ലം, കോഴിക്കോട്, കോട്ടയം, ഉള്‍പ്പെടെയുള്ള സ്ഥലങ്ങളിലാണ് പ്രതിഷേധം അരങ്ങേറിയത്. പലയിടത്തും പ്രതിഷേധം അക്രമാസക്തമായി. യൂത്ത് കോണ്‍ഗ്രസ്, ബിജെപി പ്രവര്‍ത്തകരാണ്…
-
NationalNewsPolitics
മോദിസര്‍ക്കാരിന്റെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരെ രാജ്യവ്യാപകമായി സി.പി.എം. പ്രക്ഷോഭം; 22ന് കേരളത്തില്‍ ജില്ലാ കേന്ദ്രങ്ങളിലും ബഹുജനകൂട്ടായ്മ
by NEWS DESK 3by NEWS DESK 3മോദിസര്‍ക്കാരിന്റെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരെ രാജ്യവ്യാപകമായി നടത്തുന്ന പ്രക്ഷോഭത്തിന്റെ ഭാഗമായി സെപ്റ്റംബര്‍ 22ന് കേരളത്തില്‍ ജില്ലാ കേന്ദ്രങ്ങളിലും ബഹുജനകൂട്ടായ്മ സംഘടിപ്പിക്കും. ആദായ നികുതിദായകരല്ലാത്ത എല്ലാ കുടുംബങ്ങളുടേയും ബാങ്ക് അക്കൗണ്ടില്‍ അടുത്ത 6…
