പെരുമ്പാവൂര്‍ : കെഎസ്ആര്‍ടിസി കണ്ടക്ടറുടെ ആക്രമണത്തില്‍ സ്കൂള്‍ വിദ്യാര്‍ഥിക്ക് പരിക്ക്. പാറപ്പുറം സ്വദേശി മുഹമ്മദ് അല്‍സാബിത്തിനാണ് പരിക്കേറ്റത്.സ്കൂള്‍ ബാഗ് വയ്ക്കുന്നതിലെ തര്‍ക്കമാണ് ആക്രമണത്തില്‍ കലാശിച്ചത്. കണ്ടക്ടര്‍ പേന ഉപയോഗിച്ച് വിദ്യാര്‍ഥിയുടെ…
#Attacked
-
-
കോഴിക്കോട്: താമരശ്ശേരിയില്‍ വീണ്ടും ലഹരി സംഘവും നാട്ടുകാരും ഏറ്റുമുട്ടി. ബഹളം കേട്ട് ഓടിയെത്തിയ നാട്ടുകാര്‍ക്ക് നേരെ ലഹരി സംഘത്തിന്റെ കയ്യേറ്റ ശ്രമം ഉണ്ടായതായി പരാതി. സംഭവത്തില്‍ ഒരാള്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ആളൊഴിഞ്ഞ…
-
NewsPolice
ഗാര്‍ഹികപീഡനത്തിന് പരാതി നല്‍കിയതിന്റെ പക; ഭാര്യയെ തീകൊളുത്തി കൊല്ലാന്‍ ശ്രമിച്ച യുവാവ് അറസ്റ്റില്‍
കോട്ടയം: ഭാര്യയെ പെട്രോള്‍ ഒഴിച്ച് തീകൊളുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ പ്രതിയായ യുവാവിനെ കോടതി റിമാന്‍ഡുചെയ്തു. ആലപ്പുഴ കലവൂര്‍ മാരാരിക്കുളം വാലയില്‍ വീട്ടില്‍ അരുണ്‍ സാംസണി (37) നെയാണ് കോട്ടയം…
-
DeathKozhikodeMalappuramPolice
ഹോട്ടലില്‍വെച്ച് ഭാര്യയെ വെട്ടിയശേഷം ഓടിരക്ഷപ്പെട്ട ഭർത്താവ് മണിക്കൂറുകള്‍ക്കകം തൂങ്ങിമരിച്ചു
കോഴിക്കോട്: ഭാര്യയെ വെട്ടിപരിക്കേല്‍പ്പിച്ചശേഷം രക്ഷപ്പെട്ടയാളെ മരിച്ചനിലയില്‍ കണ്ടെത്തി. മുക്കം പൂളപ്പൊയില്‍ സ്വദേശി പൈട്ടൂളിചാലില് മുസ്തഫയെയാണ് ചൊവ്വാഴ്ച രാവിലെ കൃഷിയിടത്തില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടത്. തിങ്കളാഴ്ച വൈകിട്ടാണ് മുസ്തഫ ഭാര്യ ജമീലയെ വെട്ടിപരിക്കേല്‍പ്പിച്ചത്.…
-
DelhiDistrict CollectorErnakulamNationalPoliceReligious
ഹിന്ദുസംഘടനാ പ്രവര്‍ത്തകര്‍ ഡല്‍ഹിയില്‍ ക്രിസ്ത്യന്‍ പള്ളി അക്രമിച്ചു, ഒരാള്‍ അറസ്റ്റില്‍, പൊലിസ് സ്റ്റേഷനിലും ഹിന്ദു സംഘടനാ പ്രവര്‍ത്തകര്‍ സംഘടിച്ചത്തെി
ന്യൂഡല്‍ഹി: ഹിന്ദു സംഘടനാ പ്രവര്‍ത്തകര്‍ ക്രിസ്ത്യന്‍ പള്ളിയില്‍ അതിക്രമിച്ച് കയറി ആക്രമണം നടത്തിയ സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍. ഞായറാഴ്ച പ്രാര്‍ഥനക്കിടെ താഹിര്‍പുരില്‍ സിയോണ്‍ പ്രാര്‍ഥനാ ഭവനിലാണ് അതിക്രമം നടന്നത്. വിശ്വാസികള്‍…
-
Crime & CourtPoliceThiruvananthapuram
പിതാവിനെ ആക്രമിച്ച് മകനെ തട്ടിയെടുക്കാന്‍ ശ്രമിച്ച സംഭവം; ട്രാന്സ്വുമണ് റിമാന്‍ഡില്‍ ; പിടിയിലായത് സ്ഥിരം പ്രശ്നക്കാരി
തിരുവനന്തപുരം: പിതാവില്‍ നിന്നും ആണ്‍കുട്ടിയെ തട്ടിയെടുക്കാന്‍ ശ്രമിച്ച ട്രാന്സ്വുമണ് റിമാന്‍ഡില്‍. തിരുവനന്തപുരം പഴവങ്ങാടിയിലാണ് സംഭവം. നെട്ടയം സ്വദേശി ബിനോയ് എന്ന നീതു നായരെയാണ് മലമ്പുഴ സ്പെഷ്യല്‍ ജയിലിലേക്ക് റിമാന്‍ഡ് ചെയ്തത്.…
-
CourtNationalNewsPolice
സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി സുപ്രീംകോടതി; മണിപ്പൂരില്‍ ക്രമസമാധാനം തകര്‍ന്നു, ഡി.ജി.പി. നേരിട്ട് ഹാജരാകണം
ന്യൂഡല്‍ഹി: മണിപ്പുര്‍ സര്‍ക്കാരിനും സംസ്ഥാന പോലീസിനും സുപ്രീം കോടതിയില്‍നിന്ന് രൂക്ഷവിമര്‍ശനം. മണിപ്പുരില്‍ ഭരണസംവിധാനവും ക്രമസമാധാനവും തകര്‍ന്നെന്ന് സുപ്രീം കോടതി. സംസ്ഥാനത്ത് ക്രമസമാധാനം അവശേഷിക്കുന്നില്ലെന്നും കോടതി നിരീക്ഷിച്ചു. കലാപവുമായി ബന്ധപ്പെട്ട കേസുകളിലെ…
-
PoliceThiruvananthapuram
യാത്രക്കാരനായ വിദ്യാര്‍ത്ഥിയെ അസഭ്യം പറഞ്ഞു, മര്‍ദിച്ചു ; കെ.എസ്.ആര്.ടി.സി.കണ്ടക്ടര്‍ അറസ്റ്റില്‍
കാട്ടാക്കട: കെ.എസ്.ആര്.ടി.സി. ബസില്‍ ബന്ധുവായ യുവതിക്കൊപ്പം ഒരേ സീറ്റിലിരുന്നു യാത്രചെയ്തതിനു യാത്രക്കാരനെ മര്‍ദിക്കുകയും അസഭ്യം പറയുകയും ചെയ്ത കേസില്‍ കണ്ടക്ടര്‍ അറസ്റ്റില്‍. കൃഷ്ണവിലാസത്തില് സുരേഷ്കുമാ(42)റിനെയാണ് അറസ്റ്റു ചെയ്തത്. യുവതിയുടെ അടുത്തുനിന്നു മാറിയിരിക്കാന്‍…
-
KozhikodePolice
ജീവനക്കാരനെ പോലീസ് മര്‍ദിച്ചെന്ന് പരാതി; കൊയിലാണ്ടിയില്‍ സ്വകാര്യ ബസ്സുകളുടെ മിന്നല്‍ പണിമുടക്ക്
കോഴിക്കോട്: ജീവനക്കാരനെ പോലീസ് മര്‍ദിച്ചെന്ന് പരാതിയില്‍ കൊയിലാണ്ടിയില്‍ സ്വകാര്യ ബസ്സുകളുടെ മിന്നല്‍ പണിമുടക്ക്. കോഴിക്കോട്, വടകര, കൊയിലാണ്ടി റൂട്ടുകളില്‍ ബസ്സുകള്‍ സര്‍വീസ് നടത്തുന്നില്ല. മേപ്പയ്യൂര്‍ റൂട്ടിലോടുന്ന സ്വകാര്യ ബസ്സിലെ ജീവനക്കാരനായ…
-
AlappuzhaDeathPoliticsYouth
സംഘര്‍ഷത്തിനിടെ ഡി.വൈ.എഫ്.ഐ. പ്രവര്‍ത്തകനെ കുത്തിക്കൊന്നു; രണ്ടുപേര്‍ പിടിയില്‍
കായംകുളം: സംഘര്‍ഷത്തിനിടെ നടുറോഡില്‍ കഴുത്തിനു കുത്തേറ്റ യുവാവ് മരിച്ചു. പുതുപ്പള്ളി ഗോവിന്ദമുട്ടം വേലശ്ശേരി തറയില്‍ സന്തോഷിന്റെ മകന് അമ്പാടി(21)യാണു മരിച്ചത്. ഡി.വൈ.എഫ്.ഐ. ദേവികുളങ്ങര മേഖലാ കമ്മിറ്റിയംഗമാണ്.ഗുണ്ടാസംഘത്തിലെ ഒരാളുള്‍പ്പെടെ രണ്ടുപേരെ പോലീസ്…