മാവേലിക്കര : ബെംഗളൂരുവില്‍ മലയാളി നഴ്സിങ് വിദ്യാര്‍ഥിയെ കെട്ടിയിട്ട് ക്രൂരമായി മര്‍ദിച്ച് നഗ്നചിത്രങ്ങളെടുത്തതായി പരാതി. ദിവസം മുഴുവന്‍ നീണ്ട മര്‍ദനത്തില്‍ അവശനായ വിദ്യാര്‍ഥി ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്.…
#Attacked
-
-
അങ്കമാലി: അയല്‍വാസിയെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ എഴുപത്തിയഞ്ചുകാരന് അറസ്റ്റില്‍. അങ്കമാലി പുളിയനം പീച്ചാനിക്കാട് ചാക്കരപ്പറമ്പ് മൂലന് വീട്ടില്‍ മത്തായി (75) യെയാണ് അങ്കമാലി പോലീസ് അറസ്റ്റ് ചെയ്തത്. 12ന് വൈകീട്ട്…
-
കോടിയേരി പാറാലില്‍ സിപിഐഎം പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു.തൊട്ടോളിൽ സുജനേഷ് (35), ചിരണങ്കണ്ടി ഹൗസിൽ സുബിൻ (30) എന്നിവർക്കാണ് വെട്ടേറ്റത്.ഇരുവരും തലശ്ശേരി സഹകരണ ആശുപത്രിയിൽ ചികിത്സയിലാണ്.ആക്രമണത്തിന് പിന്നിൽ ബിജെപി ആണെന്ന് സിപിഎം പ്രവര്‍ത്തകര്‍…
-
ErnakulamNews
മൂവാറ്റുപുഴയില്‍ വളര്‍ത്ത് നായ എട്ടുപേരെ കടിച്ചുപറിച്ചു, ആടിനേയും പശുവിനേയും ആക്രമിച്ചു.
മൂവാറ്റുപുഴ : മൂവാറ്റുപുഴയില്‍ വളര്‍ത്ത് നായയുടെ അക്രമണത്തില്‍ എട്ടു പേര്‍ക്ക് പരിക്ക്. വ്യാഴാഴ്ച രാവിലെ 9 ഓടെയാണ് നഗരത്തിലെ തൃക്ക, ആസാദ് റോഡ്, കടവുംപാടം, പുളിഞ്ചുവട് എന്നിവിടങ്ങളിലാണ് നായയുടെ ആക്രമണമുണ്ടായത്.…
-
കരുനാഗപ്പള്ളി: ആലപ്പുഴ പാർലമെൻ്റ് മണ്ഡലം യുഡിഎഫ് സ്ഥാനാർത്ഥി കെ സി വേണുഗോപാലിൻ്റെ കലാശക്കൊട്ടിൽ കരുനാഗപ്പള്ളി എം എൽ എ ആർ മഹേഷിന് നേരെ എൽഡിഎഫ് അതിക്രമം. പരിക്കേറ്റവരെ കരുനാഗപ്പള്ളി താലൂക്ക്…
-
ElectionKollamPolitics
തൃശ്ശൂര്‍ പൂരം വീഴ്ചയെ വിമര്‍ശിച്ചു, മനഃപൂര്‍വ്വം തിരക്കുണ്ടാക്കി കണ്ണില്‍ കുത്തിയെന്ന് കൃഷ്ണകുമാര്‍
കൊല്ലം: തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ഉണ്ടായ ആക്രമണം മനഃപൂര്‍വ്വമെന്ന ആരോപണവുമായി ബിജെപി സ്ഥാനാര്‍ത്ഥി കൃഷ്ണകുമാര്‍. തൃശ്ശൂര്‍ പൂരം നടത്തിപ്പില്‍ ഉണ്ടായ വീഴ്ച്ചയെ രൂക്ഷഭാഷയില്‍ വിമര്‍ശിച്ചതിന് പിന്നാലെ പങ്കെടുത്ത യോഗത്തിലാണ് ആക്രമണമുണ്ടായത്. മനഃപൂര്‍വ്വം…
-
KottayamNewsPolice
ആള്‍ക്കൂട്ടം കണ്ട് ശ്രദ്ധിച്ച യുവാവിന്റെ മൂക്കും, വാഹനവും അടിച്ച് തകര്‍ത്ത സംഭവത്തിൽ രണ്ടുപേര്‍ പിടിയില്‍
കോട്ടയം: റെയില്‍വേ ഗേറ്റിന് സമീപത്ത് ആള്‍ക്കൂട്ടം കണ്ട് ശ്രദ്ധിച്ച യുവാവിന്റെ മൂക്കും വാഹനവും അടിച്ചുതകര്‍ത്തു. സംഭവത്തില്‍ രാഹുല്‍ രാജു, സെബിന് എബ്രഹാം എന്നീ യുവാക്കളെ പൊലീസ് പിടികൂടി. അതിരമ്പുഴ സ്വദേശിയായ…
-
തിരുവനന്തപുരം: മാനവിയം വീഥിയിലുണ്ടായ സംഘര്‍ഷത്തില്‍ യുവാവിന് വെട്ടേറ്റു. ചെമ്പഴന്തി സ്വദേശി ധനുകൃഷ്ണന്റെ കഴുത്തിലാണ് പരിക്കേറ്റത്. റീല്‍സ് എടുക്കുന്നതുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കം ഒടുവില്‍ അക്രമത്തില്‍ കലാശിക്കുകയായിരുന്നു. പരിക്കേറ്റ യുവാവിനെ ഇടപഴഞ്ഞി എസ്കെ…
-
KollamNewsPolicePolitics
സിപിഐഎം പ്രവര്‍ത്തകര്‍ തമ്മില്‍ കൂട്ടയടി; പിടിച്ചുമാറ്റാനെത്തിയ സെക്യൂരിറ്റി ജീവനക്കാരന്റെ മൂക്ക് തകര്‍ത്തു, സിപിഎം ഓഫീസ് സെക്രട്ടറി അറസ്റ്റില്‍
കൊല്ലം: പുനലൂരില്‍ സിപിഎം പ്രവര്‍ത്തകര്‍ തമ്മിലുണ്ടായ കൂട്ടയടിയില്‍ നഗരസഭ സ്ഥിരം സമിതി അധ്യക്ഷനും സിപിഎം പ്രാദേശിക നേതാവുമായ ബിനോയി രാജന് മര്‍ദ്ദനമേറ്റു. സിപിഎം പുനലൂര്‍ മുന്‍ ഓഫീസ് സെക്രട്ടറിയാണ് ഇയാളെ…
-
ErnakulamNewsPolice
ഭിന്നശേഷിയുള്ള യുവതിയേയും വയോധികരായ മാതാപിതാക്കളേയും മര്‍ദിച്ചു, കുറ്റക്കാരെ അറസ്റ്റ് ചെയ്ത് നടപടിയെടുക്കണമെന്ന് ഡിഎഡബ്ല്യൂഎഫ്
മൂവാറ്റുപുഴ: ഭിന്നശേഷിയുള്ള യുവതിയേയും വയോധികരായ മാതാപിതാക്കളേയും മര്‍ദിച്ച സംഭവത്തില്‍ കുറ്റക്കാരെ അറസ്റ്റ് ചെയ്ത് നടപടിയെടുക്കണമെന്ന് ഡിഎഡബ്ല്യൂഎഫ് ജില്ല പ്രസിഡന്റ് അഡ്വ.ടി വി ആന്റു ആവശ്യപ്പെട്ടു. മര്‍ദനമേറ്റ വാളകം പഞ്ചായത്ത് റാക്കാട്…