1. Home
  2. Arrested

Tag: Arrested

ലോക്ഡൗണ്‍ ലംഘിച്ചതിനു എറണാകുളം ജില്ലയില്‍ 342 പേര്‍ അറസ്റ്റില്‍

ലോക്ഡൗണ്‍ ലംഘിച്ചതിനു എറണാകുളം ജില്ലയില്‍ 342 പേര്‍ അറസ്റ്റില്‍

ലോക്ഡൗണ്‍ റൂറല്‍ ജില്ലയില്‍ പരിശോധന ശക്തമാക്കി പൊലിസ്. ലോക്ഡൗണ്‍ ലംഘിച്ചതിനെ തുടര്‍ന്ന് എറണാകുളം റൂറല്‍ ജില്ലയില്‍ ബുധനാഴ്ച 233 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. ഈ കേസുകളില്‍ നിന്നായി 242 പേരെ അറസ്റ്റ് ചെയ്തു, ഇതുമായി ബന്ധപ്പെട്ട് 170 വാഹനങ്ങള്‍ പിടികൂടിയതായി ജില്ലാ പോലിസ് മേധാവി കെ. കാര്‍ത്തിക് ഐ.പി.എസ്…

Read More
പായിപ്രയിലെ ഗുണ്ടാ നേതാവ് മമ്മുട്ടി നിസാറും കൂട്ടാളിയും അറസ്റ്റില്‍, ഒളിതാവളമൊരുക്കിയ ഭരണകക്ഷി നേതാവും മതപുരോഹിതനും വ്യവസായിയും നിരീക്ഷണത്തിൽ

പായിപ്രയിലെ ഗുണ്ടാ നേതാവ് മമ്മുട്ടി നിസാറും കൂട്ടാളിയും അറസ്റ്റില്‍, ഒളിതാവളമൊരുക്കിയ ഭരണകക്ഷി നേതാവും മതപുരോഹിതനും വ്യവസായിയും നിരീക്ഷണത്തിൽ

മൂവാറ്റുപുഴ: ടാക്‌സി ഡ്രൈവറെ വധിക്കാന്‍ ശ്രമിച്ച കേസില്‍ നിരവധി കൃമിനല്‍ കേസുകളിലെ പ്രതിയായ പേഴയ്ക്കാപ്പിള്ളി വലിയപറമ്പില്‍ നിസ്സാര്‍ (മമ്മുട്ടി നിസാര്‍) പേഴയ്ക്കാപ്പിള്ളി തണ്ടിക്കമാലില്‍ മനു മാധവനെയും മൂവാറ്റുപുഴ പോലീസ് മലപ്പുറത്ത് നിന്നും അറസ്റ്റ് ചെയ്തു. പേഴയ്ക്കാപ്പിള്ളി സബൈന്‍ ആശുപത്രിയ്ക്ക് സമീപം ടാക്‌സി ഡ്രൈവറായ നവാസിനെ കഴിഞ്ഞ ഫെബ്രുവരി 18ന്…

Read More
വര്‍ഗ്ഗീയ വിദ്വേഷം പരത്തുന്ന വീഡിയോ ഇട്ട യുവാവ് അറസ്റ്റില്‍, കാണാം കേരള പൊലിസിന്റെ ട്രോള്‍ വീഡിയോ

വര്‍ഗ്ഗീയ വിദ്വേഷം പരത്തുന്ന വീഡിയോ ഇട്ട യുവാവ് അറസ്റ്റില്‍, കാണാം കേരള പൊലിസിന്റെ ട്രോള്‍ വീഡിയോ

പാലക്കാട്: ഡല്‍ഹി കലാപത്തെ കുറിച്ച് വര്‍ഗ്ഗീയ വിദ്വേഷം പരത്തുന്ന തരത്തില്‍ ഫെയ്‌സ്ബുക്കില്‍ വീഡിയോ ഇട്ട യുവാവിനെ അറസ്റ്റ് ചെയ്തു. പൗരത്വ നിയമ ഭേദഗതിക്കെതിരെ സമരം നടത്തുന്നവര്‍ക്കെതിരെ വീഡയോ ഇട്ട അട്ടപ്പാടി സ്വദേശി ശ്രീജിത് രവീന്ദ്രനെയാണ് അഗളി പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാള്‍ക്കെതിരെ ഡിവൈഎഫ്‌ഐ നല്‍കിയ പരാതിയെ തുടര്‍ന്നാണ് നടപടി.…

Read More
പാവക്കുളം ക്ഷേത്രത്തില്‍ യുവതിയെ ആക്രമിച്ച ബിജെപി പ്രവര്‍ത്തകര്‍ അറസ്റ്റില്‍

പാവക്കുളം ക്ഷേത്രത്തില്‍ യുവതിയെ ആക്രമിച്ച ബിജെപി പ്രവര്‍ത്തകര്‍ അറസ്റ്റില്‍

കൊച്ചി : പൗരത്വ നിയമ ഭേദഗതിയെ അനുകൂലിച്ച് നടന്ന പരിപാടിക്കെതിരെ പ്രതിഷേധിച്ച യുവതിയെ കൈയേറ്റം ചെയ്ത ബിജെപി പ്രവര്‍ത്തകരായ അഞ്ച് സ്ത്രീകളെ അറസ്റ്റ് ചെയ്ത് വിട്ടയച്ചു.  ഡോ. മല്ലിക, സരള പണിക്കര്‍, സി വി സജിനി, പ്രസന്ന ബാഹുലയന്‍, ബിനി സുരേഷ്, എന്നിവര്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. എറണാകുളം നോര്‍ത്ത് വനിതാ…

Read More
പെരുമ്പാവൂരിലെ അബ്ക്കാരി കോണ്‍ട്രാക്ടറുടെ വീട്ടില്‍ കയറി ആധാരം മോഷ്ടിച്ച കേസിലെ പ്രതികളെ നാടകീയമായി പിടികൂടി

പെരുമ്പാവൂരിലെ അബ്ക്കാരി കോണ്‍ട്രാക്ടറുടെ വീട്ടില്‍ കയറി ആധാരം മോഷ്ടിച്ച കേസിലെ പ്രതികളെ നാടകീയമായി പിടികൂടി

പെരുമ്പാവൂര്‍: പിഴവ് വരുത്താത്ത മാസ്റ്റര്‍ പ്ലാന്‍. പ്രതികളുടെ സഹായിയെ ഉപയോഗിച്ചുള്ള പോലീസ് ഓപ്പറേഷന്‍. സിനിമയെ വെല്ലുന്ന തിരക്കഥയില്‍ കോടനാട് പോലീസ് പിടികൂടിയത് ഒരു മാസത്തിലേറെ കബളിപ്പിച്ചു നടന്ന മോഷ്ടാക്കളെ. പെരുമ്പാവൂരിലെ അബ്ക്കാരി കോണ്‍ട്രാക്ടറുടെ വീട്ടില്‍ കയറി ആധാരം മോഷ്ടിച്ച കേസിലാണ് ഒരു മാസത്തിലേറെയായി പിടിതരാതെ മുങ്ങി നടന്ന മോഷ്ടാക്കളെ…

Read More
ബിന്ദു അമ്മിണിക്ക് നേരെ മുളകു സ്പ്രേ അടിച്ച ഹിന്ദു ഹെല്‍പ് ലൈന്‍ കോര്‍ഡിനേറ്റര്‍ പിടിയില്‍

ബിന്ദു അമ്മിണിക്ക് നേരെ മുളകു സ്പ്രേ അടിച്ച ഹിന്ദു ഹെല്‍പ് ലൈന്‍ കോര്‍ഡിനേറ്റര്‍ പിടിയില്‍

ബിന്ദു അമ്മിണിക്ക് നേരെ മുളകു സ്പ്രേ അടിച്ചയാള്‍ പിടിയില്‍. ഹിന്ദു ഹെല്‍പ് ലൈന്‍ കോര്‍ഡിനേറ്റര്‍ ശ്രീനാഥിനെയാണ് പോലീസ് കസ്റ്റഡിയില്‍ എടുത്തത്. ശബരിമല ദര്‍ശനത്തിനായി തൃപ്തി ദേശായിക്കൊപ്പമെത്തിയതാണ് അമ്മിണി. പ്രതിഷേധക്കാര്‍ തനിക്ക് നേരെ മുളകു സ്പ്രേ അടിച്ചതായി ബിന്ദു അമ്മിണി ആരോപിച്ചിരുന്നു. പോലീസെത്തി ബിന്ദു അമ്മിണിയെ ജനറല്‍ ഹോസ്പിറ്റലിലേക്ക് മാറ്റി.…

Read More
സ്കൂൾ വിദ്യാർഥികൾക്ക് പ്രകൃതിവിരുദ്ധ പീഡനം ; തിരുവനന്തപുരത്ത് കായിക അധ്യാപകന്‍ അറസ്റ്റില്‍

സ്കൂൾ വിദ്യാർഥികൾക്ക് പ്രകൃതിവിരുദ്ധ പീഡനം ; തിരുവനന്തപുരത്ത് കായിക അധ്യാപകന്‍ അറസ്റ്റില്‍

തിരുവനന്തപുരം: സ്കൂൾ വിദ്യാർഥികളെ പ്രകൃതിവിരുദ്ധ ലൈംഗിക ചൂഷണത്തിനിരയാക്കിയ കായിക അധ്യാപകനെ പൊലിസ് അറസ്റ്റ് ചെയ്തു. കരകുളം വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ കായിക അധ്യാപകൻ കരകുളം സ്വദേശി ബോബി സി ജോസഫ് ആണ് അറസ്റ്റിലായത്. പോക്സോ വകുപ്പുകളാണ് അധ്യാപകനെതിരെ ചുമത്തിയിരിക്കുന്നത്. കായിക അധ്യാപകൻ ലൈംഗികമായി ചൂഷണം ചെയ്തെന്നു കാട്ടി…

Read More
കളക്ടറുടെ അക്കൗണ്ടിലേക്കുള്ള 23 ലക്ഷം രൂപ തട്ടിയെടുത്ത ക്ലാര്‍ക്ക് അറസ്റ്റില്‍

കളക്ടറുടെ അക്കൗണ്ടിലേക്കുള്ള 23 ലക്ഷം രൂപ തട്ടിയെടുത്ത ക്ലാര്‍ക്ക് അറസ്റ്റില്‍

കോട്ടയം: മൂവാറ്റുപുഴവാലി ജലസേചനപദ്ധതി സ്പെഷ്യല്‍ തഹസില്‍ദാരുടെ (ഭൂമിയേറ്റെടുക്കല്‍) ഓഫീസില്‍ ലക്ഷങ്ങളുടെ തിരിമറി നടത്തിയെന്ന കേസില്‍ ക്ലാര്‍ക്ക് അറസ്റ്റില്‍. ഇയാളെ സസ്പെന്‍ഡ് ചെയ്യാന്‍ കളക്ടര്‍ പി.കെ.സുധീര്‍ബാബു നിര്‍ദേശം നല്‍കി. കുറുപ്പന്തറയിലെ മൂവാറ്റുപുഴവാലി ജലസേചന പദ്ധതി സ്‌പെഷ്യല്‍ തഹസില്‍ദാരുടെ(ഭൂമിയേറ്റെടുക്കല്‍) ഓഫീസില്‍ നിന്നാണ് ഇയാള്‍ തട്ടിപ്പ് നടത്തിയത്. ഒക്ടോബര്‍ ഒന്‍പതിനും 15നും ഇടയില്‍…

Read More
നിറപറ ഉടമ ബിജു കർണ്ണനെ ബ്ലാക് മെയിൽ ചെയ്ത് പണം തട്ടാൻ ശ്രമിച്ച യുവതിയും കാമുകനും അറസ്റ്റിൽ

നിറപറ ഉടമ ബിജു കർണ്ണനെ ബ്ലാക് മെയിൽ ചെയ്ത് പണം തട്ടാൻ ശ്രമിച്ച യുവതിയും കാമുകനും അറസ്റ്റിൽ

  പെരുമ്പാവൂർ: പ്രമുഖ യുവവ്യവസായിയും നിറപറ ഗ്രൂപ്പ് വൈസ് ചെയർമാനുമായ ബിജു കർണ്ണനെ ഫെയ്‌സ്ബുക്കിലൂടെ പരിചയപ്പെട്ട് ഭീഷണിപ്പെടുത്തി 50 ലക്ഷം രൂപ തട്ടിയെടുക്കാൻ ശ്രമിച്ച കേസിൽ സ്ത്രീയെയും കാമുകനെയും പെരുമ്പാവൂർ പൊലീസ് അറസ്റ്റ് ചെയ്തു. ചാലക്കുടി സ്വദേശിനി സീമ (32), കാമുകനായ ഇടപ്പളളി സ്വദേശി ഷാനു എന്ന് വിളിക്കുന്ന…

Read More
വനിതാ പൊലീസ് ഉദ്യോഗസ്ഥയെ അസഭ്യം പറഞ്ഞ ബിജെപി എംഎല്‍എ അറസ്റ്റില്‍

വനിതാ പൊലീസ് ഉദ്യോഗസ്ഥയെ അസഭ്യം പറഞ്ഞ ബിജെപി എംഎല്‍എ അറസ്റ്റില്‍

നാഗ്പുര്‍: വനിതാ പൊലീസ് ഉദ്യോഗസ്ഥയെ അസഭ്യം പറ‍ഞ്ഞെന്ന പരാതിയില്‍ ബിജെപി എംഎല്‍എ അറസ്റ്റില്‍. ശനിയാഴ്ചയാണ് ബാന്ദ്ര ജില്ലയിലെ തംസാര്‍ മണ്ഡലത്തിലെ എംഎല്‍എ ചരണ്‍ വാഘ്മാരെ അറസ്റ്റിലായത്. സെപ്തംബര്‍ 16-നാണ് കേസിനാസ്പദമായ സംഭവം. എംഎല്‍എ പങ്കെടുത്ത ഒരു പൊതുപരിപാടിയില്‍ ഔദ്യോഗികകൃത്യനിര്‍വ്വഹണത്തിലായിരുന്നു പൊലീസുകാരി. പരിപാടിക്കിടെ ചരണ്‍ വാഘ്മാരെയും വനിതാ പൊലീസ് ഉദ്യോഗസ്ഥയും…

Read More
error: Content is protected !!