ബലാത്സംഗ കേസില്‍ പ്രതിയായ നടന് വിജയ് ബാബു അമ്മ ജനറല്‍ ബോഡി യോഗത്തില്‍ പങ്കെടുക്കാനെത്തി. വിഷയത്തില്‍ പരാതി പരിഹാര സമിതിയില്‍ നിന്ന് രാജിവച്ച ശ്വേതാ മേനോനും പങ്കെടുക്കും. മോഹന്‍ലാലിന്റെ…
#Amma
-
-
CinemaMalayala Cinema
താരസംഘടനയായ അമ്മയുടെ വാര്‍ഷിക ജനറല്‍ ബോഡി യോഗം ഇന്ന്; വിജയ് ബാബുവിനെതിരെയുള്ള യുവനടിയുടെ പരാതിയും വിവാദങ്ങളും യോഗത്തില്‍ ചര്‍ച്ചയായേക്കും
by രാഷ്ട്രദീപംby രാഷ്ട്രദീപംതാരസംഘടനയായ അമ്മയുടെ വാര്‍ഷിക ജനറല്‍ ബോഡി യോഗം ഇന്ന് കൊച്ചിയില്‍ ചേരും. അമ്മയുടെ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗമായിരുന്ന വിജയ് ബാബുവിനെതിരെയുള്ള യുവനടിയുടെ പരാതിയും വിവാദങ്ങളും യോഗത്തില്‍ ഉന്നയിച്ചേക്കും. ആഭ്യന്തര…
-
CinemaMalayala Cinema
കുറ്റാരോപിതരെ അമ്മ മാറ്റിനിര്‍ത്തണം; നിയമങ്ങള്‍ പരിഷ്കരിക്കണം, സംഘടനയ്ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി രഞ്ജിനി ഹരിദാസ്
by രാഷ്ട്രദീപംby രാഷ്ട്രദീപംഅമ്മയിലെ നിയമ വ്യവസ്ഥയ്ക്കെതിരെ വിമര്‍ശനവുമായി രഞ്ജിനി ഹരിദാസ്. അമ്മയില്‍ അംഗമല്ലെങ്കിലും എല്ലാ കാര്യങ്ങളും അറിയുന്നുണ്ടെന്ന് രഞ്ജിന് ഹരിദാസ് പറഞ്ഞു. കുറ്റാരോപിതരെ മാറ്റിനിര്‍ത്തണമെന്നും നിയമങ്ങള്‍ പരിഷ്കരിക്കണമെന്നും രഞ്ജിനി ഹരിദാസ് പറഞ്ഞു.…
-
CinemaMalayala Cinema
അമ്മ’യില്‍ നിന്ന് രാജിവച്ചതില്‍ മാറ്റമില്ല; വിളിച്ചത് സുരേഷ് ഗോപി മാത്രം, പല സൂപ്പര്‍ നടന്മാര്ക്കും ഇല്ലാത്ത ഈ മനുഷ്യന്റെ മനുഷ്യത്വത്തോട് ഞാന്‍ നന്ദിയുള്ളവനാണെന്ന് ഹരീഷ് പേരടി
by രാഷ്ട്രദീപംby രാഷ്ട്രദീപംതാരസംഘടനയായ ‘അമ്മ’യില്‍ നിന്ന് രാജിവച്ചതില്‍ മാറ്റമില്ലെന്ന് നടന് ഹരീഷ് പേരടി. ഫേസ്ബുക്കില്‍ മാത്രമല്ല താന്‍ രാജി പ്രഖ്യാപിച്ചതെന്നും പ്രസിഡന്റിന്റെയും ജനറല്‍ സെക്രട്ടറിയുടെയും നമ്പറുകളിലേക്ക് രാജി അയച്ചുകൊടുത്തിരുന്നു എന്നും അദ്ദേഹം…
-
CinemaMalayala Cinema
വിജയ് ബാബു വിഷയത്തില്‍ പ്രതിഷേധം; ‘അമ്മ’ ഐസിസിയില്‍ നിന്ന് ശ്വേതാ മേനോനും കുക്കു പരമേശ്വരനും രാജിവച്ചു
by രാഷ്ട്രദീപംby രാഷ്ട്രദീപംഅഭിനേതാക്കളുടെ സംഘടനായ ‘അമ്മ’യുടെ ഐസിസിയില്‍ നിന്ന് ശ്വേതാ മേനോനും കുക്കു പരമേശ്വരനും രാജിവെച്ചു. ബലാത്സംഗക്കേസില്‍ പ്രതിയായ വിജയ് ബാബുവിനെതിരെയുള്ള നടപടികള്‍ മയപ്പെടുത്തിയതില്‍ പ്രതിഷേധിച്ചാണ് ഇരുവരുടെയും രാജി. സംഘടനയുടെ വൈസ് പ്രസിഡന്റ്,…
-
CinemaMalayala Cinema
അമ്മയില്‍ പൊട്ടിത്തെറി; വിജയ് ബാബുവിനെതിരെ നടപടി എടുക്കാത്തതില്‍ പ്രതിഷേധം; അമ്മയുടെ പരാതി പരിഹാര സമിതിയില്‍ നിന്ന് മാല പാര്‍വതി രാജിവെച്ചു
by രാഷ്ട്രദീപംby രാഷ്ട്രദീപംഅമ്മയുടെ പരാതി പരിഹാര സമിതിയില്‍ നിന്ന് മാല പാര്‍വതി രാജിവെച്ചു. വിജയ് ബാബുവിനെതിരെ നടപടി എടുക്കാത്തതില്‍ പ്രതിഷേധിച്ചാണ് രാജി. അമ്മ ഇറക്കിയ വാര്‍ത്താ കുറിപ്പില്‍ വിയോജിപ്പുണ്ടെന്ന് മാലാ പാര്‍വതി…
-
CinemaEntertainmentKeralaMalayala CinemaNews
നിര്‍മാതാവും നടനുമായ വിജയ് ബാബുവിനെ സിനിമാ സംഘടനയായ ‘അമ്മ’യുടെ എക്സിക്യൂട്ടീവ് അംഗത്വത്തില്‍ നിന്ന് പുറത്താക്കി.
by രാഷ്ട്രദീപംby രാഷ്ട്രദീപംകൊച്ചി: നിര്‍മാതാവും നടനുമായ വിജയ് ബാബുവിനെ സിനിമാ സംഘടനയായ ‘അമ്മ’യുടെ എക്സിക്യൂട്ടീവ് അംഗത്വത്തില്‍ നിന്ന് പുറത്താക്കി. ലൈംഗിക പീഡന പരാതിക്ക് പിന്നാലെ ഇന്ന് ചേര്‍ന്ന ഭാരവാഹി യോഗത്തിലാണ് തീരുമാനം. വിജയ്…
-
CinemaCrime & CourtKeralaMalayala CinemaNews
വിജയ് ബാബുവിനെതിരെ നടപടിവേണം, രാജി ഭീക്ഷണിയുമായി അമ്മയില്‍ ബാബുരാജും ശ്വേതാ മേനോനും, കൂടുതല്‍ സമയം അനുവദിക്കില്ലെന്ന നിലപാടിലുറച്ച് ഐസിസി
by രാഷ്ട്രദീപംby രാഷ്ട്രദീപംലൈംഗിക പീഡനക്കേസില്‍ പ്രതിയായ നടന് വിജയ് ബാബുവിനെതിരെ നടപടി എടുക്കണമെന്ന് അമ്മ യോഗത്തില്‍ ബാബുരാജും ശ്വേതാ മേനോനും. അഭിനേതാക്കളുടെ സംഘടനയായ ‘അമ്മ’യില്‍ നിന്നും ഇയാളെ പുറത്താക്കാത്ത പക്ഷം രാജിവെക്കുമെന്നാണ് ഇരുവരും…
-
CinemaCrime & CourtKeralaMalayala CinemaNewsPolice
യുവനടിയെ പീഡിപ്പിച്ച കേസ്; വിജയ് ബാബുവിനെതിരെ നടപടിക്കൊരുങ്ങി അമ്മ, എക്സിക്യൂട്ടീവ് യോഗം നാളെ ചേര്‍ന്നേക്കും
by രാഷ്ട്രദീപംby രാഷ്ട്രദീപംകൊച്ചി: വിജയ് ബാബുവിനെതിരായ പീഡന പരാതിയില്‍ താരസംഘടന അമ്മയും നടപടിയിലേക്ക്. അമ്മയുടെ ആഭ്യന്തര പരാതി പരിഹാര കമ്മിറ്റി വിജയ് ബാബുവിനെതിരെ നടപടി ആവശ്യപ്പെട്ടു. എക്സിക്യൂട്ടീവ് അംഗത്വത്തില്‍ നിന്ന്…
-
CinemaMalayala Cinema
‘അമ്മ’യുടെ യോഗം ഫോണില്‍ പകര്‍ത്തി; ഷമ്മി തിലകനെതിരെ നടപടി എടുക്കണമെന്ന് ആവശ്യം, നടപടിയെടുക്കരുതെന്ന അഭ്യര്‍ഥനയുമായി മമ്മൂട്ടിയടക്കമുള്ള താരങ്ങള്‍
by രാഷ്ട്രദീപംby രാഷ്ട്രദീപംമലയാള സിനിമാ താര സംഘടനയായ അമ്മയുടെ യോഗം മൊബൈലില്‍ പകര്‍ത്താന്‍ ശ്രമിച്ച നടന് ഷമ്മി തിലകനെതിരെ നടപടിക്കൊരുങ്ങി സംഘടന. അടുത്ത എക്സിക്യൂട്ടീവ് യോഗത്തില്‍ ചര്‍ച്ച ചെയ്ത് നടപടി കൈക്കൊള്ളാനാണ് തീരുമാനം.…
