ആലുവ: കോവിഡ് മഹാമാരി സമയത്ത് സാമ്പത്തിക പ്രതിസന്ധിയില്‍പെട്ട ആലുവ ജില്ലാ ആശുപത്രിക്ക് 4 കോടി രൂപയുടെ സഹായമേകി ജില്ലാ പഞ്ചായത്ത്. 50 ലക്ഷം രൂപ മരുന്നുകള്‍ക്കും 25 ലക്ഷം…
#Aluva
-
-
തിരുവനന്തപുരം: എസ്ഡിപിഐ സംസ്ഥാന പ്രവര്‍ത്തക സമിതിയോഗം 2022 ജനുവരി 01 ശനിയാഴ്ച ആലുവയില്‍ നടക്കുമെന്ന് പാര്‍ട്ടി സംസ്ഥാന ജനറല്‍ സെക്രട്ടറി അജ്മല്‍ ഇസ്മായീല്‍. ആനുകാലിക രാഷ്ട്രീയ സാഹചര്യങ്ങള്‍, പാര്‍ട്ടി സംസ്ഥാന…
-
DeathErnakulam
ആദ്യകാല മാധ്യമ പ്രവര്‍ത്തകയും പൗരന് സ്ഥാപക പത്രാധിപര്‍ പരേതനായ കെ.ജി. കൃഷ്ണന് കുട്ടിയുടെ ഭാര്യയുമായ കെ.ജി.രാജമ്മ നിര്യാതയായി.
by രാഷ്ട്രദീപംby രാഷ്ട്രദീപംമൂവാറ്റുപുഴ: ആദ്യകാല മാധ്യമ പ്രവര്‍ത്തകയും പൗരന് സ്ഥാപക പത്രാധിപര്‍ പരേതനായ കെ.ജി. കൃഷ്ണന് കുട്ടിയുടെ ഭാര്യയുമായ കെ.ജി.രാജമ്മ (85) നിര്യാതയായി. സംസ്കാരം ചൊവാഴ്ച ഉച്ചയ്ക്ക് 12 ന് തോട്ടയ്ക്കാട്ടുകര ശ്മശാനത്തില്‍…
-
Crime & CourtKeralaNewsPolice
മോഫിയയെ സുഹൈല്‍ തലാക്ക് ചൊല്ലിയിരുന്നു; മോഫിയയെ ഒഴിവാക്കി വേറെ വിവാഹം കഴിക്കാന്‍ സുഹൈല്‍ പദ്ധതിയിട്ടു, രേഖകള്‍ പിടിച്ചെടുത്ത് ക്രൈംബ്രാഞ്ച്; കുടുംബം നിയമ നടപടിക്ക്
by രാഷ്ട്രദീപംby രാഷ്ട്രദീപംആലുവയില് നിയമ വിദ്യാര്‍ത്ഥിനിയെ ഭര്‍ത്താവ് സുഹൈല്‍ തലാക്ക് ചൊല്ലിയതിനെതിരെ കുടുംബം നിയമ നടപടിക്ക്. വിഷയത്തില്‍ കേസെടുക്കണമെന്നാവശ്യപ്പെട്ട് വീണ്ടും പരാതി നല്‍കുമെന്ന് കുടുംബം അറിയിച്ചു. ഇതിനായി സുപ്രിംകോടതി അഭിഭാഷകന്റെ നിയമോപദേശം മോഫിയയുടെ…
-
KeralaNewsPolitics
ആലുവ സിഐക്ക് സസ്പെന്ഷന്; വിട്ടു വീഴ്ചയില്ലാത്ത സമരത്തിന് മുന്നില്‍ മുട്ടുമടക്കേണ്ടി വന്നു; സമരം വിജയം കണ്ടെന്ന് വി ഡി സതീശന്
by രാഷ്ട്രദീപംby രാഷ്ട്രദീപംആലുവയിലെ മോഫിയ പര്‍വീണിന്റെ ആത്മഹത്യയില്‍ സിഐ സി.എല്‍ സുധീറിനെ സസ്പെന്‍ഡ് ചെയ്തു. സിഐക്കെതിരെ വകുപ്പുതല അന്വേഷണം നടക്കും. സസ്പെന്ഷന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് നടത്തിയ സമരം വിജയം കണ്ടെന്ന് പ്രതിപക്ഷ നേതാവ്…
-
Crime & CourtKeralaNewsPolice
മോഫിയ പര്‍വീണിന്റെ ആത്മഹത്യ; സി.ഐ സുധീറിന് സസ്പെന്ഷന്
by രാഷ്ട്രദീപംby രാഷ്ട്രദീപംആലുവയിലെ മോഫിയ പര്‍വീണിന്റെ ആത്മഹത്യയില്‍ സിഐ സി.എല്‍ സുധീറിനെ സസ്പെന്‍ഡ് ചെയ്തു. സര്‍ക്കാര്‍ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് സംസ്ഥാന പൊലീസ് മേധാവിയുടെ നടപടി. ഇതിന് പുറമെ സിഐക്കെതിരെ വകുപ്പുതല അന്വേഷണം നടക്കും.…
-
Crime & CourtKeralaNewsPolice
മോഫിയ ഭര്‍തൃവീട്ടില്‍ അടിമ, മാനസിക രോഗിയാക്കാന്‍ ശ്രമം, നേരിട്ടത് ക്രൂര പീഡനം; റിമാന്‍ഡ് റിപ്പോര്‍ട്ട് പുറത്ത്
by രാഷ്ട്രദീപംby രാഷ്ട്രദീപംആലുവയില് സ്ത്രീധന പീഡന പരാതി നല്കി നിയമ വിദ്യാര്‍ഥി ആത്മഹത്യ ചെയ്ത സംഭവത്തില്‍ റിമാന്‍ഡ് റിപ്പോര്‍ട്ട് പുറത്ത്. മരിച്ച മോഫിയയ്ക്ക് ഭര്‍തൃ വീട്ടില്‍ ക്രൂര പീഡനമാണ് നേരിടേണ്ടി വന്നത്. ഭര്‍തൃ…
-
KeralaNewsPolitics
അടിച്ചമര്‍ത്തിയാല്‍ തളരുന്നതല്ല കോണ്‍ഗ്രസ് വീര്യം; ധര്‍മ സമരത്തില്‍ ആത്യന്തിക വിജയം നേടുമെന്ന് കെ സുധാകരന് എംപി
by രാഷ്ട്രദീപംby രാഷ്ട്രദീപംഗാര്ഹിക പീഡനത്തെ തുടര്‍ന്ന് ആലുവയിലെ നിയമ വിദ്യാര്‍ത്ഥിനിയെ ആത്മഹത്യയിലേക്കു നയിച്ച സിഐ സുധീറിനെ സര്‍വീസില്‍ നിന്ന് പുറത്താക്കണം എന്നാവശ്യപ്പെട്ട് നടത്തിയ പ്രക്ഷോഭത്തെ അടിച്ചമര്‍ത്താന്‍ നോക്കിയാല്‍ തളരുന്നതല്ല കോണ്‍ഗ്രസ് വീര്യമെന്ന് കെപിസിസി…
-
Crime & CourtKeralaNewsPolice
മോഫിയ പര്‍വീനിന്റെ ആത്മഹത്യ; സിഐ സി.എല്‍ സുധീറിന് വീഴ്ച പറ്റിയിട്ടില്ലെന്ന് അന്വേഷണ റിപ്പോര്‍ട്ട്
by രാഷ്ട്രദീപംby രാഷ്ട്രദീപംമോഫിയ ആത്മഹത്യ ചെയ്ത കേസില്‍ സി.ഐ സുധീറിന് പിഴവ് സംഭവിച്ചിട്ടില്ലെന്ന് അന്വേഷണ റിപ്പോര്‍ട്ട്. സിഐ സി എല്‍ സുധീറിന് വീഴ്ച പറ്റിയിട്ടില്ലെന്ന് എസ്പിക്ക് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. സാഹചര്യം കൈകാര്യം…
-
Crime & CourtKeralaNewsPolice
‘പൊലീസ് കരുണ കാട്ടിയിരുന്നേല്‍ മകള്‍ ജീവനോടെയിരുന്നേനെ’; ആലുവ സിഐ സിഎല്‍ സുധീറിനെ ജോലിയില്‍ നിന്ന് പിരിച്ചുവിടണം; സമര വേദിയില്‍ വിതുമ്പി മോഫിയയുടെ ഉമ്മ
by രാഷ്ട്രദീപംby രാഷ്ട്രദീപംആലുവയിലെ നിയമ വിദ്യാര്‍ഥിനിയുടെ ആത്മഹത്യയില്‍ ആരോപണ വിധേയനായ സി.ഐ സുധീറിനെതിരെ കോണ്‍ഗ്രസ് നടത്തുന്ന സമരത്തിന് പിന്തുണയുമായി മരിച്ച മോഫിയയുടെ ഉമ്മ. ആലുവ സ്റ്റേഷനിലെ സമര സ്ഥലത്തെത്തിയ ഉമ്മ വിതുമ്പിക്കരഞ്ഞു. പൊലീസ്…