ആലപ്പുഴ : ഓടികൊണ്ടിരുന്ന വാഹനത്തില്‍ തീപിടിത്തില്‍ ഒരാള്‍ക്ക് പൊള്ളലേറ്റു മറ്റ് യാത്രക്കാര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു.ആയാപറമ്ബ് വടക്കേ കരയില്‍ കഴിഞ്ഞ ദിവസം രാത്രി 7.15 ഓടെ ചെറുതന ശ്യാം നിവാസില്‍ മോഹനന്റെ ഓമ്നി…
alappuzha
-
-
AlappuzhaCrime & CourtKeralaRashtradeepam
വഴിയോരക്കച്ചവടക്കാരുടെ പക്കല്‍ നിന്ന് ടാറ്റു പതിച്ച കുട്ടികള്‍ക്ക് പൊള്ളലേറ്റു
by രാഷ്ട്രദീപംby രാഷ്ട്രദീപംആലപ്പുഴ: വഴിയോരക്കച്ചവടക്കാരുടെ പക്കല്‍ നിന്ന് ടാറ്റു പതിച്ച കുട്ടികള്‍ക്ക് പൊള്ളലേറ്റു. ആലപ്പുഴയിലാണ് സംഭവം. മുല്ലയ്ക്കല്-കിടങ്ങാംപറമ്ബ് ചിറപ്പ് മഹോത്സവത്തിനെത്തിയ കുട്ടികളാണ് വഴിയോരക്കടയില്‍നിന്നും ടാറ്റൂ പതിപ്പിച്ചത്. എന്നാല്‍ തീപ്പൊള്ളലിന് സമാനമായി ടാറ്റൂ ചെയ്ത…
-
AlappuzhaKeralaPoliticsRashtradeepam
കര്‍ഷക അവാര്‍ഡ്ദാന ചടങ്ങില്‍ വൈകിയെത്തി: കൃഷി ഡയറക്ടര്‍ എ.ആര്. അജയകുമാറിന്റെ കസേര തെറിപ്പിച്ച് മന്ത്രി
by രാഷ്ട്രദീപംby രാഷ്ട്രദീപംതിരുവനന്തപുരം: സംസ്ഥാന കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പിന്റെ നേതൃത്വത്തില്‍ ആലപ്പുഴയില്‍ നടന്ന കര്‍ഷക അവാര്‍ഡ്ദാന ചടങ്ങില്‍ വൈകിയെത്തിയ കൃഷി ഡയറക്ടര്‍ എ.ആര്. അജയകുമാറിനെ മാറ്റി. അവാര്‍ഡ് ദാന ചടങ്ങിനു…
-
AlappuzhaEntertainmentKeralaRashtradeepam
എനിക്കും സഹോദരിക്കും പങ്കാളികളെ വേണം,: ഫേസ്ബുക്ക് കുറിപ്പിലൂടെ ഇണയെത്തേടി യുവാവ്
by രാഷ്ട്രദീപംby രാഷ്ട്രദീപംതനിക്കും സഹോദരി സുചിത്രയ്ക്കും പങ്കാളികളെ അന്വേഷിച്ചുള്ള സുധീഷ് എന്ന യുവാവിന്റെ ഒരു ഫേസ്ബുക്ക് പോസ്റ്റ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുകയാണ്. സുധീഷിന് 29ഉം സുചിത്രയ്ക്ക് 25വയസുമാണ് പ്രായം. എന്നാല്‍ ഈ…
-
AlappuzhaCrime & CourtKeralaRashtradeepam
ആലപ്പുഴ നഗരമധ്യത്തിൽ നാടോടി സ്ത്രീക്ക് നേരെ പീഡനശ്രമം
by രാഷ്ട്രദീപംby രാഷ്ട്രദീപംആലപ്പുഴ: ആലപ്പുഴ നഗരമധ്യത്തിൽ നാടോടി സ്ത്രീക്ക് നേരെ പീഡനശ്രമം. നഗരത്തിൽ വഴിയോരക്കച്ചവടത്തിന് എത്തിയ രാജസ്ഥാൻ സ്വദേശിയായ സ്ത്രീയും ഇവരുടെ നാല് വയസ്സുള്ള കുട്ടിയുമാണ് ഇന്നലെ രാത്രി രണ്ട് മണിക്ക് അതിക്രമത്തിന്…
-
AlappuzhaCrime & CourtKeralaRashtradeepam
കഞ്ചാവ് സംഘം മാധ്യമ പ്രവർത്തകനെ കുത്തിപ്പരിക്കേൽപ്പിച്ച കേസിൽ ഒരാൾ അറസ്റ്റിൽ
by രാഷ്ട്രദീപംby രാഷ്ട്രദീപംആലപ്പുഴ: കായംകുളം കൃഷ്ണപുരത്ത് കഞ്ചാവ് സംഘം മാധ്യമ പ്രവർത്തകനെ കുത്തിപ്പരിക്കേൽപ്പിച്ച കേസിൽ ഒരാൾ അറസ്റ്റിൽ. കായംകുളം സ്വദേശി അക്ഷയ് ചന്ദ്രനാണ് അറസ്റ്റിലായത്. ഇന്നലെയാണ് ഡെക്കാൻ ക്രോണിക്കൽ പത്രത്തിന്റെ ലേഖകൻ സുധീഷിന്…
-
AlappuzhaCrime & CourtKeralaRashtradeepam
യുവതിയെ അസഭ്യം പറഞ്ഞത് ചോദ്യം ചെയ്ത ദമ്പതിമാരെ വീടുകയറി ആക്രമിച്ചു
by രാഷ്ട്രദീപംby രാഷ്ട്രദീപംവള്ളികുന്നം: ബൈക്കിലെത്തിയ മൂന്നംഗ സംഘം ദമ്പതിമാരെ വീടുകയറി മര്‍ദ്ദിച്ചതായി പരാതി. ആക്രമണത്തില്‍ ദമ്പതിമാരുൾപ്പെടെ ആറ് പേർക്ക് മർദ്ദനമേറ്റു. പരിക്കേറ്റവരെ കായംകുളം ഗവ. ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കഴിഞ്ഞ ദിവസം രാത്രി ഏഴോടെ…
-
AlappuzhaCrime & CourtKeralaRashtradeepam
എസ്എന്‍ഡിപി മാവേലിക്കര യൂണിയനില്‍ കോടികളുടെ മൈക്രോ ഫിനാന്‍സ് തട്ടിപ്പ്; കേസന്വേഷണം ക്രൈംബ്രാഞ്ചിന്
by രാഷ്ട്രദീപംby രാഷ്ട്രദീപംആലപ്പുഴ: എസ് എന്‍ ഡി പി മാവേലിക്കര യൂണിയന് ഭാരവാഹികള്‍ക്കെതിരെ സാമ്പത്തിക തട്ടിപ്പ് ആരോപണവുമായി യൂണിയന് അംഗങ്ങള്‍ രംഗത്ത്. യൂണിയന് പ്രസിഡന്റും ബി ഡി ജെ എസ് സംസ്ഥാന ജനറല്‍…
-
AlappuzhaCrime & CourtKerala
വാട്സാപ്പ് ഗ്രൂപ്പ് വഴി കഞ്ചാവ് വില്പന നടത്തി വന്നയാൾ പിടിയിൽ
by രാഷ്ട്രദീപംby രാഷ്ട്രദീപംആലപ്പുഴ : വാട്സാപ്പ് ഗ്രൂപ്പ് വഴി കഞ്ചാവ് വില്പന നടത്തി വന്നയാൾ പിടിയിൽ. ആലപ്പുഴ ഹരിപ്പാട് അനീഷ് ഭവനത്തില്‍ അനീഷിനെയാണ് തൃപ്പൂണിത്തുറ എക്സൈസ് റേഞ്ച് ഇന്‍സ്പെക്ടര്‍ അറസ്റ്റ് ചെയ്തത്. തൃപ്പൂണിത്തുറ…
-
AlappuzhaDeathKeralaRashtradeepam
ബസ് ഓടിക്കുന്നതിനിടെ നെഞ്ചുവേദന; കെഎസ്ആര്‍ടിസി ഡ്രൈവര്‍ ആശുപത്രിയില്‍ മരിച്ചു
by രാഷ്ട്രദീപംby രാഷ്ട്രദീപംആലപ്പുഴ: ബസ് ഓടിക്കുന്നതിനിടെ നെഞ്ചുവേദന ഉണ്ടായതുമൂലം ആശുപത്രിയിലേക്ക് കൊണ്ടുപോയ കെഎസ്ആര്‍ടിസി ഡ്രൈവര്‍ മരിച്ചു. മാവേലിക്കര ഡിപ്പോയിലെ ഡ്രൈവര്‍ ഹരിപ്പാട് മുട്ടം കാണിച്ചനെല്ലൂര്‍ ചിറ്റാടിത്തറ കരുണാകരന്റെ മകനാണ് മരിച്ചത്. കായംകുളത്തുനിന്ന് ഇന്നലെ…
