സംസ്ഥാനത്ത് ശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥാ വകുപ്പ്. ഇന്ന് ഇടുക്കി, കോട്ടയം, ആലപ്പുഴ, എറണാകുളം ജില്ലകളില്‍ ശക്തമായ മഴയ്ക്കു സാധ്യതയുള്ളതിനാല്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. കേരള തീരത്തും തെക്കുകിഴക്ക് അറബിക്കടലിലും…
alappuzha
-
-
ആലപ്പുഴ: ജില്ലയിലെ കോവിഡ് ഹോട്സ്പോട്ടുകള്‍ സംബന്ധിച്ച് പുതിയ ഉത്തരവ് പുറത്തിറങ്ങി. ചെങ്ങന്നൂര്‍ നഗരസഭ, മുഹമ്മ പഞ്ചായത്ത് എന്നിവിടങ്ങള്‍ ഒഴിവാക്കിയാണ് തിരുത്തിയ ഉത്തരവ് പുറപ്പെടുവിച്ചത്. തണ്ണീര്‍മുക്കം, മുളക്കുഴ, ചെറിയനാട് പഞ്ചായത്തുകളാണ് പുതിയ…
-
AlappuzhaCrime & CourtExclusiveKerala
ആലപ്പുഴയില്‍ വനിതാ പൊലിസ് ആഫിസര്‍ക്ക് മജിസ്ട്രേറ്റിന്റെ തെറി അഭിഷേകം.
പ്രതിയുമായി മജിസ്ട്രേറ്റിന് മുന്നിലെത്തിയ പൊലിസ് അസോസിയേഷന് ജില്ലാ നേതാവുകൂടിയായ വനിതാ പൊലിസ് ആഫിസര്‍ക്ക് മജിസ്ട്രേറ്റിന്റെ തെറി അഭിഷേകം. ആലപ്പുഴ ജില്ലയിലാണ് സംഭവം. ഹരിപ്പാട് പൊലിസ് സ്റ്റേഷനിലെ സീനിയര്‍ പൊലിസ് ആഫിസര്‍…
-
AlappuzhaKeralaRashtradeepam
ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിരീക്ഷണത്തിൽ ആക്കിയ വിദേശ ദമ്പതികൾ കടന്നുകളഞ്ഞു
by NEWS DESK 3by NEWS DESK 3ആലപ്പുഴ: ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഇന്ന് നിരീക്ഷണത്തിൽ ആക്കിയ വിദേശ ദമ്പതികൾ കടന്നുകളഞ്ഞു. ഇവര്‍ യുകെയിൽ നിന്ന് എത്തിയവരാണ്. ഇവർക്കായി പൊലീസ് അന്വേഷണം തുടങ്ങി. യുകെയിൽ നിന്നും ദോഹ…
-
Be PositiveFacebookPoliticsSocial Media
ഉണരുണരൂ… നേതാക്കളെ അനാഥമാകുന്ന കുട്ടനാടിനെ ചൊല്ലി കോണ്‍ഗ്രസില്‍ കലാപം, തുറന്നടിച്ച് ദേശിയ നേതാവിന്റെ പോസ്റ്റ്
ഉറങ്ങുന്ന കോണ്‍ഗ്രസ് നേതാക്കളെ ചൂണ്ടി കോണ്‍ഗ്രസ് നേതാവിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ് ചര്‍ച്ചയാവുന്നു. കാലത്തിനനുസരിച്ച് നേതാക്കള്‍ അപ്ഡേറ്റാവണമെന്നും കുത്യതയും ,സുവ്യക്തതയും ഉറപ്പാക്കണമെന്നും പോസ്റ്റിലുണ്ട്. അസംഘടിത തൊഴിലാളി കോണ്‍ഗ്രസ് ദേശീയ കോര്‍ഡിനേറ്ററും കെപിസിസി…
-
AlappuzhaKeralaPoliticsRashtradeepam
കാനം രാജേന്ദ്രനെതിരെ പോസ്റ്റർ പതിച്ച സംഭവം: മൂന്ന് പേരെ പാർട്ടിയിൽ നിന്ന് പുറത്താക്കി
by NEWS DESK 3by NEWS DESK 3ആലപ്പുഴ: ജില്ലാ കൗൺസിൽ ഓഫീസിന്റെ മതിലിലും നഗരത്തിലും, സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനെതിരെ പോസ്റ്റർ പതിച്ച സംഭവത്തിൽ മൂന്ന് പേരെ പാർട്ടിയിൽ നിന്ന് പുറത്താക്കി. സിപിഐ അമ്പലപ്പുഴ മണ്ഡലം…
-
AlappuzhaCrime & CourtKeralaRashtradeepam
ഹരിപ്പാട് ജ്വല്ലറി കുത്തിത്തുരന്ന് വന്‍ കവര്‍ച്ച
by NEWS DESK 3by NEWS DESK 3ഹരിപ്പാട്: ആലപ്പുഴ ഹരിപ്പാട് പുല്ലുകുളങ്ങരയില്‍ ജ്വല്ലറി കുത്തിത്തുരന്ന് വന്‍ കവര്‍ച്ച. പുല്ലുകുളങ്ങര ക്ഷേത്രത്തിന്കിഴക്ക് പുതുപ്പള്ളി പുത്തൻ വീട്ടിൽ ബഷീർ കുട്ടിയുടെ ഉടമസ്ഥതയിലുള്ള ബീനാ ജ്വലേഴ്സിലാണ് മോഷണം നടന്നത്. പന്ത്രണ്ടര പവന്റെ…
-
AlappuzhaCrime & CourtKeralaRashtradeepam
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു: യുവാവ് അറസ്റ്റിൽ
by NEWS DESK 3by NEWS DESK 3ആലപ്പുഴ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിക്കുകയും തുടർന്ന് തട്ടിക്കൊണ്ടു പോകുകയും ചെയ്ത കേസിൽ പ്രതിയായ വർക്കല സ്വദേശി അബ്ദുള്ള (26) യെ മാവേലിക്കര പൊലീസ് അറസ്റ്റ് ചെയ്തു. പരാതി ലഭിച്ച് മണിക്കൂറുകൾക്കുള്ളിൽ…
-
AlappuzhaKeralaRashtradeepam
ആലപ്പുഴയില്‍ കഞ്ചാവുമായി വിദ്യാർത്ഥികൾ പിടിയിൽ
by NEWS DESK 3by NEWS DESK 3ആലപ്പുഴ: ആലപ്പുഴയില്‍ കഞ്ചാവുമായി വിദ്യാർത്ഥികൾ പിടിയിൽ. താമരക്കുളം വേടരപ്ലാവ് സ്വദേശി ലിനു ഡാനിയൽ, കരിമുളയ്ക്കൽ സ്വദേശിയായ അജിത്ത് എന്നിവരെയാണ് നൂറനാട് എക്സൈസ് പിടികൂടിയത്. നൂറനാട് എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ ഇ…
-
തിരുവനന്തപുരം: തിരുവനന്തപുരം, ആലപ്പുഴ, കോട്ടയം എന്നീ ജില്ലകളിൽ ഫെബ്രുവരി 14 ന് സാധാരണ താപനിലയേക്കാൾ ഉയർന്ന ദിനാന്തരീക്ഷ താപനില (Daily Maximum Temperature) അനുഭപ്പെടുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്.…
