മുംബൈ: എയര്‍ഇന്ത്യയുടെ ബോര്‍ഡിങ് പാസില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ചിത്രം ചേര്‍ത്തതില്‍ നടപടിയെടുക്കാന്‍ തിരഞ്ഞെടുപ്പ് കമ്മീഷന് ഉത്തരവിട്ടു. സംഭവത്തില്‍ ഉത്തരവാദികളായ ഉദ്യോഗസ്ഥര്ക്കെതിരേ നടപടിയെടുക്കാന്‍ എയര്‍ഇന്ത്യയോട് നിര്‍ദേശിക്കണമെന്ന് ആവശ്യപ്പെട്ട് തിരഞ്ഞെടുപ്പ് കമ്മീഷന് വ്യോമയാന…
Tag:
