കോമഡി രംഗങ്ങളിലൂടെ മലയാളികളുടെ മനസ്സിൽ ഇടം നേടിയ നടിയാണ് സുബി സുരേഷ്. ഇപ്പോൾ സുബി പങ്കുവെച്ച ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുകയാണ്.’ഫെമിനിസ്റ്റ്’ എന്ന അടിക്കുറിപ്പോടെയാണ് നടി സുബി സുരേഷ് സോഷ്യല്‍…
Actress
-
-
CinemaFacebookMalayala CinemaSocial Media
ഞാനും ഒരു ഫെമിനിസ്റ്റാണ്, പക്ഷേ ഫെമിനിച്ചിയല്ല; വിവാദങ്ങള്‍ക്ക് മറുപടിയുമായി നടി ജിപ്സാ ബീഗം സദഫ്
by NEWS DESK 3by NEWS DESK 3ഞാനൊരു ഫെമിനിസ്റ്റ് ആണ് എന്നു വെച്ച് നാട്ടിലുള്ള എല്ലാ പുരുഷനേയും അടച്ചാക്ഷേപിച്ച് ജീവിക്കുന്നവളല്ല.. കാരണം ഏതൊരു പെണ്ണിനും ഒരു പക്ഷേ, ഭര്‍ത്താവില്‍ നിന്നോ, അച്ഛനില്‍ നിന്നോ, ആങ്ങളയില്‍ നിന്നോ അര്‍ഹതപ്പെട്ട…
-
നടി ആക്രമിക്കപ്പെട്ട കേസില്‍ ക്രോസ് വിസ്താരം ഇന്ന് തുടങ്ങും. മൂന്ന് ദിവസത്തേയ്ക്ക് നീണ്ടുനില്‍ക്കുന്ന വിസ്താരത്തിനാണ് ഇന്ന് തുടക്കമാകുന്നത്. പ്രൊസിക്യൂഷന്റെ ഭാഗത്ത് നിന്നുള്ള നടിയുടെ പ്രാഥമിക വിസ്താരം നേരത്തെ പൂര്‍ത്തിയായിരുന്നു. പ്രതിഭാഗത്തിന്റെ…
-
നടി ഉഷ റാണി (62) അന്തരിച്ചു. വൃക്ക സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ ആയിരുന്നു അന്ത്യം. മലയാളം ,തമിഴ് ,തെലുങ്ക് ,കന്നഡ ഭാഷകളിലായി ഇരുനൂറിലധികം ചിത്രങ്ങളില്‍ അഭിനയിച്ചു.…
-
Be PositiveCinemaIndian CinemaNational
ലോക് ഡൗണ്‍കൊണ്ട് കാര്യമുണ്ടായി! പഴയ സുഹൃത്തുക്കളെ ഒക്കെ തിരിച്ച് പിടിക്കാന്‍ കഴിഞ്ഞു: നടി ലിയോണ ലിഷോയ്
ലോക് ഡൗണ്‍ പ്രഖ്യാപിച്ചതോടെ വീട്ടിലിരിക്കാന്‍ സമയം കിട്ടിയതായി നടി ലിയോണ ലിഷോയ്. പഴയ സുഹൃത്തുക്കളെ ഒക്കെ തിരിച്ച് പിടിക്കാന്‍ ഈ ലോക് ഡൗണ്‍ കാലം സഹായിച്ചു. പിന്നെ ഒത്തിരി സിനിമകള്‍…
-
CinemaEntertainmentKeralaMalayala Cinema
ചുണ്ടില്‍ എരിയുന്ന ബീഡിയുമായി ലെനയുടെ മേക്കോവര്‍ കണ്ട് അമ്പരന്ന് ആരാധകര്‍
ചുണ്ടില്‍ എരിയുന്ന ബീഡിയുമായി ലെനയുടെ മേക്കോവര്‍ കണ്ട് അമ്പരന്ന് ആരാധകര്‍ വേറിട്ട വേഷങ്ങളുമായി ലെനയുടെ മേക്കോവർ. വ്യത്യസ്തമായ രൂപമാറ്റങ്ങളിലൂടെ ആരാധകരെ ഞെട്ടിപ്പിക്കുന്ന നടിയാണ് ലെന. ഇപ്പോഴിതാ ഞെട്ടിക്കുന്ന വമ്പന്‍ മേക്കോവറില്‍…
-
CinemaEntertainmentFacebookRashtradeepamSocial Media
ബന്ധുക്കളുടെ മുന്നില്‍ പൊലീസ് വന്ന് കൊണ്ടു പോകുമ്പോള്‍ മാത്രമേ ചെയ്യ്തതിന്റെ ഗൗരവവും പ്രത്യാഘാതങ്ങളും നിങ്ങള്‍ക്ക് അറിയാന്‍ പറ്റൂ: ശാലു കുര്യന്
by NEWS DESK 3by NEWS DESK 3സൈബര്‍ കേസുകളുടെ എണ്ണം ദിനംപ്രതി വര്‍ദ്ധിക്കുകയാണ്. ഫോട്ടോയ്ക്കും പോസ്റ്റിനും അശ്ലീല കമന്റിടുകയും, ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് പ്രചരിപ്പിക്കുകയുമൊക്കെ ചെയ്യുന്ന നിരവധിയാളുകളുണ്ട്. ഇത്തരം കൂറ്റകൃത്യങ്ങളില് ഭൂരിഭാഗവും വരുന്നത് താരങ്ങള്‍ക്കെതിരെയാണ്. ടിവിയിലും സിനിമാ…
-
നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിനെതിരെ നടി വീണ്ടും സുപ്രീംകോടതിയില്‍. ഒരു കാരണവശാലും ആക്രമണ ദൃശ്യങ്ങള്‍ കൈമാറരുതെന്ന് നടി. സുപ്രീംകോടതിയില്‍ രേഖാമൂലം ആവശ്യപ്പെട്ടു. അതേസമയം, പ്രതികളെ ദൃശ്യങ്ങള്‍ കാണിക്കുന്നതില്‍ തടസ്സമില്ല. തന്റെ…
-
ബേബി അനിഘ മലയാളികളുടെ പൊന്നോമനയാണ്. തമിഴിലും മലയാളത്തിലും ഒരുപോലെ തിളങ്ങിയ ബാലതാരം. സൂപ്പര്‍ താരങ്ങളുടെ മകളായി മലയാളത്തിലും തമിഴിലും അനിഘ വേഷമിട്ടിട്ടുണ്ട്. എന്നാല്‍, അനിഘ ഇപ്പോള്‍ ബേബി അല്ല. വലിയ…
-
EntertainmentVideos
വട്ടാണല്ലേ? എന്നോട് കുറെപ്പേര് ചോദിച്ചു?”: അനുശ്രീ
by വൈ.അന്‍സാരിby വൈ.അന്സാരികൊച്ചി: എന്റെ മഴക്കെന്റെ പോപ്പി, എന്റെ മഴക്കെന്റെ പോപ്പിക്കുട എന്ന പാട്ടിന് തന്റേതായ വേര്‍ഷനുമായി നടി അനുശ്രീ. കുട ചൂടി മുറിക്കുള്ളില്‍ നിന്ന് പകര്‍ത്തിയ വീഡിയോ ഫേസ്ബുക്കില്‍ തന്റെ പേജിലാണ് അനു…
