കോഴിക്കോട് : കോഴിക്കോട് മെഡിക്കല്‍ കോളജില്‍ അപകടത്തിൽപ്പെട്ട രോഗികൾക്ക് മണിക്കൂറുകള്‍ കഴിഞ്ഞിട്ടും ചികിൽസ ലഭിച്ചില്ലെന്ന് പരാതി. രാവിലെ ആറരയ്ക്ക് എത്തിച്ചവര്‍ക്കാണ് ഇതുവരേയും ചികില്‍സ ലഭിക്കാത്തത്. ബോധമുള്ളതിനാൽ പിന്നീട് നോക്കാമെന്നാണ് ഡോക്ടറുടെ…
#accident
-
-
Accident
ചെങ്കല്‍പ്പേട്ടില്‍ ബസ് മറിഞ്ഞുണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു
by രാഷ്ട്രദീപംby രാഷ്ട്രദീപംചെന്നൈ: തമിഴ്നാട് ചെങ്കല്‍പ്പേട്ടില്‍ ബസ് മറിഞ്ഞുണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു. കന്യാകുമാരി സ്വദേശി മണികണ്ഠനാണ് മരിച്ചത്. അപകടത്തില്‍ 20 പേര്‍ക്ക് പരിക്കേറ്റതായും റിപ്പോര്‍ട്ടുകളുണ്ട്. ഇന്ന് പുലര്‍ച്ചെ മൂന്ന് മണിയോടെയായിരുന്നു അപകടം.…
-
AccidentDeathErnakulamKerala
ആലുവയില്‍ ബൈക്കുകള്‍ കൂട്ടിയിടിച്ച് യുവതി മരിച്ചു
by രാഷ്ട്രദീപംby രാഷ്ട്രദീപംകൊച്ചി: ആലുവയില്‍ ബൈക്കുകള്‍ കൂട്ടിയിടിച്ച് യുവതി മരിച്ചു. തൃശൂര്‍ മേലൂര്‍ സ്വദേശിനി ലിയ(21) ആണ് മരിച്ചത്.പുളിഞ്ചോട്ടില്‍ ഇന്ന് രാവിലെ ആറിന് മെട്രോ പില്ലര്‍ അറുപതിന് സമീപത്തായിരുന്നു അപകടം. ബൈക്ക് ഓടിച്ച…
-
AccidentDeathKeralaPathanamthitta
പിക്കപ്പ് വാനിന് പിന്നില്‍ ബൈക്കിടിച്ച് യുവാവ് മരിച്ചു
by രാഷ്ട്രദീപംby രാഷ്ട്രദീപംപന്തളം: എംസി റോഡില്‍ പന്തളത്ത് പിക്കപ്പ് വാനിന് പിന്നില്‍ ബൈക്കിടിച്ച് യുവാവ് മരിച്ചു. ബൈക്ക് യാത്രക്കാരനായ വിളക്കുടി ആവണീശ്വരം അല്‍ത്താഫ് മന്‍സിലില്‍ അല്‍ത്താഫ് (25) ആണ് മരിച്ചത്. പന്തളം മെഡിക്കല്‍…
-
Kerala
ബൈക്കപകടത്തില്‍ പരുക്കേറ്റവരെ ജീപ്പില്‍ കയറ്റാതെ പോയ സംഭവത്തില്‍ രണ്ടു പോലീസുകാര്‍ക്ക് സസ്പെൻഷൻ
by രാഷ്ട്രദീപംby രാഷ്ട്രദീപംകട്ടപ്പന: ബൈക്കപകടത്തില്‍ പരുക്കേറ്റവരെ ജീപ്പില്‍ കയറ്റാതെ പോയ സംഭവത്തില്‍ രണ്ടു പോലീസുകാര്‍ക്ക് സസ്പെൻഷൻ. ഇടുക്കി കട്ടപ്പനയില്‍ ശനിയാഴ്ചയായിരുന്നു കേസിനാസ്പദമായ സംഭവം. നെടുങ്കണ്ടം പോലീസ് സ്റ്റേഷനിലെ സിപിഒമാരായ എം. ആസാദ്, കെ.ആര്.…
-
-
AccidentKeralaPathanamthitta
ശബരിമല തീര്‍ഥാടകര്‍ സഞ്ചരിച്ച ബസ് മറിഞ്ഞു, ഏഴ് പേര്‍ക്ക് പരിക്ക്
by രാഷ്ട്രദീപംby രാഷ്ട്രദീപംപത്തനംതിട്ട: ളാഹയില്‍ ശബരിമല തീര്‍ഥാടകര്‍ സഞ്ചരിച്ച ബസ് മറിഞ്ഞു. അപകടത്തില്‍ ഒരു കുട്ടിയടക്കം ഏഴ് പേര്‍ക്ക് പരിക്കേറ്റു.ദര്‍ശനം കഴിഞ്ഞു മടങ്ങുകയായിരുന്ന ആന്ധ്രാ സ്വദേശികളായ തീര്‍ഥാടകരുടെ മിനി ബസാണ് റോഡില്‍ മറിഞ്ഞത്.…
-
AccidentAlappuzhaKerala
ഡെലിവറി വാന്‍ ഇടിച്ച് ബൈക്ക് യാത്രക്കാരനായ യുവാവ് മരിച്ചു
by രാഷ്ട്രദീപംby രാഷ്ട്രദീപംഅമ്പലപ്പുഴ : ഡെലിവറി വാന്‍ നിയന്ത്രണം തെറ്റി ഇടിച്ച് ബൈക്ക് യാത്രക്കാരനായ യുവാവ് മരിച്ചു. അമ്പലപ്പുഴ തെക്ക് 12-ാം വാര്‍ഡ് കുമാര നിവാസില്‍ മനോജ് കുമാര്‍- സജിത ദമ്ബതികളുടെ ഏകമകന്…
-
KeralaPalakkad
ഓടുന്ന ബസില്‍ നിന്ന് തെറിച്ചുവീണ വിദ്യാര്‍ഥിനിക്ക് പരിക്ക്
by രാഷ്ട്രദീപംby രാഷ്ട്രദീപംപാലക്കാട്: മണ്ണാര്‍ക്കാട് ഓടുന്ന ബസില്‍ നിന്ന് തെറിച്ചുവീണ വിദ്യാര്‍ഥിനിക്ക് പരിക്ക്. തെങ്കര സര്‍ക്കാര്‍ ഹയര്‍സെക്കന്‍ഡറി സ്കൂളിലെ പ്ലസ്ടു വിദ്യാര്‍ഥിനി മര്‍ജാനയ്ക്ക് ആണ് അപകടത്തില്‍ പരിക്ക് പറ്റിയത്.മര്‍ജാനയുടെ കൈയ്ക്കും കാലിനുമാണ് പരിക്കേറ്റത്.…
-
KeralaPathanamthitta
ശബരിമല ഡ്യൂട്ടിക്ക് ജീവനക്കാരുമായി പോയ ഫയർ ഫോഴ്സ് ബസിന്റെ ടയറുകൾ ഊരിത്തെറിച്ചു
by രാഷ്ട്രദീപംby രാഷ്ട്രദീപംപത്തനംതിട്ട: ഓടിക്കൊണ്ടിരുന്ന ഫയർ ഫോഴ്സ് ബസിന്റെ ടയറുകൾ ഊരിത്തെറിച്ചു. ശബരിമല ഡ്യൂട്ടിക്ക് ജീവനക്കാരുമായി പോയ ഫയർഫോഴ്സ് ബസിന്റെ ടയറുകളാണ് ഊരിത്തെറിച്ചത്. 32 ജീവനക്കാരാണ് ബസിലുണ്ടായിരുന്നത്. അപകടത്തിൽ നിന്ന് തലനാരിഴയ്ക്കാണ് ജീവനക്കാർ…
