ബംഗളൂരു: വ്യോമസേനയുടെ രണ്ട് സൂര്യകിരണ്‍ വിമാനങ്ങള്‍ അഭ്യാസ പ്രകടനത്തിനിടെ കൂട്ടിയിടിച്ച് തകര്‍ന്നു. എയറോ ഇന്ത്യ 2019 പ്രദര്‍ശനത്തിന് മുന്നോടിയായുള്ള പരിശീലനത്തിനിടെയാണ് അപകടം ഉണ്ടായത്. അപകടത്തില്‍ ഒരു പൈലറ്റ് മരിച്ചു. രാവിലെ…