ആലപ്പുഴ: ചെങ്ങന്നൂരിലെ എബിവിപി പ്രവർത്തകനായിരുന്ന വിശാൽ വധക്കേസിൽ എല്ലാ പ്രതികളെയും വെറുതെ വിട്ട് കോടതി. മാവേലിക്കര അഡീഷണൽ സെഷൻസ് കോടതിയാണ് പ്രതികളെ വെറുതെ വിട്ടുകൊണ്ടുള്ള വിധി പുറപ്പെടുവിച്ചത്. കുറ്റം തെളിയിക്കാൻ…
abvp
-
-
തിരുവനന്തപുരം : മുൻ നിലപാടിൽ നിന്നും വ്യതിചലിച്ച് പിഎം ശ്രീ പദ്ധതിയുടെ ഭാഗമായ ഇടത് സർക്കാരിനെതിരെ വിമർശനം കടുപ്പിച്ച് , സിപിഐ വിദ്യാർത്ഥി സംഘടന എഐഎസ്എഫ്. വിദ്യാഭ്യാസ മന്ത്രിക്കെതിരെ രൂക്ഷ…
-
സംസ്ഥാന സെക്രട്ടറിയ്ക്ക് നേരെയുണ്ടായ ആക്രമണത്തിൽ പ്രതിഷേധിച്ച് എബിവിപി സംസ്ഥാന വ്യാപകമായി ആഹ്വാനം ചെയ്ത വിദ്യാഭ്യാസ ബന്ദ് ഇന്ന്. സംസ്ഥാന സർക്കാർ പിഎം ശ്രീ പദ്ധതിയിൽ ഒപ്പുവെയ്ക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന വ്യാപകമായി…
-
KeralaPoliceThiruvananthapuram
വിദ്യാര്‍ത്ഥിക്ക് എ.ബി.വി.പി പ്രവര്‍ത്തകരുടെ മര്‍ദ്ദനം
by NEWS DESK 3by NEWS DESK 3തിരുവനന്തപുരo:വിദ്യാര്‍ത്ഥിക്ക് എ.ബി.വി.പി പ്രവര്‍ത്തകരുടെ മര്‍ദ്ദനം. ധനുവച്ചപുരം കോളജിലാണ് സംഭവം.ആക്രമണ ത്തില്‍ കോളജിലെ ഒന്നാം വര്‍ഷ ബിഎ വിദ്യാര്‍ഥി ബി.ആര്. നീരജിന് ഗുരുതര പരിക്കേറ്റത്. വ്യാഴാഴ്ച ഉച്ചക്ക് രണ്ടരയോടെയാണ് സംഭവം. എബിബിപിയുടെ…
-
EducationPolice
വിദ്യാര്‍ഥിനിയുടെ ആത്മഹത്യ; അമല്‍ജ്യോതി എഞ്ചിനീയറിങ് കോളജില്‍ പ്രതിഷേധം, എസ്.എഫ്.ഐയും എ.ബി.വി.പിയും മാര്‍ച്ച് നടത്തി.
കോട്ടയം: വിദ്യാര്‍ഥിനി ജീവനൊടുക്കിയത് കോളജില്‍ നിന്നുള്ള മാനസിക പീഡനത്തെ തുടര്‍ന്നാണെന്ന് ആരോപിച്ച് കോട്ടയം കാഞ്ഞിരപ്പള്ളി അമല്‍ജ്യോതി എഞ്ചിനീയറിങ് കോളജില്‍ വിദ്യാര്‍ഥികളുടെ പ്രതിഷേധം. തൃപ്പുണിത്തുറ സ്വദേശി ശ്രദ്ധ സതീഷാ(20)ണ് കോളജ് ഹോസ്റ്റലില്‍…
-
KeralaKottayamLOCALNews
കോട്ടയത്ത് പോളിടെക്നിക്ക് കോളേജില്‍ എസ്.എഫ്ഐ- എ.ബി.വി.പി സംഘര്‍ഷം; ഇരുവിഭാഗം വിദ്യാര്‍ഥികള്‍ക്കും പരിക്കേറ്റു, പരിക്കേറ്റവരെ പാലാ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
by NEWS DESK 3by NEWS DESK 3കോട്ടയം പാലാ കാനാട്ട് പാറ ഗവണ്മെന്റ് പോളിടെക്നിക്ക് കോളേജില്‍ എസ്.എഫ്ഐ- എ.ബി.വി.പി പ്രവര്‍ത്തകര്‍ തമ്മില്‍ ഏറ്റുമുട്ടി. നവാഗതരെ വരവേല്‍ക്കുന്ന പരിപാടിക്കിടെയാണ് സംഘര്‍ഷമുണ്ടായത്. സംഘര്‍ഷത്തില്‍ ഇരുവിഭാഗം വിദ്യാര്‍ഥികള്‍ക്കും പരിക്കേറ്റു.…
-
Crime & CourtKeralaNewsPolice
സിപിഐഎം ജില്ലാക്കമ്മിറ്റി ഓഫീസ് ആക്രമണം; മൂന്ന് എബിവിപി പ്രവര്‍ത്തകര്‍ കസ്റ്റഡിയില്‍, അറസ്റ്റ് ഇന്നുണ്ടായേക്കും
by NEWS DESK 3by NEWS DESK 3സിപിഐഎം തിരുവനന്തപുരം ജില്ലാ കമ്മിറ്റി ഓഫീസ് ആക്രമിച്ച സംഭവത്തില്‍ മൂന്ന് എബിവിപി പ്രവര്‍ത്തകര്‍ കസ്റ്റഡിയില്‍. ഇന്ന് പുലര്‍ച്ചെ അഞ്ചു മണിയോടെ സ്വകാര്യ ആശുപത്രിയില്‍ നിന്നാണ് പ്രതികളെ കസ്റ്റഡിയിലെടുത്തത്. ഇവരെ…
-
Crime & CourtNationalPoliticsRashtradeepam
ജെഎൻയുവിൽ വിദ്യാർത്ഥിനിയെ പീഡിപ്പിച്ചുവെന്ന കേസ്: എബിവിപി മുൻ നേതാവ് അറസ്റ്റിൽ
by NEWS DESK 3by NEWS DESK 3ദില്ലി: ജവഹർലാൽ നെഹ്രു സർവകലാശാലയിൽ വിദ്യാർത്ഥിനിയെ പീഡിപ്പിച്ചുവെന്ന കേസിൽ എബിവിപി മുൻ നേതാവ് അറസ്റ്റിൽ. ജെഎൻയുവിലെ ഗവേഷക വിദ്യാർത്ഥി കൂടിയായ രാഘവേന്ദ്ര മിശ്രയാണ് അറസ്റ്റിലായത്. രാഘവേന്ദ്ര മിശ്ര തന്നെ ഹോസ്റ്റല്‍…
-
Crime & CourtNationalRashtradeepam
ജെ.എന്‍.യു. അക്രമം: അമിത് ഷാ റിപ്പോര്‍ട്ട് തേടി
by NEWS DESK 3by NEWS DESK 3ഡല്‍ഹി: രാജ്യതലസ്ഥാനത്തെ ജവഹര്‍ലാല്‍ നെഹ്റു യൂണിവേഴ്സിറ്റിയില്‍ മുഖംമൂടി ധരിച്ചെത്തിയ സംഘം വിദ്യാര്‍ഥികളെയും അധ്യാപകരെയും ക്രൂരമായി മര്‍ദ്ദിച്ച സംഭവത്തില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ റിപ്പോര്‍ട്ട് തേടി. സംഭവത്തില്‍ പോലീസ്…
-
Crime & CourtNationalRashtradeepam
ജെഎൻയുവിൽ കമ്മ്യൂണിസ്റ്റ് ഗുണ്ടകളുടെ അപ്രഖ്യാപിത അടിയന്തരാവസ്ഥയെന്ന് ബിജെപി-എബിവിപി
by NEWS DESK 3by NEWS DESK 3ദില്ലി: ജവഹര്‍ലാൽ നെഹ്റു സര്‍വ്വകലാശാലയിൽ നടന്ന അക്രമ സംഭവങ്ങളെ ന്യായീകരിച്ച് ബിജെപിയും എബിവിപിയും. വിദ്യാര്‍ത്ഥികളെ പരിചയാക്കി മാറ്റുന്നവരാണ് സമരത്തിന് പിന്നിലെന്നായിരുന്നു ബിജെപി-എബിവിപി വാദം. കമ്മ്യൂണിസ്റ്റ് ഗുണ്ടകളുടെ അപ്രഖ്യാപിത അടിയന്തരാവസ്ഥയെന്നും എബിവിപി…
- 1
- 2
