അബുദാബിയില്‍ എയര്‍ ആംബുലന്‍സ് തകര്‍ന്നു വീണു നാലു പേര് മരിച്ചു. രണ്ടു പൈലറ്റുമാര്‍, ഡോക്ടര്‍, നഴ്സ് എന്നിവരാണ് മരിച്ചതെന്ന് പൊലീസ് വ്യക്തമാക്കി. യുഎഇ സ്വദേശി പൈലറ്റുമാരായ ഖാമിസ് സഈദ്, നാസര്‍…
abudhabi
- 
	
- 
	GulfPravasiലോകത്തിലെ ഏറ്റവും വലിയ മെഡല്‍; ഗിന്നസ് വേള്‍ഡ് റെക്കോഡ് കരസ്ഥമാക്കി വെസ്റ്റ് ബനിയാസിലെ ഇന്റര്‍നാഷനല്‍ ഇന്ത്യന്‍ സ്കൂള്‍by രാഷ്ട്രദീപംby രാഷ്ട്രദീപംഅബൂദബി: വെസ്റ്റ് ബനിയാസിലെ ഇന്റര്‍നാഷനല്‍ ഇന്ത്യന്‍ സ്കൂള്‍ 450ലധികം വിദ്യാര്‍ഥികള്‍ രൂപ കല്പന ചെയ്ത ലോകത്തിലെ ഏറ്റവും വലിയ മെഡല്‍ നിര്‍മിച്ച് ഗിന്നസ് വേള്‍ഡ് റെക്കോഡ് കരസ്ഥമാക്കി. സ്റ്റീലില്‍ രൂപകല്പന… 
- 
	GulfPravasiഷാര്‍ജവഴി വരുന്ന അബുദാബി, അല്‍ഐന്‍ വീസക്കാര്‍ക്ക് ഐസിഎ അനുമതി നിര്‍ബന്ധംby രാഷ്ട്രദീപംby രാഷ്ട്രദീപംഅബുദാബി: ഷാര്‍ജ വിമാനത്താവളം വഴി യുഎഇയിലേക്കു വരുന്ന അബുദാബി, അല്‍ഐന്‍ വീസക്കാര്‍ക്ക് ഫെഡറല്‍ ഐസിഎ (അതോറിറ്റി ഫോര്‍ ഐഡന്റിറ്റി ആന്‍ഡ് സിറ്റിസണ്‍ഷിപ്) അനുമതി നിര്‍ബന്ധം. uaeentry.ica.gov.ae വെബ്സൈറ്റില്‍ റജിസ്റ്റര്‍ ചെയ്താണ്… 
- 
	GulfPravasiരേഖകളില്ലാത്തവര്‍ ഔട്ട്പാസിന് അപേക്ഷിക്കണം: ഇന്ത്യന്‍ എംബസിby രാഷ്ട്രദീപംby രാഷ്ട്രദീപംഅബുദാബി: മാര്‍ച്ച് ഒന്നിനു മുന്‍പ് വീസ കാലാവധി കഴിഞ്ഞവരില്‍ രേഖകളില്ലാതെ യുഎഇയില്‍ കഴിയുന്ന ഇന്ത്യക്കാര്‍ ഔട്ട്പാസിന് അപേക്ഷ നല്‍കണമെന്ന് ഇന്ത്യന്‍ എംബസി. ഇത്തരക്കാര്‍ക്ക് പിഴ കൂടാതെ രാജ്യം വിടാനുള്ള കാലപരിധി… 
- 
	Nationalഇന്ത്യക്കാരന് യാത്രക്കിടെ മരിച്ചു; വിമാനം അടിയന്തരമായി ഇറക്കിby വൈ.അന്‍സാരിby വൈ.അന്സാരിഅബൂദബി: യാത്രക്കിടെ ഇന്ത്യന്‍ സ്വദേശി വിമാനത്തിനുള്ളില്‍വച്ച് മരിച്ചതിനെ തുടര്‍ന്ന് ദില്ലി-മിലാന് വിമാനം അടിയന്തരമായി അബൂദബിയില്‍ ഇറക്കിയതായി ഇന്ത്യന്‍ എംബസി അറിയിച്ചു. രാജസ്ഥാന് സ്വദേശി കൈലാഷ് ചന്ദ്ര സെയ്നി(52) ആണ് മരിച്ചത്.… 
