മുവാറ്റുപുഴ: പരേതനായ പൊറ്റാസ് പി.വി വര്‍ഗ്ഗീസിന്റെ ഭാര്യ ലീല വര്‍ഗ്ഗീസ് (82) നിര്യാതയായി. സംസ്കാരം 25ന് കടാതി പള്ളി കുടുംബ കല്ലറയില്‍ നടക്കും.
സംസ്കാര ശുശ്രൂഷകള്‍ 25ന് രാവിലെ 10ന് മുവാറ്റുപുഴ,വള്ളക്കാലില്‍, ഗിരിനഗറിലെ വസതിയില്‍ ആരംഭിക്കും.മുളന്തുരുത്തി പാവുടത്ത് കുടുംബാംഗമാണ് പരേത.മക്കള്‍: ബീന കുരുവിള, സുന ഐസക്ക്,സനു പൊറ്റാസ് മരുമക്കള്‍: കുരുവിള (മൂവാറ്റുപുഴ മാടപ്പറമ്പില്‍), ഐസക്ക് തോമസ് (നോര്‍ത്ത് പറവൂര്‍,ഈരാളില്‍), സ്മിത(കുറുപ്പുംപടി,പുളിനാട്ട്)
ചരമ വാര്‍ത്തകള്‍ക്ക് ഫോണ്‍ : 9447105395


