മൂവാറ്റുപുഴ: ആവോലി മള്‍ട്ടിപര്‍പ്പസ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ ഉദ്ഘാടനം ശനിയാഴ്ച രാവിലെ 10ന് സഹകരണ വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന് നിര്‍വ്വഹിക്കും. എല്‍ദോ എബ്രഹാം എം.എല്‍.എ അധ്യക്ഷത വഹിക്കും. ജോയ്സ് ജോര്‍ജ് എം.പി. പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യും. സംഘം പ്രസിഡന്റ് കെ.ഇ.മജീദ് സ്വാഗതവും, ഹോണററി സെക്രട്ടറി കുരുവിള മാങ്കൂട്ടം നന്ദിയും പറയും.
ആവോലി മള്‍ട്ടിപര്‍പ്പസ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ ഉദ്ഘാടനം ശനിയാഴ്ച
by വൈ.അന്‍സാരി
by വൈ.അന്‍സാരി

