മൂവാറ്റുപുഴ: കാവുങ്കര പുല്പറമ്പില് പി.വി. കൃഷ്ണന്‍കുട്ടി ആചാരി (റിട്ട. സീനിയര്‍ സൂപ്രണ്ട്-ഐ.ടി.ഐ. കളമശ്ശേരി) യുടെ ഭാര്യ കമലമ്മ (62) നിര്യാതയായി. സംസ്കാരം വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് 3 മണിക്ക് മൂവാറ്റുപുഴ മുനിസിപ്പല്‍ ശ്മശാനത്തില്‍. മക്കള്‍: അനൂപ് കൃഷ്ണ (കെ.എസ്.ആര്.ടി.സി., മൂവാറ്റുപുഴ), അനിത (പഞ്ചായത്ത് ഓഫീസ്, പാമ്പാക്കുട). മരുമക്കള്‍: രഞ്ജിത (ടീച്ചര്‍, കാര്‍മ്മല്‍ എച്ച്.എസ്.എസ്. വാഴക്കുളം), സുബാഷ് കെ.പി. (പവര്‍ടെക് എഞ്ചിനിയറിംഗ്, ആനിക്കാട്)

