
മുവാറ്റുപുഴ: ഇടുക്കി പാര്‍ലമെന്റ് മണ്ഡലം എല്‍ ഡി എഫ് സ്വതന്ത്ര സ്ഥാനാര്‍ത്ഥി അഡ്വ.ജോയ്സ് ജോര്‍ജിന്റെ പൊതു പര്യടനം വ്യാഴാഴ്ച്ച മുവാറ്റുപുഴ നിയമസഭാ മണ്ഡലത്തില്‍ നടക്കും.രാവിലെ 7.30 മുതല്‍ ആവോലി പഞ്ചായത്തിലെ കാവന പുളിയ്ക്കായത്ത് കടവില്‍ നിന്ന് തുടങ്ങി 7.45 ന് നടുക്കര8 ന് വള്ളിക്കട, 8.15ന് ആവോലി, 8.30 ന് ആനിക്കാട്, 8.45ന് അടൂപറമ്പ് ,9 ന് കോട്ടപ്പുറം, 9.15ന് കാനം കവല, 9.25 ന് കാട്ടുകണ്ടം കവല, 9.45 ന് നെല്ലിപ്പിളളി കവല, 10 ന് നിര്‍മ്മല കോളേജ് പടിയില്‍ സമാപിയ്ക്കും
10.15ന് ആരക്കുഴ പഞ്ചായത്തിലെ പെരിങ്ങഴ (മാറാടി)യില്‍ നിന്ന് തുടങ്ങി 10.25 ന് പെരിങ്ങഴ പള്ളിത്താഴം, 10.35ന് പെരുമ്പല്ലൂര്‍, 10.45 ന് കണ്ണങ്ങാടി, 11 ന് മാളികപീടിക, 11.15ന് മേമടങ്ങ് പി ഒ ജംഗ്ഷന്, 11.30 ന് മേമടങ്ങ് പള്ളിത്താഴം 11 .45 ന് മാറിക കവല, 12 ന് പണ്ടപ്പിള്ളിയില്‍ സമാപിയ്ക്കും. 2.30 ന് പാലക്കുഴ പഞ്ചായത്തിലെ മൂങ്ങാംകുന്നില്‍ നിന്ന് പര്യടനം തുടങ്ങി 2.35 ന് ഇല്ലിക്കുന്ന്, 2.50 ന് മാറികടൗണ്, 3 ന് കൂട്ടിക്കവല, 3.05 ന് വാരിശ്ശേരിത്താഴം, 3.10 ന് അറയാനിച്ചുവട്, 3.20 ന് പുളിയ്ക്കമാല് 3.25 ന് കാരമല, 3.30 ന് ഐനുമാക്കില്‍, 3.35ന് കോഴിപ്പിള്ളി, 3.40 ന് സെന്‍ട്രല്‍ പാലക്കുഴ, 3.45 കാപ്പി പള്ളി, 3.50 ന് അമ്പലംകുന്ന്, 3.55 ന് ഉപ്പുകണ്ടം, 4 ന് നോര്‍ത്ത് പാലക്കുഴയില്‍ സമാപിയ്ക്കും. തുടര്‍ന്ന് 4. 10 ന് ആറൂര്ടോപ്പില് സ്വീകരണം നല്‍കും
4.15ന് മാറാടി പഞ്ചായത്തിലെ ഈസ്റ്റ് മാറാടിയില്‍ നിന്ന് തുടങ്ങി 4.15ന് പള്ളിക്കവല, 4.35ന് ഉന്നക്കുപ്പ, 4.50 ന് മഞ്ചരിപ്പടി, കോളനിപ്പടി, 5 ന് എയ്ഞ്ചല്‍ വോയ്സ്, 5.10 ന് മാറാടി പഞ്ചായത്ത് പടി, 5.20ന് മണ്ണത്തൂര്‍ കവല, 5.30ന് പാറത്തട്ടാല്‍,5.40 ന് നാലാംമൈല്‍, 5.45 ന് കായനാട് സമാപിയ്ക്കും. 6 ന് വാളകം പഞ്ചായത്തിലെ റാക്കാട് നാന്തോട് നിന്ന് തുടങ്ങി 6.10 ന് അഞ്ചും കവല, 6.20ന് അമ്പലം പടി, 6.30ന് മേക്കടമ്പ് പള്ളിത്താഴം, 6.50 ന് വാളകം കവല,7 ന് കോളാത്തുരുത്ത്,7 .20ന് ആവുണ്ട, 7.30 ന് പാലനാട്ടിക്കവല, 7.40 ന് സിറ്റി സി,രാത്രി 8 ന് കടാതി പള്ളിത്താഴത്ത് സമാപിയ്ക്കും.


