ആലുവ: ഗാന്ധി ജയന്തിയോടനുബന്ധിച്ച് റൂറല്‍ ജില്ലയിലെ പോലീസ് സ്റ്റേഷനുകകളില്‍ ശുചീകരണ പ്രവര്‍ത്തനം നടത്തി. റൂറല്‍ ജില്ലാതല ഉദ്ഘാടനം ആലുവ പോലീസ് കണ്ട്രോള് റൂമില്‍ ജില്ലാ പോലീസ് മേധാവി ഡോ. വൈഭവ് സക്സേന നിര്‍വഹിച്ചു. കെ.പി.ഒ.എജില്ലാ സെക്രട്ടറി എം വി സനില്‍, കണ്ട്രോള് റൂം എസ് ഐ കെ എന്‍ ബിനു, അബ്ദുള്‍ റഷീദ്, എം.കെ മുഹമ്മദ്, അബു നൗഫല്‍ എന്നിവര്‍ നേതൃത്വം നല്കി.
Home LOCAL ഗാന്ധി ജയന്തിയോടനുബന്ധിച്ച് റൂറല്‍ ജില്ലയിലെ പോലീസ് സ്റ്റേഷനുകകളില്‍ ശുചീകരണ പ്രവര്‍ത്തനം നടത്തി.