മൂവാറ്റുപുഴ സ്വദേശിയായ വിദ്യാര്‍ത്ഥി ഓസ്ട്രേലിയയില്‍ മുങ്ങി മരിച്ചു. പെരിങ്ങഴ കുര്യപ്ലാവുങ്കല് ഫിലിപ്പിന്റെ മകന് എബിന് ഫിലിപ്പ് (24)ആണ് മരിച്ചത് കഴിഞ്ഞദിവസം ഓസ്ട്രേലിയയിലെ ബിസ്ബന്ഡ് അടുത്ത് ഷൈന്‍ കോസ്റ്റിലെ ഗാര്‍ണര്‍ വെള്ളച്ചാട്ടത്തില്‍ കൂട്ടുകാരുമൊത്ത് കുളിക്കവെയാണ് അപകടത്തില്‍പ്പെട്ടത്. ഉപരിപഠനത്തിനായി ഓസ്ട്രേലിയയില്‍ എത്തിയ എബിന് സണ്‍ ഷൈന്‍ ഷൈന്‍ യൂണിവേഴ്സിറ്റിയില്‍ ഹോട്ടല്‍ മാനേജ്മെന്റ് വിദ്യാര്‍ത്ഥിയാണ് മാതാവ് മിനി സഹോദരന് ബിബിന്‍