അന്നം മുട്ടിക്കുന്ന യുഡിഎഫിനെതിരെ സംസ്ഥാനത്തുട നീളം കഞ്ഞി വച്ച് ഇടതുപക്ഷം പ്രതിഷേധം സംഘടിപ്പിക്കും. ഞായറാഴ്ച വൈകിട്ട് ഇടതുപക്ഷത്തിന്റെ നേതൃത്വത്തില്‍ മുക്കാല്‍ ലക്ഷം കേന്ദ്രങ്ങളില്‍ പ്രതിഷേധ പരിപാടികള്‍ നടക്കും.
അരി വിതരണവും സൗജന്യ കിറ്റ് വിതരണവും ക്ഷേമ പെന്ഷന് വിതരണവും തടസപ്പെടുത്തിയ കോണ്‍ഗ്രസിന്റേയും യുഡിഎഫ് നടപടികളിലും
പ്രതിഷേധിച്ചാണ് കഞ്ഞി വയ്പ് സമരം.


