വാഹന പണിമുടക്ക്: കെ.ടി.യു മാര്‍ച്ച് 2 ന് നടത്താനിരുന്ന പരീക്ഷ മാറ്റിവെച്ചു
by രാഷ്ട്രദീപം
by രാഷ്ട്രദീപം
എ.പി.ജെ അബ്ദുല്‍ കലാം സാങ്കേതിക സര്‍വകലാശാല മാര്‍ച്ച് 2 ന് നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവെച്ചു. സംയുക്ത വാഹന പണിമുടക്ക് കണക്കിലെടുത്താണ് തീരുമാനം. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.
