സ്ത്രീധന പീഡനങ്ങള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാന്‍ പൊലീസിന് മുഖ്യമന്ത്രിയുടെ നിര്‍ദേശം. സ്ത്രീകള്‍ക്ക് ഭയമില്ലാതെ പരാതി പറയാനുള്ള സൗകര്യം ഒരുക്കണം. സ്ത്രീധന പീഡനക്കേസുകള്‍ കൈകാര്യം ചെയ്യാന്‍ പ്രത്യേക കോടതികള്‍ പരിഗണനയില്‍.
കേസുകള്‍ നീണ്ടു പോകരുത്. ബോധവല്‍ക്കരണത്തിന് വാര്‍ഡുതല സംവിധാനം. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ മരണങ്ങള് നാടിനാകെ അപമാനമെന്ന് മുഖ്യമന്ത്രി.


